Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ട്രഷറിയിൽ അപേക്ഷ നൽകണം
പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത് ബാ​ങ്ക് മു​ഖേ​നെ​യാ​ണ്. ഒ​രു വ​ർ​ഷം വി​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ൽ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​പേ​ക്ഷ ബാ​ങ്കി​ൽ സ​മ​ർ​പ്പി​ച്ചി​ല്ല. അ​ടു​ത്ത​കാ​ല​ത്ത് നാ​ട്ടി​ൽ വ​ന്ന​പ്പോ​ഴാ​ണ് ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റേ​യും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തിന്‍റേയും വി​വ​രം അ​റി​യു​ന്ന​ത്. ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് ഒ​ന്നും അ​റി​യി​ല്ലെ​ന്നും ട്ര​ഷ​റി​യി​ൽ അ​ന്വേ​ഷി​ക്കാ​നു​മാ​ണ് പ​റ​ഞ്ഞ​ത്. മ​റ്റു പെ​ൻ​ഷ​ൻ​കാ​ർ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യു​ടെ ഒ​ന്നാം ഗ​ഡു കൈ​പ്പ​റ്റി എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഞാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ടി.​എം. സേ​വ്യ​ർ, മ​ണി​മ​ല

172014 മു​ത​ൽ പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ച്ച് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഉ​ത്ത​ര​വി​റ​ക്കി​യ​ത് 2016 ജ​നു​വ​രി മാ​സ​ത്തി​ലാ​ണ്. അ​തി​ൻ​പ്ര​കാ​രം പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദി​ഷ്ട അ​പേ​ക്ഷ മൂന്നു കോ​പ്പി സ​ഹി​തം തൊ​ട്ട​ടു​ത്തു​ള്ള ട്ര​ഷ​റി​യി​ലാ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​പ്പോ​ൾ ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ പെ​ൻ​ഷ​നും ട്ര​ഷ​റി​ക​ളി​ലാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ പെ​ൻ​ഷ​ൻ കു​ടി​ശി​ക 7/2014 മു​ത​ൽ 1/2016 വ​രെ​യു​ള്ള​ത് ക​ണ​ക്കാ​ക്കി അ​തി​നെ 2017 ഏ​പ്രി​ൽ മു​ത​ൽ നാലു ഗഡുക്കളായി ആറു മാ​സം കൂ​ടു​ന്പോ​ൾ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വു​ള്ള​ത്. കു​ടി​ശി​ക​യു​ടെ ഒ​ന്നാം ഗ​ഡു 2017 ഏ​പ്രി​ൽ മാ​സ​വും ര​ണ്ടാം ഗ​ഡു ഒ​ക്ടോ​ബ​ർ മാ​സ​വു​മാ​ണ് ന​ൽ​കു​ന്ന​ത്.


ശന്പള കുടിശിക ലഭിച്ചപ്പോൾ വ്യത്യാസം; തെറ്റു വന്നാൽ പരിഹരിക്കാം
1672000ൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേ ശിച്ചു. ​എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക 2872000ലും ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2014 ജൂ​ലൈ​യി​ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ
മെഡിക്കൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യിം പാ​സാ​ക്കി കി​ട്ടും
ഗ​വ​. സ്കൂ​ളി​ൽ എ​ച്ച്എ​സ് എ ആ​ണ്. എ​ന്‍റെ ഭ​ർ​ത്താ​വി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം വ​ന്ന​പ്പോ​ൾ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. ആ​ദ്യം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ
സർവീസ് ബ്രേക്ക് ഉണ്ടാവില്ല
സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിനെത്തുടർന്ന് തി​രു​വ​ന​ന്ത​പു​ര​ം മ്യൂ​സി​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന എന്നെ തൃ​ശൂ​രി​ലേക്ക് മാറ്റി. മേ​യ് 22ന് ഉ​ച്ച​ക​ഴി​ഞ്ഞ് തിരുവനന്തപുരത്തുനിന്ന് റി​ലീ​വ്
കുടിശികയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ശാരീരിക ന്യൂനതയുള്ള വർക്കുള്ള പ്ര​ത്യേ​ക ക്വോട്ടയി​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 562006 ലാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 1
ഹാഫ് പേ ലീവ് ലഭിക്കും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ് ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്‌‌ ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പ്ര​മോ​ഷ​നാ​യി ഫു​ൾ ടൈം ​സ്വീ​പ്പ​റാ​യി മ​റ്റൊ​രു പ​ഞ്ചാ​യ
ആദ്യ ഇൻക്രിമെന്‍റിന് തടസമില്ല
12/01/ 2017ൽ ക്ല​ർ​ക്കാ​യി മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ പീ​രി​യഡ് അ​ഞ്ചു വ​ർ​ഷ​മാ​ണ്. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​
നഷ്‌‌ടപ്പെട്ട ഇൻക്രിമെന്‍റുകൾ ലഭിക്കും
2001 ൽ ​വി​ക​ലാം​ഗ ക്വോ​ട്ട​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഇ​തേ​വ​രെ ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റും പാ​സാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല
കുടിശിക ഒന്നിച്ചു ലഭിക്കാൻ അർഹതയുണ്ട്
ട്ര​ഷ​റി മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന എ​ന്‍റെ ഭ​ർ​ത്താ​വ് 2018 ജ​നു​വ​രി 25ന് ​മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​മി​നി​യാ​യ എ​നി​ക്ക് ഫെ​ബ്രു​വ​രി മാ​സം മു​ത​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ
ഫിക്സേഷന് അപേക്ഷിക്കണം
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 16 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പി​എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്കാ​യി മു​ൻ​സി​പ്പ​ൽ സ​ർ​വീ​സി​ൽ 2018 മാ​ർ​ച്ച് 12ന് ​പ്ര​വേ​ശി​ച്ചു. ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റി​ന്‍റെ 15 വ​ർ​ഷ​ത്
കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ചു കിട്ടും
2005 മാ​ർ​ച്ച് 31ന് ​കൃഷിവകുപ്പിൽ​നി​ന്ന് വിര മിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ആ​ണ്. 2005 മേ​യി​ലാ​ണ് പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ വാ​ങ്ങി​യ​ത്. 172004 തീ​യ​തി​വ​ച്ച് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ
വോളന്‍ററി റിട്ടയർമെന്‍റ്: 20 വർഷം സർവീസ് വേണം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച് എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഇ​പ്പോ​ൾ 19 വ​ർ​ഷ​വും എട്ടു മാ​സ​വും സ​ർ​വീ​സു​ണ്ട്. അഞ്ചു വ​ർ​ഷ​ക്കാ​ലം ശൂ​ന്യ​വേ​ത​ന അ​വ​ധി​യെ​ടു​ത്ത് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്
സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടേണ്ടിവരും
ഗ​വ​. സ്കൂ​ളി​ൽ പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 11 വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ പ്യൂ​ണാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഏ​ക​ദേ​ശം നാലു വ​ർ​ഷ​ത്ത​ില​ധി​കം ഈ ​ജോ​ലി​യി​ൽ തു​ട​ർ​ന്നു. എ​ന്
വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും
റ​വ​ന്യൂ വ​കു​പ്പി​ൽ യു​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു വ​ര​വേ പെ​ട്ടെ​ന്നു​ണ്ടാ​യ രോ​ഗ​ത്തെ​തു​ട​ർ​ന്നു ഭർത്താവ് മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് 17 വ​ർ​ഷം സർവീ സുണ്ട്. ഏ​ഴു​വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ
മൂന്നാം ഗഡു കുടിശിക നൽകിയിട്ടുണ്ട്
എ​സ്ബി​ഐ മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ടി​എം വഴിയാണ് പെ​ൻ​ഷ​ൻ തു​ക കൈ​പ്പ​റ്റു​ന്ന​ത്. പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണം / പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ പ്ര​കാ​രം പെ​ൻ​ഷ​ൻ പു​തു​ക്കി
റീഫിക്സേഷൻ നടത്താൻ തടസമുണ്ടോ ?
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ഹെ​ഡ് ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. 2017 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ത്. കെഎ​സ്ആ​ർ റൂ​ൾ 28 എ ​പ്ര​കാ​രം രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്
അനുമാനനികുതിയും വ്യാപാരികളും
ശന്പള കുടിശിക ലഭിച്ചപ്പോൾ വ്യത്യാസം; തെറ്റു വന്നാൽ പരിഹരിക്കാം
മെഡിക്കൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യിം പാ​സാ​ക്കി കി​ട്ടും
സർവീസ് ബ്രേക്ക് ഉണ്ടാവില്ല
കുടിശികയ്ക്ക് അർഹതയില്ല
ഹാഫ് പേ ലീവ് ലഭിക്കും
ആ​ദ്യ​ഗ​ഡു 15നു മു​ന്പ്
ആദ്യ ഇൻക്രിമെന്‍റിന് തടസമില്ല
നഷ്‌‌ടപ്പെട്ട ഇൻക്രിമെന്‍റുകൾ ലഭിക്കും
കുടിശിക ഒന്നിച്ചു ലഭിക്കാൻ അർഹതയുണ്ട്
ഫിക്സേഷന് അപേക്ഷിക്കണം
കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ചു കിട്ടും
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്പോൾ അടയ്ക്കേണ്ട പലിശയും പിഴയും
വോളന്‍ററി റിട്ടയർമെന്‍റ്: 20 വർഷം സർവീസ് വേണം
സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടേണ്ടിവരും
വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും
മൂന്നാം ഗഡു കുടിശിക നൽകിയിട്ടുണ്ട്
റീഫിക്സേഷൻ നടത്താൻ തടസമുണ്ടോ ?
താമസം വരുത്തിയാലോ, തെറ്റായ വിവരം നല്‍കിയാലോ പിഴ
സമാശ്വാസ തൊഴിൽദാന പദ്ധതി: വരുമാന പരിധി എട്ടു ലക്ഷം രൂപയായി വർധിപ്പിച്ചു
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.