Tax
Services & Questions
ആനുകൂല്യങ്ങൾ എല്ലാം ലഭിക്കും
ആനുകൂല്യങ്ങൾ എല്ലാം ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പ്ര​മോ​ഷ​നാ​യി ഫു​ൾ​ടൈം സ്വീ​പ്പ​റാ​യി. ഈ ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ ഫു​ൾ​ടൈം ജോ​ലി ചെ​യ്തു​വ​രു​ന്നു. എ​ന്‍റെ ജോ​ലി​യു​ടെ സ്വ​ഭാ​വം എ​ങ്ങ​നെ​യാ​ണ്? എ​ത്ര സ​മ​യം ജോ​ലി ചെ​യ്യ​ണം. ഒ​രു വ​ർ​ഷ​ത്തി​ൽ എ​ത്ര ലീ​വു​ക​ൾ ഉ​ണ്ട്?
കെ.​ബി. ര​മ​ണി, എ​രു​മേ​ലി

പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ൽ​നി​ന്നു ഫു​ൾ​ടൈം ത​സ്തി​ക​യി​ൽ എ​ത്തി​യാ​ൽ ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ർ​ക്കു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ണ്ട്. ക്ലാ​സ് IV ജീ​വ​ന​ക്കാ​ർ​ക്കു​ള്ള (ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റ്) എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഫു​ൾ​ടൈം സ്വീ​പ്പ​ർ​ക്കു​ണ്ട്. അ​തു​പോ​ലെ അ​വ​ർ​ക്കു​ള്ള ഡ്യൂ​ട്ടി സ​മ​യം ത​ന്നെ​യാ​ണ് ഫു​ൾ​ടൈം സ്വീ​പ്പ​ർ​ക്കും ല​ഭി​ക്കു​ക. ലീ​വ് ആ​നു​കൂ​ല്യ​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ. ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 20 കാ​ഷ്വ​ൽ ലീ​വ്, ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 20 ഹാ​ഫ് പേ ലീ​വ് തു​ട​ങ്ങി​യ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ട്.