Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ജോലിയും ഫാമിലി പെൻഷനും കിട്ടും
ഞ​ങ്ങ​ളു​ടെ അ​മ്മ ആ​രോ​ഗ്യ​വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി​രി​ക്കേ 2017 ഫെ​ബ്രു​വ​രി​യി​ൽ മ​രി​ച്ചു. 68 വ​യ​സുണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ൾ 32ഉം 27​ഉം പ്രാ​യ​മു​ള്ള രണ്ടു മ​ക്ക​ളാ​ണു​ള്ള​ത്. എനിക്ക് കാ​ലു​ക​ൾ​ക്ക് സ്വാ​ധീ​ന​ക്കു​റ​വു​ണ്ട്. 40% ശാരീരിക ന്യൂനതയുണ്ടെന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മുണ്ട്. അ​ച്ഛ​ൻ നേ​രത്തേ ത​ന്നെ മ​രി​ച്ചു. എ​ന്‍റെ സ​ഹോ​ദ​ര​ന് ഒ​രു പ്രൈ​വ​റ്റ് സ്ഥാ​പ​ന​ത്തി​ൽ ചെ​റി​യ ജോ​ലി​യു​ണ്ട്. മ​ക്ക​ളാ​ണെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​നും മ​റ്റൊ​രാ​ൾ​ക്ക് ജോ​ലി​ക്കും അ​ർ​ഹ​ത​യി​ല്ലേ? ഞ​ങ്ങ​ൾ ര​ണ്ടു പേ​രും എ​സ്എ​സ്എ​ൽ​സി പാ​സാ​യ​തും അ​വി​വാ​ഹി​ത​രു​മാ​ണ്.
കെ. ​വി​പി​ൻ​ദാ​സ്, കൂ​ത്താ​ട്ടു​കു​ളം

സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ആ​ശ്രി​ത​രാ​യ​വ​ർ​ക്ക് ജോ​ലി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ര​ണ്ട് അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ലേ​ക്ക് ജോ​ലി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി വേ​ണ്ട എ​ന്നു​ള്ള സ​ത്യ​വാ​ങ്മൂ​ലം ആ​വ​ശ്യ​മാ​ണ്. ശാരീ രികന്യൂനതയുള്ള ആ​ശ്രി​ത​നാ​യ ആ​ൾ​ക്ക് ആ​ജീ​വ​നാ​ന്ത ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. ആ​ശ്രി​ത​നാ​യി​രു​ന്നു എ​ന്നും വ​രു​മാ​നം ഇ​ല്ല എ​ന്നും കാ​ണി​ക്കു​ന്ന റ​വ​ന്യൂ അ​ധി​കാ​രി​യി​ൽ​നി​ന്നുള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​തി​ന് ആ​വ​ശ്യ​മാ​ണ്. ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം മ​ര​ണ​പ്പെട്ട ജീ​വ​ന​ക്കാ​രി അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക.


സഹതാപാർഹ ജില്ലാന്തര സ്ഥലംമാറ്റം: പുതിയ വ്യവസ്ഥകൾ പാലിക്കണം
സ​ഹ​താ​പാ​ർ​ഹ ജില്ലാന്തര സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ളിൽ ചു​വ​ടെ ചേ​ർ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ /നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌‌ടറുടെ ഉത്തരവ്. (ഉത്തരവ് നം.എ 1/75000/ 2017/ഡിപിഐ.
പൊതു അ​വ​ധി​ ദിവസം ചു​മ​ത​ല ഏ​റ്റെ​ടു​ക്കാം
ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ എ​നി​ക്ക് 142018ൽ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 142018 ഞാ​യ​റാ​ഴ്ചയും ഈ​സ്റ്റ​ർ ദി​ന അ​വ​ധി​യുമായിരുന്നു. അ​ന്നേ​ദി​വ​സം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളോ സ്കൂ​ൾ ഓ​ഫീ​സു​ക​ളേ
സർക്കാർ ജീവനക്കാരുടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്‌: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (MEDISEP) ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു. (സ.​ഉ.(​അ​ച്ച​ടി)​നം.54/1
കണ്ണട അലവൻസ് അനുവദിച്ചു
കൃ​ഷി​വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 15 വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ബാ​ക്കി​യു​ണ്ട്. മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കു​ന്ന​തു​പോ​ലെ പാ​ർ​ട്ട്
സസ്പെൻഷൻ കാലത്ത് ഇൻക്രിമെന്‍റ് അനുവദിക്കില്ല
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ്. എ​ന്‍റെ ഓ​ഫീ​സി​ൽ 15112017 മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ഒ​രു ക്ല​ർ​ക്കു​ണ്ട്. ഇ​യാ​ൾ​ക്ക് മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ഇ​ൻ​ക്രി​മെ​ന്‍റ് ഡ്യൂ ​ആ
അവധി റദ്ദാക്കാം
റൂ​റ​ൽ ഡി​പ്പാ​ർ​ട്ട്മെന്‍റിൽ എ​ൽ​ഡി ക്ല​ർ​ക്ക് ഹ​യ​ർഗ്രേ​ഡാ​യി ജോ​ലി ചെ​യ്യു​ന്നു. 2018 ജൂ​ലൈ 31ന് ​വി​ര​മി​ക്കും. വി​ര​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഫെ​ബ്രു​വ​രി 15 മു​ത​ൽ എ​ൽ​പി​ആ​ർ (Lea
കുട്ടിയുടെ പേരിൽ ഫാമിലി പെൻഷൻ ലഭിക്കും
പൊതുമരാമത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. എ​ന്‍റെ ഭാ​ര്യ എ​ൽ​പി സ്കൂ​ൾ ടീ​ച്ച​റാ​യി​രു​ന്നു. 2018 ജ​നു​വ​രി മാ​സ​ത്തി​ൽ മ​ര​ണപ്പെട്ടു. അ​വ​ർ​ക്കു എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സേ​യു​
പാർട്ട്ടൈം ജീവനക്കാർക്ക് ഹാഫ് പേ ലീവ് ഇല്ല
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്കി​പ്പോ​ൾ 12 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി 20 ദി​വ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​മാ​യി വ​രി​ക​യാ​
അ​ധ്യാ​പ​ക​ർ​ക്കു​ള്ള കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ ; പു​തി​യ ഇ​ള​വു​ക​ൾ
ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​വാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ​ താ​ഴ്ന്ന ക്ലാ​സു​ക​ളി​ലും പ​ഠി​പ്പി​ക്കു​വാ​ൻ പ്രാ​പ്ത​രാ​ണെ​ന്ന കാ​ഴ്ച​പ്പാ​ട് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്
അധിക വിഭവ സമാഹരണം: സേവന നികുതികൾ അഞ്ച് ശതമാനം വർധിപ്പിച്ചു
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​മേ​ഖ​ല/​ഗ്രാന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത ഫീ​സ്‍/ചാ​ർ​
പെൻഷൻ നിർണയവും ബ്രോക്കൺ സർവീസും: പുതിയ ഉത്തരവുകൾ
എ​യ്ഡ​ഡ് സ്കൂ​ളിലെ/കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ/ അ​ന​ധ്യാ​പ​ക​ർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു​ള്ള അ​വ​രു​ടെ ബ്രോ​ക്ക​ൺ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ
പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പി.​ടി.​എ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ( സ.​ഉ(​എം​എ​സ്) 1058/2018 പൊ.
ഇൻക്രിമെന്‍റിനും ഗ്രേഡിനും പരിഗണിച്ചതിനാൽ പെൻഷനു കണക്കാക്കും
1/6/1985 മു​ത​ൽ പൊതുമരാമത്തു വ​കു​പ്പി​ൽ മൂന്നാം ​ഗ്രേ​ഡ് ഓ​വ​ർ​സീ​യ​റാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പി​എസ്‌‌ സി മു​ഖേ​ന ഇ​തേ തസ്തികയിൽ 1081989
പെ​ൻ​ഷ​ൻ കാര്യങ്ങൾ ട്ര​ഷ​റി മു​ഖേ​ന​ വേണം
എ​ന്‍റെ ഭ​ർ​ത്താ​വ് ബാ​ങ്ക് മു​ഖേ​ന (എസ് ബിഐ) പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ആ​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു. പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​റി​ൽ എ​ന്‍റെ പേ​രാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ൻ നേ
ശന്പളം സംരക്ഷിച്ചു കിട്ടില്ല
കേ​ര​ള പോ​ലീ​സി​ൽ നാലു വ​ർ​ഷ​മാ​യി സി​വി​ൽ പോ​ലീ​സ് ഒാഫീസർ ത​സ് തി​ക​യി​ൽ ജോ​ലി ചെയ്യുന്നു. പു​തി​യ എ​ൽ​ഡി​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടുണ്ട്. എ​ൽ​ഡി​സി ത​സ്തി​ക​യു​ടെ ശ​ന്പ​ള സ്കെ​യി​ൽ
സഹതാപാർഹ ജില്ലാന്തര സ്ഥലംമാറ്റം: പുതിയ വ്യവസ്ഥകൾ പാലിക്കണം
പൊതു അ​വ​ധി​ ദിവസം ചു​മ​ത​ല ഏ​റ്റെ​ടു​ക്കാം
സർക്കാർ ജീവനക്കാരുടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്‌: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
കണ്ണട അലവൻസ് അനുവദിച്ചു
സസ്പെൻഷൻ കാലത്ത് ഇൻക്രിമെന്‍റ് അനുവദിക്കില്ല
അവധി റദ്ദാക്കാം
കുട്ടിയുടെ പേരിൽ ഫാമിലി പെൻഷൻ ലഭിക്കും
പാർട്ട്ടൈം ജീവനക്കാർക്ക് ഹാഫ് പേ ലീവ് ഇല്ല
അ​ധ്യാ​പ​ക​ർ​ക്കു​ള്ള കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ ; പു​തി​യ ഇ​ള​വു​ക​ൾ
അധിക വിഭവ സമാഹരണം: സേവന നികുതികൾ അഞ്ച് ശതമാനം വർധിപ്പിച്ചു
പെൻഷൻ നിർണയവും ബ്രോക്കൺ സർവീസും: പുതിയ ഉത്തരവുകൾ
പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
2017-18 സാന്പത്തികവർഷം ആദായനികുതിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ
ഇൻക്രിമെന്‍റിനും ഗ്രേഡിനും പരിഗണിച്ചതിനാൽ പെൻഷനു കണക്കാക്കും
പെ​ൻ​ഷ​ൻ കാര്യങ്ങൾ ട്ര​ഷ​റി മു​ഖേ​ന​ വേണം
ശന്പളം സംരക്ഷിച്ചു കിട്ടില്ല
സാന്പത്തിക വർഷത്തിൽ ഒരു തവണ ലീവ് സറണ്ടർ ചെയ്യാം
ശന്പളത്തിനു മാറ്റം വരില്ലെന്നേയുള്ളൂ
നി​കു​തി​ ലാഭിക്കാൻ 31നു മു​ന്പ് നി​ക്ഷേ​പ​ങ്ങ​ൾ
ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് യോ​ഗ്യ​ത​യും
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.