Tax
Services & Questions
സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനാവും
സ്റ്റാറ്റ്യൂട്ടറി  പെൻഷനിൽ തുടരാനാവും
1- 10- 2010 മു​ത​ൽ വ്യ​വ​സാ​യ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​​ണ്. പിഎസ്‌‌സി മുഖേന എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ഉടനെ കിട്ടും. 1 -4- 2013 നു​ശേ​ഷം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ല എ​ന്ന​റി​യു​ന്നു. അ​പ്പോ​ൾ ഞാ​ൻ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് പു​റ​ത്താ​കു​മോ? പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​രി എ​ന്ന നി​ല​യി​ൽ ഞാ​ൻ 1- 4- 2013 നു ​മു​ന്പ് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്ത ആ​ളാ​ണ​ല്ലോ. സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ൽ ഞാ​ൻ ഓ​പ്ഷ​ൻ കൊ​ടു​ക്കേ​ണ്ട​തു​ണ്ടോ?
കെ.​എ​സ്. രമ, കൊ​ല്ലം

പാ​ർ​ട്ട്ടൈം ​ക​ണ്ടി​ജ​ൻ​സി സ​ർ​വീ​സി​ൽനിന്ന് 1- 4- 2013നോ ​അ​തി​നു​ശേ​ഷ​മോ ഫു​ൾ​ടൈം സ​ർ​വീ​സാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച​വ​രേ​യും പി​എ​സ്‌‌സി ​മു​ഖേ​ന ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​രേ​യും സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​ങ്ങ​നെ നി​യ​മ​നം ല​ഭി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ൽ തു​ട​രു​ന്ന​തി​നു​വേ​ണ്ടി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് മൂ​ന്നു മാ​സ​ത്തി​ന​കം ഓ​ഫീ​സ് മേ​ധാ​വി​ക്ക് ഓ​പ്ഷ​ൻ ന​ൽ​കേ​ണ്ട​താ​ണ്.

1-9-2016ലെ ​GO(MS)No. 353/2016 ​Fin. എ​ന്ന ഉ​ത്ത​ര​വി​ൽ ഇ​തേക്കുറിച്ച് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.