Tax
Services & Questions
ആനുകൂല്യത്തിന് അർഹതയില്ല
ആനുകൂല്യത്തിന് അർഹതയില്ല
പൊതുമരാമത്ത് വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​എ​സ്‌സി വ​ഴി ബൈ ​ട്രാ​ൻ​സ്ഫ​ർ വ്യ​വ​സ്ഥ​യി​ൽ ക്ല​ർ​ക്കാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. റ​വ​ന്യു വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ഇ​പ്പോ​ൾ ഒ​രു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചു. ബൈ ​ട്രാ​ൻ​സ്ഫ​ർ വ​ഴി നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് പ്രൊ​ബേ​ഷ​ൻ കാ​ലം ഒ​രു വ​ർ​ഷം ആ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ള്ള​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. എ​ങ്കി​ൽ അ​തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്?
ടോം ​ഡേ​വി​ഡ്, ക​ടു​ത്തു​രു​ത്തി

നേ​രി​ട്ടു നി​യ​മ​നം ന​ട​ത്താ​ത്ത ത​സ്തി​ക​യി​ലേ​ക്ക് ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ലാ​ണ് പ്രൊ​ബേ​ഷ​ൻ കാ​ലം രണ്ടു വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സി​നു​ള്ളി​ൽ ഒ​രു വ​ർ​ഷം എ​ന്ന് ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​ത്. ക്ല​ർ​ക്ക് ത​സ്തി​ക നേ​രി​ട്ട് നി​യ​മ​നം ന​ട​ത്തു​ന്ന ത​സ്തി​ക​യാ​ണ്. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. അ​തി​നാ​ൽ താ​ങ്ക​ളു​ടെ പ്രൊ​ബേ​ഷ​ൻ കാ​ലം മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു വ​ർ​ഷം എ​ന്നു​ള്ള​താ​ണ് നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ.