Tax
Services & Questions
വ​ന്ധ്യ​ത: ചി​കി​ത്സ​യ്ക്ക് പരമാവധി മൂന്നു ല​ക്ഷം വ​രെ
വ​ന്ധ്യ​ത:  ചി​കി​ത്സ​യ്ക്ക് പരമാവധി മൂന്നു ല​ക്ഷം വ​രെ
കു​ട്ടി​ക​ളി​ല്ലാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ആ​കെ സ​ർ​വീ​സി​ൽ മൂ​ന്നു​ത​വ​ണ വ​ന്ധ്യ​താ ചി​കി​ത്സ​യ്ക്ക് (ART, IVF ഉ​ൾ​പ്പെ​ടെ) ഒ​ന്ന​ര ല​ക്ഷം മു​ത​ൽ മൂന്നു ല​ക്ഷം വ​രെ മെ​ഡി​ക്ക​ൽ റീ ഇംബേ​ഴ്സ്മെ​ന്‍റാ​യി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. G.O(P)No. 8/2017/H& FWD. Dt. 10/2/2017.