Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
റിവേഴ്സ് ചാർജ് ലെവിയും ജിഎസ്ടിയും
സാ​​​ധാ​​​ര​​​ണ വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ വി​​​ല്പ​​​ന​​​ക്കാ​​​ര​​​ൻ അ​​​ഥ​​​വാ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ൻ നി​​​കു​​​തി ചു​​​മ​​​ത്തി, ക​​​സ്റ്റ​​​മ​​​റോ​​​ട് വാ​​​ങ്ങി, ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കു​​​ക​​​യാ​​​ണു പ​​​തി​​​വ്. എ​​​ന്നാ​​​ൽ, റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് ചു​​​മ​​​ത്ത​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ക​​​സ്റ്റ​​​മ​​​ർ അ​​​ഥ​​​വാ ച​​​ര​​​ക്ക് വാ​​​ങ്ങു​​​ന്ന/​​​സേ​​​വ​​​നം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് നി​​​കു​​​തി അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. ഇ​​​താ​​​ണ് റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് ബാ​​​ധ​​​ക​​​മാ​​​യ കേ​​​സു​​​ക​​​ളി​​​ൽ നി​​​കു​​​തി​​​ബാ​​​ധ്യ​​​ത വ​​​രു​​​ന്ന​​​ത് ച​​​ര​​​ക്ക്/​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ സ്വീ​​​ക​​​ർ​​​ത്താ​​​വി​​​നാ​​​ണ്.

ജി​​​എ​​​സ്ടി​​​യി​​​ൽ റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജി​​​നെ​​​പ്പ​​​റ്റി സൂ​​​ചി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് വ​​​കു​​​പ്പ് 9(3)ലും 9(4)​​​ലും ഐ​​​ജി​​​എ​​​സ്ടി​​​യി​​​ൽ വ​​​കു​​​പ്പ് 5(3)ലും 5(4)​​​ലും ആ​​​ണ്. 9(3)ൽ ​​​പ​​​റ​​​യു​​​ന്ന​​​ത് ജി​​​എ​​​സ്ടി കൗ​​​ണ്‍സി​​​ലി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ചി​​​ല ച​​​ര​​​ക്കു​​​ക​​​​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണ​​​ത്തി​​​ൽ റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജാ​​​ണ് ബാ​​​ധ​​​ക​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന് വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കാ​​​മെ​​​ന്നാ​​​ണ്. അ​​​ങ്ങ​​​നെ വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ച​​​ര​​​ക്കി​​​ന്‍റെ​​​യോ സേ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യോ സ്വീ​​​ക​​​ർ​​​ത്താ​​​വ് ജി​​​എ​​​സ്ടി അ​​​ട​​​യ്ക്കേ​​​ണ്ട​​​താ​​​യിവ​​​രും. വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത് സേ​​​വ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന, വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും ജി​​​എ​​​സ്ടി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നെ​​​ടു​​​ക്കു​​​ക​​​യും റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​ണം.

പട്ടികയിൽ പ​​​റ​​​ഞ്ഞ സേ​​​വ​​​ന​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ ഈ ​​​ലി​​​സ്റ്റ് വി​​​പു​​​ല​​​മാ​​​ക്കാ​​​ൻ ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. മേ​​​ൽപ്പ​​​റ​​​ഞ്ഞ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ സ്വീ​​​ക​​​ർ​​​ത്താ​​​വ് ടേ​​​ണോ​​​വ​​​ർ എ​​​ത്ര​​​യാ​​​ണെ​​​ന്നു നോ​​​ക്കാ​​​തെ (20 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ലും) ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ എ​​​ടു​​​ക്കേ​​​ണ്ട​​​താ​​​യു​​​ണ്ട്.

എ​​​ന്നാ​​​ൽ, ജി​​​എ​​​സ്ടി​​​യി​​​ലെ 9(4) വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത സ​​​പ്ലെ​​​യേ​​​ഴ്സി​​​ന്‍റെ പ​​​ക്ക​​​ൽ​​​നി​​​ന്നും സ്വീ​​​ക​​​രി​​​ക്കു​​​ന്ന ച​​​ര​​​ക്കു​​​ക​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും നി​​​കു​​​തി റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം സ്വീ​​​ക​​​ർ​​​ത്താ​​​വ് അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണ്. ഇ​​​വി​​​ടെ ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത്.
1) വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ൻ ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള ആ​​​ളാ​​​ക​​​രു​​​ത്.
2) സ്വീ​​​ക​​​ർ​​​ത്താ​​​വ് ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള ആ​​​ളാ​​​യി​​​രി​​​ക്ക​​​ണം.

എ​​​ന്നാ​​​ൽ, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത വി​​​ത​​​ര​​​ണ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന സ​​​പ്ലൈ​​​ക​​​ൾ ഒ​​​രു ദി​​​വ​​​സം 5,000 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണ് വ​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​തി​​​ന് റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് ബാ​​​ധ​​​ക​​​മ​​​ല്ല. 5,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​ണു വ​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ മൊ​​​ത്തം വ​​​രു​​​ന്ന തു​​​ക​​​യ്ക്കും റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് അ​​​ട​​​യ്ക്കേ​​​ണ്ട​​​താ​​​യി വ​​​രും. ജി​​​എ​​​സ്ടി ബാ​​​ധ​​​ക​​​മ​​​ല്ലാ​​​ത്ത സ​​​പ്ലൈ​​​ക​​​ളാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ 5,000 രൂ​​​പ​​​യു​​​ടെ ലി​​​മി​​​റ്റ് ബാ​​​ധ​​​ക​​​മാ​​​കു​​​ന്നി​​​ല്ല.

ഉ​​​ദാ​​​ഹ​​​ര​​​ണം: ശ​​​ന്പ​​​ളം, ഇ​​​ല​​​ക്‌​​​ട്രി​​​സി​​​റ്റി ചാ​​​ർ​​​ജ്, വെ​​​ള്ള​​​ത്തി​​​ന്‍റെ ചാ​​​ർ​​​ജ്, പ​​​ലി​​​ശ, പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, ഗ​​​വ​​​ണ്‍മെ​​​ന്‍റ് ഫീ​​​സ്, അ​​​ച്ച​​​ടി​​​ച്ച പു​​​സ്ത​​​ക​​​ങ്ങ​​​ൾ, പോ​​​സ്റ്റ​​​ൽ ചെ​​​ല​​​വു​​​ക​​​ൾ മു​​​ത​​​ലാ​​​യ​​​വ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നി​​​ല്ല.

എ​​​ന്നാ​​​ൽ, താ​​​ഴെപ്പ​​​റ​​​യു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ 5000 രൂ​​​പ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​താ​​​ണ്.
വാ​​​ട​​​ക, ക​​​മ്മീ​​​ഷ​​​ൻ, പ്രി​​​ന്‍റിം​​​ഗ് ചാ​​​ർ​​​ജ്, സ്റ്റേ​​​ഷ​​​ന​​​റി, റി​​​പ്പ​​​യ​​​ർ ചാ​​​ർ​​​ജ്, ക​​​ണ്‍സ​​​ൾ​​​ട്ട​​​ൻ​​​സി ചാ​​​ർ​​​ജ്, പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ ഫീ​​​സ്, ഓ​​​ഡി​​​റ്റ് ഫീ​​​സ് മു​​​ത​​​ലാ​​​യ​​​വ. മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തും റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് ബാ​​​ധ​​​ക​​​വു​​​മാ​​​യ ച​​​ര​​​ക്കു​​​ക​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ്വീ​​​ക​​​ർ​​​ത്താ​​​വ് സ്വ​​​ന്ത​​​മാ​​​യി ബി​​​ല്ലു​​​ണ്ടാ​​​ക്കേ​​​ണ്ട​​​താ​​​ണ്. പ​​​ക്ഷേ, ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത വ്യ​​​ക്തി​​​യോ സ്ഥാ​​​പ​​​ന​​​മോ ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​നു ചെ​​​യ്യു​​​ന്ന സ​​​പ്ലൈ​​​ക​​​ൾ, അ​​​വ​​​രു​​​ടെ ബി​​​സി​​​ന​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ, അ​​​തി​​​ന് റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം ബാ​​​ധ​​​ക​​​മാ​​​വി​​​ല്ലെ​​​ന്ന് സി​​​ബി​​​ഇ​​​സി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി, ഒ​​​രു വീ​​​ട്ട​​​മ്മ കു​​​റ​​​ച്ച് പ​​​ഴ​​​യ സ്വ​​​ർ​​​ണം ഒ​​​രു സ്വ​​​ർ​​​ണ​​​ക്ക​​​ട​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​യി വി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന് വി​​​ചാ​​​രി​​​ക്കു​​​ക. ഇ​​​വി​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല്പ​​​ന എ​​​ന്ന​​​ത് വീ​​​ട്ട​​​മ്മ​​​യു​​​ടെ നി​​​ത്യേ​​​ന​​​യു​​​ള്ള ബി​​​സി​​​ന​​​സ് അ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ല​​​മു​​​ള്ള നി​​​കു​​​തി ബാ​​​ധ​​​ക​​​മാ​​​കു​​​ന്നി​​​ല്ല. അ​​​തു​​​പോ​​​ലെത​​​ന്നെ പ​​​ഴ​​​യ കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ൻ വേ​​​റൊ​​​രാ​​​ൾ​​​ക്കു വി​​​ൽ​​​ക്കു​​​ന്പോ​​​ഴും അ​​​ല്ലെ​​​ങ്കി​​​ൽ കാ​​​ർ വ്യാ​​​പാ​​​രി​​​ക്കു വി​​​ൽ​​​ക്കു​​​ന്പോ​​​ഴും മു​​​ക​​​ളി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച ത​​​ത്വമ​​​നു​​​സ​​​രി​​​ച്ച് റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം ജി​​​എ​​​സ്ടി ബാ​​​ധ​​​ക​​​മാ​​​കി​​​ല്ല. റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന നി​​​കു​​​തി​​​ബാ​​​ധ്യ​​​ത എ​​​ല്ലാ മാ​​​സ​​​വും അ​​​ട​​​യ്ക്കേ​​​ണ്ട​​​തും അ​​​വ ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​മാ​​​ണ്.

റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം അ​​​ട​​​യ്ക്കു​​​ന്ന ജി​​​എ​​​സ്ടി​​​യു​​​ടെ ക്രെ​​​ഡി​​​റ്റ് അ​​​ടു​​​ത്ത മാ​​​സ​​​ത്തെ ഇ​​​ൻ​​​പു​​​ട്ട് ടാ​​​ക്സ് ക്രെ​​​ഡി​​​റ്റാ​​​യി എ​​​ടു​​​ക്കാ​​​വു​​​ന്ന​​​തും നി​​​കു​​​തിബാ​​​ധ്യ​​​ത​​​യി​​​ൽ​​​നി​​​ന്നു കു​​​റ​​​വു ചെ​​​യ്യാ​​​വു​​​ന്ന​​​തു​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ചെ​​​റി​​​യ തു​​​ക​​​യ്ക്കു​​​ള്ള ഒൗ​​​ട്ട്പു​​​ട്ട് ടാ​​​ക്സ് വ​​​രി​​​ക​​​യും വ​​​ലി​​​യ തു​​​ക​​​യ്ക്കു​​​ള്ള റി​​​വേ​​​ഴ്സ് ടാ​​​ക്സ് വ​​​രി​​​ക​​​യും അ​​​വ ബി​​​സി​​​ന​​​സി​​​നുവേ​​​ണ്ടി അ​​​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യും വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത് വ​​​ൻ ബാ​​​ധ്യ​​​ത​​​യാ​​​യി വ​​​രാ​​​നി​​​ട​​​യു​​​ണ്ട്.

കൂ​​​ടാ​​​തെ, റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ല​​​മു​​​ള്ള സ​​​പ്ലൈ​​​ക​​​ൾ ആ​​​കെ​​​യു​​​ള്ള ടേ​​​ണോ​​​വ​​​റി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കും സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജാ​​​യി ഐ​​​ജി​​​എ​​​സ്ടി​​​യാ​​​ണ് അ​​​ട​​​യ്ക്കേ​​​ണ്ട​​​ത്. ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത​​​വ​​​രി​​​ൽ​​​നി​​​ന്നു സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ന്ത​​​ർസം​​​സ്ഥാ​​​ന സ​​​പ്ലൈ​​​ക​​​ൾ 5,000 രൂ​​​പ​​​യു​​​ടെ ദി​​​വ​​​സേ​​​ന​​​യു​​​ള്ള കി​​​ഴി​​​വി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടു​​​ന്ന​​​ത​​​ല്ല.


ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സർക്കാർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​യ ഗ.ഉ(പി). 7/2016 ​തീ​യ​തി 20 /1 /2016 പ്ര​കാ​രം 1 /7/ 2014 മു​ത​ലു​ള്ള കു​ടി​ശി​ക നാ​ലു ഗ​ഡു​ക്ക​ളാ​യി പ​ലി​ശ ഉ​ൾ​പ്പെ​ടെ 1
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ 22ാമ​ത് മീ​റ്റി​ംഗിൽ ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ൽ ചി​ല അ​ടി​സ്ഥാ​ന​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. കോ​ന്പോ​സി​ഷ​ൻ ടേ​ണോ​വ​ർ, ചെ​റു​കി​ട സ​പ്ല​യേ​ഴ്സി​നു വേ​ണ്ടി​യു​ള്ള മാ​റ്റ​ങ
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
ച​ര​ക്ക്​സേ​വ​ന​നി​കു​തി​യു​ടെ കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ വി​റ്റു​വ​ര​വ് പ​രി​ധി 75 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള തീ​
ചരക്കുസേവന നികുതിയും ആരോഗ്യമേഖലയും
സേ​വ​ന​നി​കു​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ആ​രോ​ഗ്യ​പ​രി​പാ​ല​ന ​കേ​ന്ദ്ര​ങ്ങ​ളെ പ്ര​സ്തു​ത നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ന​ല്ല ശ​ത​മാ​നം ജ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ച്ചെ​ല​വു​ക​ൾ
ചരക്കുസേവന നികുതിയിലെ റിട്ടേണുകൾ
ജി​എ​സ്ടി​ആ​ർ 1

ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പു​റ​ത്തേ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ഓ​രോ മാ​സ​ത്തെ​യും വി​വ​ര​ങ്ങ​ൾ ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ജി​എ​സ്‌​ടി​ആ​ർ 1ൽ ​ര​ജി​സ്ട്രേ​ഷ​ൻ എ
ചരക്കുസേവന നികുതി: ഒരു പൊതു അവലോകനം
ജൂ​ലൈ ഒ​ന്നു മു​ത​ൽ ഇ​ന്ത്യ​യൊ​ട്ടാ​കെ (ജ​മ്മു കാ​ഷ്മീ​രും യൂ​ണി​യ​ൻ ടെ​റി​ട്ട​റി​ക​ളും ഉ​ൾ​പ്പെ​ടെ) ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) നി​ല​വി​ൽ​ വ​ന്നു. അ​തു​വ​രെ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ത്ത
ജൂലൈയിലെ ജിഎസ്ടി റിട്ടേണുകൾ അഞ്ചിനും 10നും 15നും മുന്പ്
ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) 2017 ജൂ​ലൈ ഒ​ന്നി​ന് ഇ​ന്ത്യ​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​തും പ്ര​തി​മാ​സം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള​വ​രു​
സ്രോതസിൽ നികുതി പിടിക്കേണ്ട നിരക്കുകൾ
ഇ​ക്കാ​ല​ത്ത് അ​ന​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​
നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളും ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ, വാ​ട​ക​വ​രു​മാ​നക്കാ​ർ, ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കു​കാ​ർ മു​ത​ലാ​യ​വ
ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
ച​ര​ക്കുസേ​വ​ന നി​കു​തി പ്രാ​വ​ർ​ത്തി​ക​മാ​യ ജൂ​ലൈയിലെ താ​ത്കാ​ലി​ക റി​ട്ടേ​ണ്‍ ഫോം ​ന​ന്പ​ർ ജി​എ​സ്ടി​ആ​ർ 3 ബി ​യി​ൽ ഓഗ​സ്റ്റ് 20നു മു​ന്പ് ഫ​യ​ൽ ചെ​യ്യ​ണം. ഇ​തോ​ടൊ​പ്പം നി​കു​തി​യും അ​ട​യ്ക്ക​ണം
ചരക്കുസേവനനികുതിയും കയറ്റുമതിയും
ച​ര​ക്കു​സേ​വ​ന നി​കു​തി​നി​യ​മ​ത്തി​ൽ ക​യ​റ്റു​മ​തി​വ്യാ​പാ​രം അ​ന്ത​ർ​സം​സ്ഥാ​ന​വ്യാ​പാ​ര​ത്തി​നു സ​മ​മാ​യി ക​രു​താ​വു​ന്ന​താ​ണ്. പ​ക്ഷേ, നി​കു​തി​നി​ര​ക്ക് പൂ​ജ്യം ആ​യി​രി​ക്കും. ഇ​ന്ത്യ​യി​ലെ ക​യ​
ആദായനികുതി റിട്ടേൺ ഫോമുകൾ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ഒ​ഴി​കെ​യു​ള്ള നി​കു​തി​ദാ​യ​ക​ർ 201617 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത
ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുന്പ്
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ഒ​ഴി​കെ​യു​ള്ള നി​കു​തി​ദാ​യ​ക​ർ 201617 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​
ധർമസ്ഥാപനങ്ങളുടെ ധർമസേവനത്തിനു ജിഎസ്ടി ഇല്ല
സേ​വ​ന​നി​കു​തി​നി​യ​മ​ത്തി​ൽ നെ​ഗ​റ്റീ​വ് ലി​സ്റ്റി​ൽ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്കും മെ​ഗാ​ഒ​ഴി​വി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കും (ചി​ല​തി​ന് നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു) നേ​ര​ത്തേ ന
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം
പതി​നേ​ഴു വ​ർ​ഷ​ത്തെ നീ​ണ്ട​കാ​ത്തി​രി​പ്പി​നു​ശേ​ഷം ഇ​ന്ത്യ​യി​ൽ ച​ര​ക്കു​സേ​വ​ന നി​കു​തി ജൂ​ലൈ ഒ​ന്നി​നു പ്രാ​വ​ർ​ത്തി​ക​മാ​യ​ല്ലോ. 2000‌ലാ​ണ് ആ​ദ്യ​മാ​യി ജി​എ​സ്ടി എ​ന്ന ആ​ശ​യം ഇ​ന്ത്യ​യി​ൽ അ​വ​ത​ര
എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് : ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ലം; സ​ർ​ക്ക
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ബൈ​ൻഡർ ത​സ്തി​ക​യ്ക്കു റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു
യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചു
സ്പെ​ഷ​ൽ അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കി
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ഫുൾടൈം സർവീസിൽ പ്രവേശിച്ചാൽ 56-ാം വയസിൽ വിരമിക്കേണ്ടിവരും
വിധി അനുകൂലമായതിനാൽ മറ്റു തടസങ്ങളൊന്നുമില്ല
ശന്പളവർധനയും കുടിശികയും പണമായി ലഭിക്കും
പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കും
തിരികെപ്പോകാം, സീനിയോറിറ്റി പോകും
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
വിദ്യാഭ്യാസവകുപ്പിലേക്ക് മാറിയാൽ തിരികെപ്പോകാൻ കഴിയില്ല
ഒഴിവുവരുന്ന മുറയ്ക്ക് നിയമനം ലഭിക്കും
ട്രഷറിയിൽ അപേക്ഷ നൽകണം
ശൂന്യവേതനാവധി 240ദിവസം
ആനുകൂല്യത്തിന് അർഹതയില്ല
ചരക്കുസേവന നികുതിയും ആരോഗ്യമേഖലയും
മെഡിക്കൽ പരിശോധന ആവശ്യമുണ്ടോ?
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കാൻ തടസമില്ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.