Tax
Services & Questions
സ്പെഷൽ കാഷ്വൽ ലീവ് ലഭിക്കും
സ്പെഷൽ കാഷ്വൽ ലീവ് ലഭിക്കും
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​രി​യാ​ണ്. ശാരീരിക ന്യൂനതയുള്ളവർക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വ​ർ​ഷ​ത്തി​ൽ 15 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ടു​ക്കാ​മെ​ന്നു​ണ്ടോ? അ​തോ ര​ണ്ടോ മൂ​ന്നോ ത​വ​ണ​ക​ളാ​യി എ​ടു​ക്കാ​മോ?
ജി​നി ജോ​സ​ഫ്, ആ​ല​പ്പു​ഴ

ക​ണ്‍​വ​യ​സ് അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യു​ള്ള ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഒ​രു ക​ല​ണ്ട​ർ വ​ർ​ഷം പ​ര​മാ​വ​ധി 15 ദി​വ​സം ഒ​റ്റ​ത്ത​വ​ണ​യായോ പ​ല ത​വ​ണ​ക​ളാ​യോ ലീ​വ് അ​നു​വ​ദി​ക്കും. KSR Appendix VIIലെ ​സെ​ക്ഷ​ൻ ര​ണ്ടി​ൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് സം​ബ​ന്ധി​ച്ചു പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ശാരീരിക ന്യൂനതയുള്ള താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും ലഭിക്കും.