Tax
Services & Questions
സ്പെ​ഷ​ൽ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ചു
സ്പെ​ഷ​ൽ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ചു
പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ജീ​വ​ന​ക്കാ​രു​ടെ സ്പെഷൽ അ​ല​വ​ൻ​സ് പ്ര​തി​മാ​സം 800രൂ​പ​യി​ൽ​നി​ന്നു 1000രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് G.O (P)No.​ 111/2017 ധന. തീയതി 23-8-2017. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​തി​ന് തു​ല്യ​മാ​യ ശ​ന്പ​ള​ഘ​ട​ന തു​ട​ർ​ന്നു​വ​രു​ന്ന സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം വൈ​ക​ല്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഇ​തി​ന് അ​ർ​ഹ​ത. വ​ർ​ധി​പ്പി​ച്ച തു​ക ഉ​ത്ത​ര​വ് തീ​യ​തി​യാ​യി 23-8-2017 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​താ​ണ്.