Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ചരക്കുസേവന നികുതിയും ആരോഗ്യമേഖലയും
സേ​വ​ന​നി​കു​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ആ​രോ​ഗ്യ​പ​രി​പാ​ല​ന ​കേ​ന്ദ്ര​ങ്ങ​ളെ പ്ര​സ്തു​ത നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ന​ല്ല ശ​ത​മാ​നം ജ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ച്ചെ​ല​വു​ക​ൾ സ്വ​ന്തം കൈ​യി​ൽ​നി​ന്നു​ ത​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ണ്‍മെ​ന്‍റ് നി​കു​തി​യി​ള​വി​ലൂ​ടെ ചെ​റി​യ ആ​ശ്വാ​സം ന​ല്കു​ന്ന​ത്.

ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വീ​സു​ക​ൾ​ക്ക് ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വു ന​ല്കി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ ഡോ​ക്ട​റു​ടെ ക​ണ്‍സ​ൾ​ട്ടേ​ഷ​ൻ ഫീ​സ്, ആ​ശു​പ​ത്രി​യി​ലെ മു​റി​ക​ളു​ടെ വാ​ട​ക, മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ടെ​സ്റ്റു​ക​ൾ, ആം​ബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. രോ​ഗ​നി​ർ​ണ​യം തു​ട​ങ്ങി അം​ഗീ​കൃ​ത ചി​കി​ത്സാ​രീ​തി​ക​ളി​ൽ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ​യും ലാ​ബോ​ട്ട​റി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ൾ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ, ഹെ​യ​ർ ​ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ളും കോ​സ്മെ​റ്റി​ക് സ​ർ​ജ​റി​ക​ളും പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക​ളും പൊ​തു​വാ​യി ജി​എ​സ്ടി​യു​ടെ ഒ​ഴി​വി​ന് അ​ർ​ഹ​മ​ല്ല. എ​ന്നാ​ൽ ജ​നി​തക വൈ​ക​ല്യ​ങ്ങ​ൾ, മു​റി​വു​ക​ൾ മു​ത​ലാ​യ​വ​യ്ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക​ൾ​ക്ക് ഒ​ഴി​വു​ള്ള​താ​ണ്.

ജി​എ​സ്ടി​യി​ൽ ഒ​ഴി​വു​ക​ൾ ന​ല്കു​ന്ന​ത് ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റു​ക​ൾ​ക്കാ​യി​ട്ടാ​ണ്. ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് എ​ന്നു പ​റ​ഞ്ഞാ​ൽ അ​വ​യി​ൽ ആ​ശു​പ​ത്രി​ക​ൾ, മ​റ്റേ​ണി​റ്റി ​ഹോ​മു​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ, ഡി​സ്പെ​ൻ​സ​റി​ക​ൾ, സാ​ന​ട്ടോ​റി​യം, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടും. അ​ലോ​പ്പ​തി ആ​ശു​പ​ത്രി​ക​ൾ മാ​ത്ര​മ​ല്ല ഇ​തി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ഏ​ഴു​ ത​രം ചി​കി​ത്സാ​രീ​തി​ക​ളാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്
1) അ​ലോ​പ്പ​തി
2) ആ​യു​ർ​വേ​ദം
3) സി​ദ്ധ​വൈ​ദ്യം
4) യു​നാ​നി
5) ഹോ​മി​യോ​പ്പ​തി
6) യോ​ഗ
7) നേ​ച്വ​റോ​പ്പ​തി
ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ചി​കി​ത്സാ​വി​ധി അ​നു​വ​ർ​ത്തി​ച്ചാ​ൽ ജി​എ​സ്ടി​യു​ടെ ഒ​ഴി​വി​ന് അ​ർ​ഹ​മാ​കും.

ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും മ​റ്റും ജോ​ലി​ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള​വ​രും മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ഏ​ഴു ത​രം ചി​കി​ത്സാ​വി​ധി​ക​ളി​ൽ ഒ​ന്നി​ൽ ബി​രു​ദം നേ​ടി​യ​വ​രും ആ​യി​രി​ക്ക​ണം. പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ന​ഴ്സിം​ഗ് സ്റ്റാ​ഫ്, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ൾ, ല​ബോറ​ട്ട​റി അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രാ​ണു വേ​ണ്ട​ത്. സ്വ​ത​ന്ത്ര​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ല​ബോറ​ട്ട​റി​ക​ൾ​ക്കും ജി​എ​സ്ടി​ഒ​ഴി​വാ​ണ്.
രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ​ക്കും ജി​എ​സ്ടി ഇ​ല്ല. മെ​ഡി​ക്ക​ൽ ടെ​സ്റ്റു​ക​ൾ ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ ചെ​യ്താ​ലും ആ​ശു​പ​ത്രി​ക്കു വെ​ളി​യി​ൽ സ്വ​ത​ന്ത്ര​മാ​യി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ചെ​യ്താ​ലും കി​ഴി​വി​ന​ർ​ഹ​മാ​ണ്.

രോ​ഗി​ക​ളു​ടെ പ​ക്ക​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മു​റി​വാ​ട​ക​യ്ക്ക് ജി​എ​സ്ടി ഇ​ല്ല. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ലെ ഒ​രു മു​റി മ​രു​ന്നു​ക​ട ന​ട​ത്താ​ൻ വാ​ട​ക​യ്ക്കു ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് കി​ഴി​വ് ല​ഭ്യ​മ​ല്ല. അ​തു​പോ​ലെ​ത​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നുവേ​ണ്ടി വേ​റെ മു​റി​ക​ൾ ന​ല്കി​യാ​ൽ അ​വ​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വാ​ട​ക​യ്ക്ക് ജി​എ​സ്ടി വേ​ണം.

ആ​ശു​പ​ത്രി​യു​ടെ ഫാ​ർ​മ​സി​യി​ൽ​നി​ന്നും രോ​ഗി​ക​ൾ​ക്കു ന​ല്കു​ന്ന മ​രു​ന്നു​ക​ൾ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​തി​നാ​ൽ കി​ഴി​വി​ന് അ​ർ​ഹ​മാ​ണെ​ന്നും ഒ​രു വാ​ദം നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ, ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത ഡോ​ക്ട​റു​ടെ പ്രി​സ്ക്രി​പ്ഷ​ൻ ഉ​ണ്ടെ​ങ്കി​ൽ ഫാ​ർ​മ​സി​യി​ൽ​നി​ന്ന് ഏ​തൊ​രാ​ൾ​ക്കും മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ മ​രു​ന്നു​ക​ളു​ടെ വി​ല്പ​ന​യ്ക്ക് ജി​എ​സ്ടി ഈ​ടാ​ക്കാം എ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ഒ​രു തീ​രു​മാ​നം. (ഹോ​സ്പി​റ്റ​ലി​ലെ ഫാ​ർ​മ​സി​യി​ൽ​നി​ന്ന് പു​റ​ത്തു​നി​ന്നു​ള്ള പ്രി​സ്ക്രി​പ്ഷ​ൻ പ്ര​കാ​രം മ​രു​ന്നു​ക​ൾ ന​ല്കു​ന്നി​ല്ല എ​ങ്കി​ൽ അ​ത് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ആ​ണ്. ജി​എ​സ്ടി യു​മാ​യി ബ​ന്ധ​മി​ല്ല.) എ​ന്നാ​ൽ, ഫാ​ർ​മ​സി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ​യും ക​ണ്‍സ്യൂ​മ​ബി​ൾ​സി​ന്‍റെ​യും മ​റ്റും നി​കു​തി​നി​ര​ക്കു​ക​ളി​ൽ വ്യ​ത്യാ​സ​മു​ള്ള​തി​നാ​ൽ പൊ​തു​വാ​യി ഒ​രു നി​ര​ക്ക് സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ​ർ​ക്കു പ്ര​ത്യേ​കം നി​ര​ക്കു​ക​ളു​ള്ള​തി​നാ​ൽ ഓ​രോ​ന്നി​ന്‍റെ​യും എ​ച്ച്എ​സ്എ​ൻ കോ​ഡ് അ​നു​സ​രി​ച്ച് ഇ​വ​യെ ത​രം തി​രി​ച്ചു​വേ​ണം ജി​എ​സ്ടി ഈ​ടാ​ക്കാൻ. വി​ല്ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ നി​കു​തി ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​ന് അ​ർ​ഹ​ത​യു​ള്ള​താ​ണ്.
ഡോ​ക്ട​ർ​മാ​ർ​ക്ക് ഹോ​സ്പി​റ്റ​ൽ സേ​വ​ന​ത്തി​ലെ വ​രു​മാ​നം കൂ​ടാ​തെ മ​റ്റു നി​കു​തിവി​ധേ​യ​മാ​യ വ​രു​മാ​നം (വാ​ട​ക മു​ത​ലാ​യ​വ) ഉ​ണ്ടെ​ങ്കി​ൽ, മൊ​ത്തം വ​ര​വ് 20 ല​ക്ഷം രൂ​പ​യി​ല​ധി​കം വ​രു​മെ​ങ്കി​ൽ, മ​റ്റു വ​രു​മാ​ന​ങ്ങ​ൾ തു​ച്ഛ​മാ​ണെ​ങ്കി​ൽ കൂ​ടി, ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​യിവ​രും. ഹോ​സ്പി​റ്റ​ൽ ന​ട​ത്തു​ന്ന​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തുക​ഴി​ഞ്ഞാ​ൽ, ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത വി​ത​ര​ണ​ക്കാ​രു​ടെ പ​ക്ക​ൽ​നി​ന്നു ല​ഭി​ക്കു​ന്ന സ​പ്ലൈ​ക​ൾ​ക്ക് (ച​ര​ക്കു​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും) റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം മൂ​ലം ജി​എ​സ്ടി അ​ട​യ്ക്കേ​ണ്ട​താ​യി വ​രും. ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന വാ​ങ്ങ​ലു​ക​ൾ​ക്കും ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭി​ക്കി​ല്ല എ​ന്ന വി​വ​രം പ്ര​ത്യേ​കം ഓ​ർ​ക്കു​ക.


ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സർക്കാർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​യ ഗ.ഉ(പി). 7/2016 ​തീ​യ​തി 20 /1 /2016 പ്ര​കാ​രം 1 /7/ 2014 മു​ത​ലു​ള്ള കു​ടി​ശി​ക നാ​ലു ഗ​ഡു​ക്ക​ളാ​യി പ​ലി​ശ ഉ​ൾ​പ്പെ​ടെ 1
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ 22ാമ​ത് മീ​റ്റി​ംഗിൽ ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ൽ ചി​ല അ​ടി​സ്ഥാ​ന​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. കോ​ന്പോ​സി​ഷ​ൻ ടേ​ണോ​വ​ർ, ചെ​റു​കി​ട സ​പ്ല​യേ​ഴ്സി​നു വേ​ണ്ടി​യു​ള്ള മാ​റ്റ​ങ
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
ച​ര​ക്ക്​സേ​വ​ന​നി​കു​തി​യു​ടെ കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ വി​റ്റു​വ​ര​വ് പ​രി​ധി 75 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള തീ​
ചരക്കുസേവന നികുതിയിലെ റിട്ടേണുകൾ
ജി​എ​സ്ടി​ആ​ർ 1

ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പു​റ​ത്തേ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ഓ​രോ മാ​സ​ത്തെ​യും വി​വ​ര​ങ്ങ​ൾ ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ജി​എ​സ്‌​ടി​ആ​ർ 1ൽ ​ര​ജി​സ്ട്രേ​ഷ​ൻ എ
ചരക്കുസേവന നികുതി: ഒരു പൊതു അവലോകനം
ജൂ​ലൈ ഒ​ന്നു മു​ത​ൽ ഇ​ന്ത്യ​യൊ​ട്ടാ​കെ (ജ​മ്മു കാ​ഷ്മീ​രും യൂ​ണി​യ​ൻ ടെ​റി​ട്ട​റി​ക​ളും ഉ​ൾ​പ്പെ​ടെ) ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) നി​ല​വി​ൽ​ വ​ന്നു. അ​തു​വ​രെ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ത്ത
റിവേഴ്സ് ചാർജ് ലെവിയും ജിഎസ്ടിയും
സാ​​​ധാ​​​ര​​​ണ വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ വി​​​ല്പ​​​ന​​​ക്കാ​​​ര​​​ൻ അ​​​ഥ​​​വാ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ൻ നി​​​കു​​​തി ചു​​​മ​​​ത്തി, ക​​​സ്റ്റ​​​മ​​​റോ​​​ട് വാ​​​ങ്ങി, ഗ​​​വ​​​
ജൂലൈയിലെ ജിഎസ്ടി റിട്ടേണുകൾ അഞ്ചിനും 10നും 15നും മുന്പ്
ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) 2017 ജൂ​ലൈ ഒ​ന്നി​ന് ഇ​ന്ത്യ​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​തും പ്ര​തി​മാ​സം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള​വ​രു​
സ്രോതസിൽ നികുതി പിടിക്കേണ്ട നിരക്കുകൾ
ഇ​ക്കാ​ല​ത്ത് അ​ന​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​
നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളും ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ, വാ​ട​ക​വ​രു​മാ​നക്കാ​ർ, ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കു​കാ​ർ മു​ത​ലാ​യ​വ
ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
ച​ര​ക്കുസേ​വ​ന നി​കു​തി പ്രാ​വ​ർ​ത്തി​ക​മാ​യ ജൂ​ലൈയിലെ താ​ത്കാ​ലി​ക റി​ട്ടേ​ണ്‍ ഫോം ​ന​ന്പ​ർ ജി​എ​സ്ടി​ആ​ർ 3 ബി ​യി​ൽ ഓഗ​സ്റ്റ് 20നു മു​ന്പ് ഫ​യ​ൽ ചെ​യ്യ​ണം. ഇ​തോ​ടൊ​പ്പം നി​കു​തി​യും അ​ട​യ്ക്ക​ണം
ചരക്കുസേവനനികുതിയും കയറ്റുമതിയും
ച​ര​ക്കു​സേ​വ​ന നി​കു​തി​നി​യ​മ​ത്തി​ൽ ക​യ​റ്റു​മ​തി​വ്യാ​പാ​രം അ​ന്ത​ർ​സം​സ്ഥാ​ന​വ്യാ​പാ​ര​ത്തി​നു സ​മ​മാ​യി ക​രു​താ​വു​ന്ന​താ​ണ്. പ​ക്ഷേ, നി​കു​തി​നി​ര​ക്ക് പൂ​ജ്യം ആ​യി​രി​ക്കും. ഇ​ന്ത്യ​യി​ലെ ക​യ​
ആദായനികുതി റിട്ടേൺ ഫോമുകൾ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ഒ​ഴി​കെ​യു​ള്ള നി​കു​തി​ദാ​യ​ക​ർ 201617 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത
ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുന്പ്
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ഒ​ഴി​കെ​യു​ള്ള നി​കു​തി​ദാ​യ​ക​ർ 201617 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​
ധർമസ്ഥാപനങ്ങളുടെ ധർമസേവനത്തിനു ജിഎസ്ടി ഇല്ല
സേ​വ​ന​നി​കു​തി​നി​യ​മ​ത്തി​ൽ നെ​ഗ​റ്റീ​വ് ലി​സ്റ്റി​ൽ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്കും മെ​ഗാ​ഒ​ഴി​വി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കും (ചി​ല​തി​ന് നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു) നേ​ര​ത്തേ ന
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം
പതി​നേ​ഴു വ​ർ​ഷ​ത്തെ നീ​ണ്ട​കാ​ത്തി​രി​പ്പി​നു​ശേ​ഷം ഇ​ന്ത്യ​യി​ൽ ച​ര​ക്കു​സേ​വ​ന നി​കു​തി ജൂ​ലൈ ഒ​ന്നി​നു പ്രാ​വ​ർ​ത്തി​ക​മാ​യ​ല്ലോ. 2000‌ലാ​ണ് ആ​ദ്യ​മാ​യി ജി​എ​സ്ടി എ​ന്ന ആ​ശ​യം ഇ​ന്ത്യ​യി​ൽ അ​വ​ത​ര
എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് : ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ലം; സ​ർ​ക്ക
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ബൈ​ൻഡർ ത​സ്തി​ക​യ്ക്കു റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു
യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചു
സ്പെ​ഷ​ൽ അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കി
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ഫുൾടൈം സർവീസിൽ പ്രവേശിച്ചാൽ 56-ാം വയസിൽ വിരമിക്കേണ്ടിവരും
വിധി അനുകൂലമായതിനാൽ മറ്റു തടസങ്ങളൊന്നുമില്ല
ശന്പളവർധനയും കുടിശികയും പണമായി ലഭിക്കും
പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കും
തിരികെപ്പോകാം, സീനിയോറിറ്റി പോകും
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
വിദ്യാഭ്യാസവകുപ്പിലേക്ക് മാറിയാൽ തിരികെപ്പോകാൻ കഴിയില്ല
ഒഴിവുവരുന്ന മുറയ്ക്ക് നിയമനം ലഭിക്കും
ട്രഷറിയിൽ അപേക്ഷ നൽകണം
ശൂന്യവേതനാവധി 240ദിവസം
ആനുകൂല്യത്തിന് അർഹതയില്ല
മെഡിക്കൽ പരിശോധന ആവശ്യമുണ്ടോ?
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കാൻ തടസമില്ല
ജോലിയും ഫാമിലി പെൻഷനും കിട്ടും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.