Tax
Services & Questions
സ്റ്റാഗ്‌‌നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റ് കിട്ടും
സ്റ്റാഗ്‌‌നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റ് കിട്ടും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. എ​നി​ക്ക് ഇ​പ്പോ​ൾ 28 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​ന്‍റെ ശ​ന്പ​ള സ്കെ​യി​ൽ പ്ര​കാ​രം ഇ​നി ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ഇ​ല്ല. എ​നി​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സു​കൂ​ടി ബാ​ക്കി​യു​ണ്ട്. എ​നി​ക്ക് ഇ​നി​യു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ന​ഷ്ട​പ്പെ​ടു​മോ? ഞാ​ൻ ഇ​തു​സം​ബ​ന്ധി​ച്ച് ആ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്?
എം. ലീ​ല, കൊ​ല്ലം

ശ​ന്പ​ള സ്കെ​യി​ലി​ന്‍റെ മാ​ക്സി​മ​ത്തി​ൽ എ​ത്തി​യാ​ൽ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കെ​ന്ന​പോ​ലെ സ്റ്റാഗ്‌‌നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റ് പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ർ​ക്കും ല​ഭി​ക്കു​വാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഏ​റ്റ​വും അ​വ​സാ​നം വാ​ങ്ങി​യ ഇ​ൻ​ക്രി​മെ​ന്‍റി​ന്‍റെ റേ​റ്റ് പ്ര​കാ​രം സ്റ്റാ​ഗ്നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കാം. പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് മൂന്നു സ്റ്റാ​ഗ് നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​തി​ൽ ആ​ദ്യ​ത്തെ ര​ണ്ട് സ്റ്റാഗ്‌‌നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ വാ​ർ​ഷി​ക​മാ​യും മൂ​ന്നാ​മ​ത്തേ​ത് ദ്വൈവാർഷികമായും ല​ഭി​ക്കും.
അ​തി​നാ​ൽ സ്റ്റാ​ഗ്നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​വ​ൻ വേ​ണ്ടി ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.