Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
ച​ര​ക്ക്​സേ​വ​ന​നി​കു​തി​യു​ടെ കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ വി​റ്റു​വ​ര​വ് പ​രി​ധി 75 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള തീ​രു​മാ​നം ജി​എ​സ്ടി കൗ​ണ്‍സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​സാ​ക്കി. ട്രേ​ഡേ​ഴ്സി​ന് ഒ​രു ശ​ത​മാ​നം, ഉ​ത്പാ​ദ​ക​ർ​ക്ക് ര​ണ്ടു ശ​ത​മാ​നം, റ​സ്റ്റ​റ​ന്‍റ് സ​ർ​വീ​സു​ക​ൾ​ക്ക് അ​ഞ്ചു ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ന്പോ​സി​ഷ​ൻ സ്കീ​മി​ൽ നി​കു​തി​നി​ര​ക്കു​ക​ൾ. ഹോ​ട്ട​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് നി​ര​വ​ധി പ​രി​മി​തി​ക​ളു​ണ്ട്. അ​വ​യെ​പ്പ​റ്റി താ​ഴെ വി​വ​രി​ക്കു​ന്നു.

1) ഒ​രു കോ​ടി രൂ​പ​യു​ടെ പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു​ള്ള വി​റ്റു​വ​ര​വി​ന്‍റെ​യും ക​യ​റ്റു​മ​തി​യു​ടെ​യും ടേ​ണോ​വ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ്. ഒ​രു പാ​നിന്‍റെ (​പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ) കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ ടേ​ണോ​വ​റും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

2) സം​സ്ഥാ​നാ​ന്ത​ര വ്യാ​പാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന വി​ത​ര​ണ​ക്കാ​ർ​ക്ക് കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കാ​ൻ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ ഈ ​സ്കീ​മി​ൽ ഐ​ജി​എ​സ്ടി വ​രി​ല്ല. സി​ജി​എ​സ്ടി​യും എ​സ്‌​സി​ജി​എ​സ്ടി​യും യു​ടി​ജി​എ​സ്ടി​യും മാ​ത്ര​മാ​ണ് ഇ​വ​യ്ക്കു ബാ​ധ​ക​മാ​കു​ന്ന​ത്.

3) ച​ര​ക്ക് സ​പ്ലൈ ചെ​യ്യു​ന്ന വി​ത​ര​ണ​ക്കാ​ര​നും വാ​ങ്ങു​ന്ന സ്വീ​ക​ർ​ത്താ​വി​നും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭ്യ​മ​ല്ല.

4) നി​കു​തി ഒ​ഴി​വു​ള്ള വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നു വി​ല​ക്കു​ണ്ട്.

5) കോ​ന്പോ​സി​ഷ​ൻ സ്കീം ​തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക് കൊ​മേ​ഴ്സ് ഓ​പ്പ​റേ​റ്റ​ർ മു​ഖാ​ന്ത​രം ച​ര​ക്കുവി​ല്പ​ന സാ​ധ്യ​മ​ല്ല.

6) റ​സ്റ്റ​റ​ന്‍റ് സ​ർ​വീ​സി​ൽ ആ​ൽ​ക്ക​ഹോ​ൾ വി​ത​ര​ണം പാ​ടി​ല്ല.

7) ഐ​സ്ക്രീം, ഭ​ക്ഷ​ണോ​പ​യോ​ഗ​ത്തി​നു​ള്ള ഐ​സ്, പാ​ൻ​മ​സാ​ല, പു​ക​യി​ല, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് കോ​ന്പോ​സി​ഷ​ൻ സ്കീം ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

8) കാ​ഷ്വ​ൽ ട്രേ​ഡേ​ഴ്സി​നും നോ​ണ്‍ റെ​സി​ഡ​ന്‍റാ​യി​ട്ടു​ള്ള വി​ത​ര​ണ​ക്കാ​ർ​ക്കും ഈ ​സ്കീം സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

9) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് 2017 ജൂ​ൺ 30ൽ ​ക്ലോ​സിം​ഗ് സ്റ്റോ​ക്ക് ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത വ്യാ​പാ​രി​ക​ളി​ൽ​നി​ന്നു വാ​ങ്ങി​യ​താ​ണെ​ങ്കി​ൽ അ​വ​യു​ടെ ജി​എ​സ്ടി റി​വേ​ഴ്സ് ടാ​ക്സ് മെ​ക്കാ​നി​സം മു​ഖാ​ന്ത​രം അ​ട​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ കോ​ന്പോ​സി​ഷ​ന് അ​യോ​ഗ്യ​ത ഉ​ണ്ടാ​കും.

10) ആ​കെ ടേ​ണോ​വ​ർ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ലി​മി​റ്റി​നു മു​ക​ളി​ലാ​യിക്ക​ഴി​ഞ്ഞാ​ൽ കോ​ന്പോ​സി​ഷ​ൻ സ്കീ​മി​ൽ​നി​ന്നു പു​റ​ത്താ​കും. ആ ​സ​മ​യം മു​ത​ൽ മു​ഴു​വ​ൻ നി​ര​ക്കി​ൽ നി​കു​തി അ​ട​യ്ക്കേ​ണ്ട​താ​യിവ​രും.

11) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ വി​ത​ര​ണ​ത്തി​ന് ടാ​ക്സ് ഇ​ൻ​വോ​യ്സ് ന​ല്കാ​ൻ പാ​ടി​ല്ല. പ​ക​രം, ബി​ൽ ഓ​ഫ് സ​പ്ലൈ ആ​ണു ന​ല്കേ​ണ്ട​ത്.

12) ഈ ​സ്കീം സ്വീ​ക​രി​ച്ച​വ​ർ നി​കു​തി പി​രി​ക്കാ​ൻ പാ​ടി​ല്ല. പ​ക​രം, അ​ട​യ്ക്കു​ന്ന നി​കു​തി ബി​സി​ന​സി​ന്‍റെ ലാ​ഭ​ത്തി​ൽ​നി​ന്നു വ​ഹി​ക്ക​ണം. (ഇ​താ​ണ് ഹോ​ട്ട​ലു​ക​ൾ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ണ്ടാ​യ ഒ​രു കാ​ര​ണം.)

13) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ അ​വ​ർ ന​ല്കു​ന്ന ബി​ൽ ഓ​ഫ് സ​പ്ലൈ​ക​ളി​ൽ കോ​ന്പോ​സി​ഷ​ൻ സ്കീം ​നി​കു​തി പി​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല എ​ന്ന വി​വ​രം കാ​ണി​ച്ചി​രി​ക്ക​ണം.

14) ഒ​രു പാ​നി​ന്‍റെ കീ​ഴി​ൽ വി​വി​ധ ര​ജി​സ്ട്രേ​ഷ​നു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഒ​ന്നി​നു മാ​ത്ര​മാ​യി കോ​ന്പോ​സി​ഷ​ൻ സ്കീം ​തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധ്യ​മ​ല്ല. ഒ​രേ പാ​നി​ന്‍റെ കീ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ​വ​രും ഈ ​സ്കീ​മി​ൽ ചേ​രേ​ണ്ട​താ​യി വ​രും.

15) ഈ ​സ്കീം സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ൾ വ​ശം 2017 ജൂ​ലൈ ഒ​ന്നി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത​തോ സം​സ്ഥാ​ന​ത്തി​ന് വെ​ളി​യി​ൽ​നി​ന്നു വാ​ങ്ങി​യ​തോ ആ​യ ച​ര​ക്ക് ഓ​പ്പ​ണിം​ഗ് സ്റ്റോ​ക്കി​ൽ ഉ​ണ്ടാ​ക​രു​ത്.

16) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ൾ ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ പ്ര​സ്തു​ത കാ​ല​യ​ള​വ് ക​ഴി​ഞ്ഞു​ വ​രു​ന്ന 18ാം തീ​യ​തി​ക്ക​കം ജി​എ​സ്ടി​ആ​ർ4​ൽ ന​ല്കേ​ണ്ട​തു​ണ്ട്.

17) ഈ ​സ്കീം സ്വീ​ക​രി​ച്ച​വ​ർ വ​ർ​ഷം ക​ഴി​ഞ്ഞു​വ​രു​ന്ന ഡി​സം​ബ​ർ 31നു ​മു​ന്പാ​യി ആ​ന്വ​ൽ റി​ട്ടേ​ണ്‍, ഫോം ​ന​ന്പ​ർ ജി​എ​സ്ടി​ആ​ർ9 എ​യി​ൽ ന​ല്ക​ണം.

18) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ ജി​എ​സ്ടി സി​എം​പി01 എ​ന്ന ഫോ​മി​ൽ ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്.

19) 201819 സാ​ന്പ​ത്തി​ക​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ത​ന്നെ ജി​എ​സ്ടി സി​എം​പി02 (ഈ ​സ്കീം സ്വീ​ക​രി​ക്കു​ന്ന​വ​ർ) ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്.

20) ഇ​വ​ർ വ​ർ​ഷാ​വ​ർ​ഷം ര​ജി​സ്ട്രേ​ഷ​ൻ റി​ന്യൂ​വ​ൽ ന​ട​ത്തേ​ണ്ട​തി​ല്ല. നി​ശ്ചി​ത ടേ​ണോ​വ​ർ എ​ത്തു​ന്ന സ​മ​യം വ​രെ ര​ജി​സ്ട്രേ​ഷ​ൻ ഈ ​സ്കീ​മി​ൽ ത​ന്നെ തു​ട​രും.

21) ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് എ​ടു​ത്ത വ്യാ​പാ​രി​ക​ൾ പി​ന്നീ​ട് കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ചാ​ൽ ല​ഭി​ച്ച ഇ​ൻ​പു​ട്ട് ക്രെ​ഡി​റ്റി​നു തു​ല്യ​മാ​യ തു​ക ഇ​ല​ക്‌​ട്രോ​ണി​ക് ലെ​ഡ്ജ​റി​ൽ അ​ട​ച്ചി​രി​ക്ക​ണം.

22) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ൾ ആ ​സ്കീ​മി​ൽ​നി​ന്നു വെ​ളി​യി​ലാ​യാൽ ആ ​ദി​വ​സ​ത്തെ സ്റ്റോ​ക്കി​ന്‍റെ​യും വ​ർ​ക്ക് ഇ​ൻ പ്രോ​ഗ്ര​സി​ന്‍റെ​യും ക്യാപ്പി​റ്റ​ൽ ഗു​ഡ്സി​ന്‍റെ​യും (അ​ർ​ഹ​ത​യു​ള്ള​തി​നു മാ​ത്രം) ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് എ​ടു​ക്കാ​വു​ന്ന​താ​ണ്. ക്യാ​പ്പി​റ്റ​ൽ ഗു​ഡ്സി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു ക്വാ​ർ​ട്ട​റി​ൽ അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ൽ വാ​ങ്ങി​യ നാ​ൾ മു​ത​ൽ ഇ​ൻ​പു​ട്ട് ടാ​ക്സി​ൽ​നി​ന്നു കു​റ​ച്ചു കി​ട്ടു​ന്ന തു​ക​യ്ക്കു മാ​ത്ര​മേ ക്രെ​ഡി​റ്റ് എ​ടു​ക്കാ​ൻ പാ​ടു​ള്ളൂ.

23) പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന വി​ത​ര​ണ​ക്കാ​ർ ജി​എ​സ്ടി ആ​ർ​ഇ​ജി01 പാ​ർ​ട്ട് ബി​യി​ൽ കോ​ന്പോ​സി​ഷ​ൻ ഓ​പ്ഷ​ൻ പൂ​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

24) ഈ ​സ്കീ​മി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ന്ന സ​മ​യ​ത്ത് ജി​എ​സ്ടി സി​എം​പി04​ഉം ജി​എ​സ്ടി ഐ​ടി​സി01​ഉം (സ്റ്റോ​ക്കി​ലെ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​ന് വേ​ണ്ടി) ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്
.
25) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ സ്റ്റോ​ക്ക് ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല.

26) ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് ച​ര​ക്കു വാ​ങ്ങു​ക​യോ സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്താ​ൽ റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം മൂ​ലം നി​കു​തി അ​ട​യ്ക്കേ​ണ്ട​താ​യി വ​രും.

27) കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ പ്ര​സ്തു​ത വി​വ​രം നെ​യിം​ബോ​ർ​ഡു​ക​ളി​ൽ സൂ​ചി​പ്പി​ക്ക​ണ​മെ​ന്ന് നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.


ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ന​വം​ബ​ർ 14നു ​സി​ബി​ഇ​സി ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം ന​ന്പ​ർ 41/2017 പ്ര​കാ​രം ന​വം​ബ​ർ 15 മു​ത​ൽ 178 ഇ​നം ച​ര​ക്കു​ക​ളു​ടെ നി​കു​തി​നി​ര​ക്ക് 28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​ച്ച
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
താ​ങ്ക​ൾ ജീ​വി​ത​പ​ങ്കാ​ളി​ക്കോ മ​ക്ക​ൾ​ക്കോവേ​ണ്ടി വി​ദ്യാ​ഭ്യാ​സ​വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ​ലി​ശ​യ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യ ഒ​ഴി​വു ല​ഭി​ക്കു​ന്ന​താ​ണ്. ആ​ദ
കൃഷിഭൂമിയുടെ വില്പനയ്ക്ക് സ്രോതസിൽ നികുതി പിടിച്ച് അടയ്ക്കണം
ആ​ദാ​യ​നി​കു​തി​നി​യ​മം 194 ഐ​എ വ​കു​പ്പ​നു​സ​രി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള കൃ​ഷി​ഭൂ​മി ഒ​ഴി​കെ ഏ​തൊ​രു വ​സ്തു വി​ൽ​ക്കു​ന്പോ​ഴും, വി​ല്പ​ന​വി​ല 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ, അ​തി​ൽ​ന
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്. അ​ടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ജി​എ​സ്ടി​യി​ൽ വി​
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സർക്കാർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​യ ഗ.ഉ(പി). 7/2016 ​തീ​യ​തി 20 /1 /2016 പ്ര​കാ​രം 1 /7/ 2014 മു​ത​ലു​ള്ള കു​ടി​ശി​ക നാ​ലു ഗ​ഡു​ക്ക​ളാ​യി പ​ലി​ശ ഉ​ൾ​പ്പെ​ടെ 1
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ 22ാമ​ത് മീ​റ്റി​ംഗിൽ ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ൽ ചി​ല അ​ടി​സ്ഥാ​ന​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. കോ​ന്പോ​സി​ഷ​ൻ ടേ​ണോ​വ​ർ, ചെ​റു​കി​ട സ​പ്ല​യേ​ഴ്സി​നു വേ​ണ്ടി​യു​ള്ള മാ​റ്റ​ങ
ചരക്കുസേവന നികുതിയും ആരോഗ്യമേഖലയും
സേ​വ​ന​നി​കു​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ആ​രോ​ഗ്യ​പ​രി​പാ​ല​ന ​കേ​ന്ദ്ര​ങ്ങ​ളെ പ്ര​സ്തു​ത നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ന​ല്ല ശ​ത​മാ​നം ജ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ച്ചെ​ല​വു​ക​ൾ
ചരക്കുസേവന നികുതിയിലെ റിട്ടേണുകൾ
ജി​എ​സ്ടി​ആ​ർ 1

ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പു​റ​ത്തേ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ഓ​രോ മാ​സ​ത്തെ​യും വി​വ​ര​ങ്ങ​ൾ ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ജി​എ​സ്‌​ടി​ആ​ർ 1ൽ ​ര​ജി​സ്ട്രേ​ഷ​ൻ എ
ചരക്കുസേവന നികുതി: ഒരു പൊതു അവലോകനം
ജൂ​ലൈ ഒ​ന്നു മു​ത​ൽ ഇ​ന്ത്യ​യൊ​ട്ടാ​കെ (ജ​മ്മു കാ​ഷ്മീ​രും യൂ​ണി​യ​ൻ ടെ​റി​ട്ട​റി​ക​ളും ഉ​ൾ​പ്പെ​ടെ) ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) നി​ല​വി​ൽ​ വ​ന്നു. അ​തു​വ​രെ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ത്ത
റിവേഴ്സ് ചാർജ് ലെവിയും ജിഎസ്ടിയും
സാ​​​ധാ​​​ര​​​ണ വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ വി​​​ല്പ​​​ന​​​ക്കാ​​​ര​​​ൻ അ​​​ഥ​​​വാ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ൻ നി​​​കു​​​തി ചു​​​മ​​​ത്തി, ക​​​സ്റ്റ​​​മ​​​റോ​​​ട് വാ​​​ങ്ങി, ഗ​​​വ​​​
ജൂലൈയിലെ ജിഎസ്ടി റിട്ടേണുകൾ അഞ്ചിനും 10നും 15നും മുന്പ്
ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) 2017 ജൂ​ലൈ ഒ​ന്നി​ന് ഇ​ന്ത്യ​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​തും പ്ര​തി​മാ​സം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള​വ​രു​
സ്രോതസിൽ നികുതി പിടിക്കേണ്ട നിരക്കുകൾ
ഇ​ക്കാ​ല​ത്ത് അ​ന​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​
നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളും ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ, വാ​ട​ക​വ​രു​മാ​നക്കാ​ർ, ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കു​കാ​ർ മു​ത​ലാ​യ​വ
ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
ച​ര​ക്കുസേ​വ​ന നി​കു​തി പ്രാ​വ​ർ​ത്തി​ക​മാ​യ ജൂ​ലൈയിലെ താ​ത്കാ​ലി​ക റി​ട്ടേ​ണ്‍ ഫോം ​ന​ന്പ​ർ ജി​എ​സ്ടി​ആ​ർ 3 ബി ​യി​ൽ ഓഗ​സ്റ്റ് 20നു മു​ന്പ് ഫ​യ​ൽ ചെ​യ്യ​ണം. ഇ​തോ​ടൊ​പ്പം നി​കു​തി​യും അ​ട​യ്ക്ക​ണം
ചരക്കുസേവനനികുതിയും കയറ്റുമതിയും
ച​ര​ക്കു​സേ​വ​ന നി​കു​തി​നി​യ​മ​ത്തി​ൽ ക​യ​റ്റു​മ​തി​വ്യാ​പാ​രം അ​ന്ത​ർ​സം​സ്ഥാ​ന​വ്യാ​പാ​ര​ത്തി​നു സ​മ​മാ​യി ക​രു​താ​വു​ന്ന​താ​ണ്. പ​ക്ഷേ, നി​കു​തി​നി​ര​ക്ക് പൂ​ജ്യം ആ​യി​രി​ക്കും. ഇ​ന്ത്യ​യി​ലെ ക​യ​
2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി
അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: പ്രീ​മി​യം ഡി​സം​ബ​ർ 31നു​ള്ളി​ൽ അ​ട​യ്ക്ക​ണം
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ശന്പള കുടിശിക പലിശസഹിതം പണമായി ലഭിക്കും
ഇനി രണ്ടു തവണകൾ കൂടി നൽകാനുണ്ട്
നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ശന്പളം സംരക്ഷിച്ചു കിട്ടില്ല
അവധിക്കു തടസമില്ല
സീനിയോറിറ്റി ലിസ്റ്റ് കിട്ടും
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
എങ്ങനെ കണ്ടുപിടിക്കാം?, പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ
കൃഷിഭൂമിയുടെ വില്പനയ്ക്ക് സ്രോതസിൽ നികുതി പിടിച്ച് അടയ്ക്കണം
പെൻഷൻ നിർണയം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് : ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ലം; സ​ർ​ക്ക
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ബൈ​ൻഡർ ത​സ്തി​ക​യ്ക്കു റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു
യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചു
സ്പെ​ഷ​ൽ അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കി
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ഫുൾടൈം സർവീസിൽ പ്രവേശിച്ചാൽ 56-ാം വയസിൽ വിരമിക്കേണ്ടിവരും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.