Tax
Services & Questions
നിയമനാംഗീകാരം ലഭിക്കില്ല
നിയമനാംഗീകാരം ലഭിക്കില്ല
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 28-12-2011ലെ (​പി) 256/11 ഉ​ത്ത​ര​വു​പ്ര​കാ​രം എ​ൽ​പി സ്കൂ​ളിൽ 150 കു​ട്ടി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ എച്ച്എമ്മിനെ ​ക്ലാ​സ് ചാ​ർ​ജി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ആ ​ത​സ്തി​ക​ ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ൽ നി​ക​ത്താ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത​നു​സ​രി​ച്ച് 2012 ജൂ​ണ്‍ ഒ​ന്നു മു​ത​ൽ 2013 മാ​ർ​ച്ച് 31 വ​രെ ഞാ​ൻ ഒ​രു എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ ​നി​യ​മ​നത്തിന് അംഗീ​കാ​രം ല​ഭി​ക്കു​മോ?
ഗ്രീഷ്മ, കു​ന്നം​കു​ളം

താ​ത്കാ​ലി​ക​മാ​യി ന​ട​ത്തി​യ ഈ ​നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല. ഇ​പ്ര​കാ​രം അ​ധി​കം വ​രു​ന്ന ത​സ്തി​ക​ക​ളി​ൽ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ (Protected Teachers) ആ​ണ് നി​യ​മി​ക്കേ​ണ്ട​ത്. നി​യ​മ​നം നി​യ​മാ​നു​സൃ​ത​മ​ല്ല.