Tax
Services & Questions
ജു​ഡീ​ഷ​റി വി​ഭാ​ഗം: കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് സ്കെ​യി​ൽ ഉ​യ​ർ​ത്തി
ജു​ഡീ​ഷ​റി വി​ഭാ​ഗം:  കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ  അ​സി​സ്റ്റ​ന്‍റ്  സ്കെ​യി​ൽ ഉ​യ​ർ​ത്തി
സ​ബോ​ഡി​നേ​റ്റ് ജു​ഡീ​ഷ​റി​യി​ലെ കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് II വി​ഭാ​ഗ​ത്തി​ന്‍റെ സ്കെ​യി​ൽ ഓ​ഫ് പേ 22,200 - 48,000​ ആയി ഉ​യ​ർ​ത്തി G.O(​MS) No. 378/2017/(77) ​ധന. തീയതി 14-8-2017. പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ ഇ​ത് 20,000-45,800 എ​ന്നാ​യി​രു​ന്നു. (G.O(P)No. 7/2016/ധന. തീയതി 20-1-2016). പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ്ര​യോ​ജ​നം 1-7-2014 മു​ത​ൽ ല​ഭ്യ​മാ​ണ്.