Tax
Services & Questions
അഞ്ചു വർഷത്തിലൊരിക്കൽ കണ്ണട അലവൻസ് ലഭിക്കും
അഞ്ചു വർഷത്തിലൊരിക്കൽ  കണ്ണട അലവൻസ് ലഭിക്കും
2016 ഫെ​ബ്രു​വ​രി​യി​ൽ ക​ണ്ണ​ട അ​ല​വ​ൻ​സി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യും അ​തോ​ടൊ​പ്പം ക​ണ്ണ​ട വാ​ങ്ങി​യ​തി​ന്‍റെ ബി​ല്ലും എ​സ​ൻ​ഷ്യാ​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റും ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ച്ചു. 15 വ​ർ​ഷം മു​ന്പ് ക​ണ്ണ​ട അ​ല​വ​ൻ​സ് വാ​ങ്ങി​യി​ട്ടു​ണ്ട്. ക​ണ്ണ​ട​യു​ടെ ആ​കെ വി​ല​യാ​യ 1350രൂ​പ​യു​ടെ ബി​ല്ലാ​ണ് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. എ​നി​ക്ക് ഈ ​തു​ക 2016 -17 സാ​ന്പ​ത്തി​ക​വ​ർ​ഷം ക​ഴി​ഞ്ഞ​തി​നാ​ൽ ല​ഭി​ക്കു​മോ?
ജി​ജോ ജോ​സ്, ക​ട്ട​പ്പ​ന

ക​ണ്ണ​ട അ​ല​വ​ൻ​സ് 1000രൂ​പ​യി​ൽനി​ന്ന് 1200 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 1-2-2016നു​ശേ​ഷം ഉ​ള്ള അ​പേ​ക്ഷ​ക​ൾ​ക്ക് 1200 രൂ​പ ല​ഭി​ക്കു​ന്ന​താ​ണ്. ഇ​പ്പോ​ഴ​ത്തെ ഉ​ത്ത​ര​വു​പ്ര​കാ​രം അഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ക​ണ്ണ​ട അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യു​ണ്ട്. സാ​ന്പ​ത്തി​ക​വ​ർ​ഷം ക​ഴി​ഞ്ഞു​പോ​യ​ത് തു​ക തി​രി​കെ ല​ഭി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മ​ല്ല. 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​തു​ക റീ​ഇം​പേ​ഴ്സ്മെ​ന്‍റ് ചെ​യ്യാ​വു​ന്ന​താ​ണ്.