Tax
Services & Questions
ഫാമിലി പെൻഷൻ കിട്ടില്ല
ഫാമിലി പെൻഷൻ കിട്ടില്ല
എ​ന്‍റെ ഭ​ർ​ത്താ​വ് റ​വ​ന്യൂ വ​കു​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​യി​രി​ക്കെ ചി​ല സാ​ന്പ​ത്തി​ക പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽനി​ന്ന് പി​രി​ച്ചു​വി​ട്ടയാളാണ്. എ​ന്നാ​ൽ 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ഞങ്ങളുടെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ കം​പാ​ഷ​ണേ​റ്റ് അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്നു. പെ​ൻ​ഷ​നു പ​ക​ര​മു​ള്ള ആ​നു​കൂ​ല്യം എ​ന്ന നി​ല​യി​ലാ​ണ് ഇ​ത് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​ൻ​ഷ​ൻ ബു​ക്കി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ ഒ​ന്നും ത​ന്നെ കാ​ണി​ച്ചി​രു​ന്നി​ല്ല. അ​ദ്ദേ​ഹം 2017 മാ​ർ​ച്ച് 10ന് ​മ​രി​ച്ചു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ?
കെ.​പി. സുശീല, തി​രു​വ​ല്ല

നി​ല​വി​ലു​ള്ള ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം കം​പാ​ഷ​ണേ​റ്റ് അ​ല​വ​ൻ​സ് വാ​ങ്ങു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.