Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ 22ാമ​ത് മീ​റ്റി​ംഗിൽ ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ൽ ചി​ല അ​ടി​സ്ഥാ​ന​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. കോ​ന്പോ​സി​ഷ​ൻ ടേ​ണോ​വ​ർ, ചെ​റു​കി​ട സ​പ്ല​യേ​ഴ്സി​നു വേ​ണ്ടി​യു​ള്ള മാ​റ്റ​ങ്ങ​ൾ, റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം മൂ​ല​മു​ണ്ടാ​കു​ന്ന നി​കു​തി​ക​ൾ, അ​ഡ്വാ​ൻ​സ് സ്വീ​ക​രി​ക്കു​ന്പോ​ഴു​ള്ള നി​കു​തി, ടി​ഡി​എ​സ് ടി​സി​എ​സ് എ​ന്നി​വ​യി​ലെ മാ​റ്റ​ങ്ങ​ൾ, പ​ല നി​കു​തി​നി​ര​ക്കു​ക​ളു​ടെ​യും കു​റ​വ് എ​ന്നി​വ അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്.

കോ​ന്പോ​സി​ഷ​ൻ സ്കീം

​നി​ല​വി​ൽ കോ​ന്പോ​സി​ഷ​ൻ സ്കീം ​തെ​ര​ഞ്ഞെ​ടു​ക്കു​വാ​നു​ള്ള പ​ര​മാ​വ​ധി ടേ​ണോ​വ​ർ 75 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. അ​ത് ഒ​രു കോ​ടി രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തി. എ​ന്നാ​ൽ, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​രി​ധി 50 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് 75 ല​ക്ഷം രൂ​പ​യി​ലേ​ക്കാ​ണു​യ​ർ​ത്തി​യ​ത്. ജ​മ്മു കാ​ഷ്മീ​രി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​രു കോ​ടി രൂ​പ ത​ന്നെ​യാ​ണ് പ​ര​മാ​വ​ധി പ​രി​ധി. കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി നി​ല​വി​ലു​ള്ള​വ​ർ​ക്ക് 2017 ഓ​ഗ​സ്റ്റ് 16ൽ​നി​ന്ന് 2018 മാ​ർ​ച്ച് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ച് ന​ല്കി​യി​ട്ടു​ണ്ട്.

കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ച്ച​വ​ർ 2017 സെ​പ്റ്റം​ബ​ർ മാ​സം അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ ജി​എ​സ്ടി റി​ട്ടേ​ണ്‍ ഒ​ക്‌​ടോ​ബ​ർ 18നാ​യി​രു​ന്നു ഫ​യ​ൽ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. പ്ര​സ്തു​ത തീ​യ​തി ന​വം​ബ​ർ 15 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ൾ റെ​സ്റ്റ​റ​ന്‍റ് സേ​വ​ന​ത്തോ​ടൊ​പ്പം ഏ​തെ​ങ്കി​ലും കി​ഴി​വി​ന​ർ​ഹ​മാ​യ വേ​റെ സേ​വ​ന​ങ്ങ​ൾ ന​ല്കു​ന്നു​ണ്ടെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള പ​രി​ധി​യി​ൽ ഈ ​കി​ഴി​വി​ലു​ള്ള സേ​വ​ന​ങ്ങ​ളു​ടെ ടേ​ണോ​വ​ർ ക​ണ​ക്കു​കൂ​ട്ടേ​ണ്ട​തി​ല്ല. കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചുക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത​ മാ​സം തു​ട​ക്കം മു​ത​ൽ അ​തി​നു പ്രാ​ബ​ല്യ​മു​ണ്ടാ​കും.

ചെ​റു​കി​ട​ക്കാ​ർ​ക്കുവേ​ണ്ടി

20 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ മാ​ത്രം വി​റ്റു​വ​ര​വു​ള്ള സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് അ​ന്ത​ർ സം​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽക്കൂടി ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല. ഒ​ന്ന​ര​ക്കോ​ടി രൂ​പ വ​രെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള​വ​ർ​ക്ക് ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ജി​എ​സ്ടി​ആ​ർ1,2,3 എ​ന്നീ മൂ​ന്നു റി​ട്ടേ​ണു​ക​ളും ക്വാ​ർ​ട്ട​ർ​ലി ആ​യി ഫ​യ​ൽ ചെ​യ്ത് നി​കു​തി അ​ട​ച്ചാ​ൽ മ​തി. എ​ന്നാ​ൽ, ഒ​ക്‌​ടോ​ബ​ർ വ​രെ നി​ല​വി​ലെ സി​സ്റ്റം അ​നു​സ​രി​ച്ച് ഫ​യ​ൽ ചെ​യ്യ​ണം. ത്രൈ​മാ​സ റി​ട്ടേ​ണു​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദി​ഷ്ട തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, എ​ല്ലാ നി​കു​തി​ദാ​യ​ക​രും ജി​എ​സ്ടി​ആ​ർ 3 ബി ​എ​ല്ലാ മാ​സ​വും (ഡി​സം​ബ​ർ വ​രെ) ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത ചെ​റു​കി​ട സ​പ്ല​യേ​ഴ്സി​ന് ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് ഏ​ജ​ൻ​സി ന​ല്കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു​ണ്ട്.

റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം

സി​ജി​എ​സ്ടി നി​യ​മം വ​കു​പ്പ് 9(4)ഉം ​ഐ​ജി​എ​സ്ടി നി​യ​മം വ​കു​പ്പ് 5(4)ഉം അ​നു​സ​രി​ച്ച് ര​ജി​സ്ട്രേ​ഷ​നു​ള്ള സ​പ്ല​യ​ർ​മാ​ർ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രി​ൽ​നി​ന്നു സ്വീ​ക​രി​ക്കു​ന്ന ച​ര​ക്കു​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം മൂ​ലം നി​കു​തി അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന​ത് 2018 മാ​ർ​ച്ച് 31 വ​രെ നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.

അ​ഡ്വാ​ൻ​സു​ക​ളി​ന്മേ​ലു​ള്ള ജി​എ​സ്ടി

നി​ല​വി​ലു​ള്ള ജി​എ​സ്ടി നി​യ​മം അ​നു​സ​രി​ച്ച് ച​ര​ക്കു​ക​ളോ സേ​വ​ന​ങ്ങ​ളോ സ്വീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ല്ക​പ്പെ​ടു​ന്ന അ​ഡ്വാ​ൻ​സ് തു​ക​ക​ൾ​ക്ക് ജി​എ​സ്ടി ഈ​ടാ​ക്ക​ണ​മാ​യി​രു​ന്നു. ബി​ല്ലി​ന്‍റെ ഫൈ​ന​ൽ സെ​റ്റി​ൽ​മെ​ന്‍റ് സ​മ​യം വ​രെ ഇ​തി​ന് ക്രെ​ഡി​റ്റ് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, ഒ​ന്ന​ര​ക്കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള വി​ത​ര​ണ​ക്കാ​ർ ഇ​നി മു​ത​ൽ അ​ഡ്വാ​ൻ​സ് തു​ക​ക​ൾ​ക്ക് ജി​എ​സ്ടി ന​ല്കേ​ണ്ട​തി​ല്ല.

ടി​ഡി​എ​സ്, ടി​സി​എ​സ്

ഇ​വ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​ത് 2018 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​വ​ച്ചി​ട്ടു​ണ്ട്.

ജി​എ​സ്ടി നി​ര​ക്കി​ൽ കു​റ​വു​ക​ൾ

കൂ​ടാ​തെ ഒ​ട്ട​ന​വ​ധി ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി നി​ര​ക്കു​ക​ളി​ൽ കു​റ​വു​ക​ളും വ​രു​ത്തി​യി​ട്ടു​ണ്ട്. ച​പ്പാ​ത്തി​ക്കും ബ്രാ​ൻ​ഡ് ചെ​യ്യാ​ത്ത ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ​ക്കും വി​വി​ധ ആ​ക്രി സാ​ധ​ന​ങ്ങ​ൾ​ക്കും 12 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​വു വ​രു​ത്തി​യി​ട്ടു​ണ്ട്. ഡ്യൂ​ട്ടി ക്രെ​ഡി​റ്റ് സ്ലി​പ്പു​ക​ൾ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു ശ​ത​മാ​നം നി​ര​ക്ക് എ​ടു​ത്തു​ക​ള​ഞ്ഞു.


കന്പനികളുടെ സാമൂഹ്യപ്രതിബദ്ധത
2013ലെ ​ക​ന്പ​നി നി​യ​മ​ങ്ങ​ളു​ടെ പ​രി​ഷ്ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് ക​ന്പ​നി​ക​ൾ​ക്ക് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത (സിഎസ്ആർ) നി​യ​മം മൂ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഇ​ത് 2014 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ്രാ​ബ​
2017-18ലെ അവസാന ത്രൈമാസ റിട്ടേണ്‍ 31നു മുന്പ്
ആ​ദാ​യ​നി​കു​തി നി​യ​മം 17ാം അ​ധ്യാ​യ​ത്തി​ലാ​ണ് നി​കു​തി​യു​ടെ ലെ​വി​യെ​പ്പ​റ്റി​യും ക​ള​ക്‌​ഷ​നെ​പ്പ​റ്റി​യും വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ സ്രോ​ത​സി​ൽ​നി​ന്നു​ത​ന്നെ ആ​ദാ​യ​നി​കു​തി പി​ടി​ച്ച
ശന്പളപരിഷ്കരണത്തിന്‍റെ കുടിശിക ഒന്നിച്ച് നോമിനിക്കു ലഭിക്കും
ഗ​വ​. പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന എ​ന്‍റെ ഭാ​ര്യ പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം മ​ര​ണ​പ്പെ​ട്ടു. ഞ​ങ്ങ​ൾ​ക്ക് പത്തും ആറും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്
2018-19 സാന്പത്തികവർഷം സ്രോതസിൽ പിടിക്കേണ്ട നികുതിയുടെ നിരക്കുകൾ
ശ​ന്പ​ളം, വാ​ട​ക, പ​ലി​ശ, ഡി​വി​ഡ​ന്‍റ് മു​ത​ലാ​യ വ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്നും അ​വ ല​ഭ്യ​മാ​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ​ത്ത​ന്നെ അ​വ​യ്ക്ക് ബാ​ധ​ക​മാ​ക്കു​ന്ന നി​ര​ക്കു​ക​ളി​ൽ നി​കു​തി​ക​ൾ പി​ടി​ക്കേ​ണ്ട
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ 2017-18 സാന്പത്തികവർഷം വന്ന മാറ്റങ്ങൾ
201718 വ​ർ​ഷ​ത്തേ​ക്കു​വേ​ണ്ടി ഫ​യ​ൽ ചെ​യ്യ​പ്പെ​ടേ​ണ്ട ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​ൽ ഈ ​വ​ർ​ഷം ഗ​വ​ണ്‍മെ​ന്‍റ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ഐ​ടി​ആ​ർ 1 (സ​ഹ​ജ്)​ന്‍റെ ഉ​പ​യോ​ഗ​ത്
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ മാറ്റങ്ങൾ
2017 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ൽ സ​ർ​ക്കാ​ർ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ധാ​ർ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തു കൂ​ടാ​തെ റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​
2017-18 സാന്പത്തികവർഷം ആദായനികുതിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ
ആ​ദാ​യ​നി​കു​തി​യു​ടെ സ്ലാ​ബു​ക​ളി​ൽ 201718 സാ​ന്പ​ത്തി​ക​വ​ർ​ഷം (അ​സ​സ്മെ​ന്‍റ് വ​ർ​ഷം 201819) അ​ടി​സ്ഥാ​ന​കി​ഴി​വി​നു മു​ൻ​ വ​ർ​ഷ​ത്തേ​തി​ൽ​നി​ന്നു മാ​റ്റ​മി​ല്ല. 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​ർ
നി​കു​തി​ ലാഭിക്കാൻ 31നു മു​ന്പ് നി​ക്ഷേ​പ​ങ്ങ​ൾ
2017 18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഈ ​​മാ​​സം 31 നു ​​അ​​വ​​സാ​​നി​​ക്കും. ഈ ​​വ​​ർ​​ഷ​​ത്തെ വ​​രു​​മാ​​ന​​ത്തി​​ൽനി​​ന്നു കി​​ഴി​​വു​​ക​​ൾ ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ നി​​കു​​തി​നി​​യ​​മ​​ത്തി​​ൽ അ​​ന
ദൈനംദിന കാഷ് ഇടപാടുകളും രണ്ടു ലക്ഷം രൂപയുടെ പരിധിയും
2017ലെ ​ബ​ജ​റ്റി​ൽ പ​ണം ഇ​ട​പാ​ടു​ക​ൾ കാ​ഷ് ആ​യി ന​ട​ത്തു​ന്ന​തി​നു നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നു. അ​ത​നു​സ​രി​ച്ച് ര​ണ്ടു ല​ക്ഷം രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ള്ള തു​ക കാ​ഷ് ആ​യി ഒ​രു വ്യ​ക്തി​യു​ടെ​
റി​ട്ടേ​ണു​ക​ൾ 2018 മാ​ർ​ച്ച് 31 നു ​മു​ന്പ് ഫ​യ​ൽ ചെ​യ്യ​ണം
201718 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തെ മാ​​സ​​ത്തി​​ലേ​​ക്കാ​​ണ് നാം ​​പ്ര​​വേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്കും മാ​​ർ​​ച്ച് മാ​​സം വ​​ള​​രെ പ
ആദായനികുതി റിട്ടേൺ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ നഷ്ടം
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റി​നു വി​ധേ​യ​മ​ല്ലാ​ത്ത നി​കു​തി​ദാ​യ​ക​ർ സാ​ന്പ​ത്തി​ക​വ​ർ​ഷം ക​ഴി​ഞ്ഞു​വ​രു​ന്ന ജൂ​ലൈ 31നു ​മു​ന്പാ​യി​ട്ടാ​ണ് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഓ​ഡി​റ്റി​
ആദായനികുതിയുമായി ബന്ധപ്പെട്ട് കംപ്ലയൻസ് നോട്ടീസ് ലഭിച്ചാൽ
നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​മു​ള്ള എ​ല്ലാ നി​കു​തി​ദാ​യ​ക​ർ​ക്കും ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​മി​ല്ലെ​ങ്ക
ബജറ്റ് 2018-19: ആദായനികുതിയിൽ കാര്യമായ മാറ്റമില്ല
ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ വ്യ​ക്തി​ക​ളു​ടെ ആ​ദാ​യ​നി​കു​തി​നി​ര​ക്കി​ൽ യാ​തൊ​രു​ മാ​റ്റ​വു​മി​ല്ല. 250 കോ​ടി വ​രെ വി​റ്റു​വ​ര​വു​ള്ള ക​ന്പ​നി​ക​ൾ​ക്ക് നി​കു​തി​നി​ര​ക്ക്
വരുമാനത്തിൽനിന്നു സ്രോതസിൽ നികുതി പിടിക്കുന്നുണ്ടോ?
നി​ങ്ങ​ളു​ടെ വ​രു​മാ​ന​ങ്ങ​ളാ​യ ശ​ന്പ​ളം, പ​ലി​ശ, ക​മ്മീ​ഷ​ൻ, ബ്രോ​ക്ക​റേ​ജ് മു​ത​ലാ​യ​വ​യി​ൽനി​ന്നു സ്രോ​ത​സി​ൽ നി​കു​തി കു​റ​ച്ചി​ട്ട് ബാ​ക്കി തു​ക​യാ​ണ് നി​ങ്ങ​ൾ​ക്കു ന​ല്കി​യി​രി​ക്കു​ന്ന​തെ​ങ്കി
കോ​ളജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി
08 01 2018 ൽ ​​​​കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 28ാം ന​​​​ന്പ​​​​ർ സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ലി​​​​ലെ മെ​​​​സ് ഫീ​​​​സി​​​
സമാശ്വാസ തൊഴിൽദാന പദ്ധതി: വരുമാന പരിധി എട്ടു ലക്ഷം രൂപയായി വർധിപ്പിച്ചു
പ്ര​ഥ​മ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് അ​ർ​ഹ​ത​യി​ല്ല
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​ക​സ്മി​കാ​വ​ധി
ടി​ടി​സി വീ​ണ്ടും പു​തി​യ പേ​രി​ൽ
ഒ​റ്റ അ​പേ​ക്ഷ: സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സ് ഒ​റ്റ​ത്ത​വ​ണ ജൂ​ണ്‍ എ​ട്ട് അ​വ​സാ​ന​ തീ​യ​തി
എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളിലും പ്ര​സ​വാ​വ​ധി 180 ദിവസമാക്കി
കന്പനികളുടെ സാമൂഹ്യപ്രതിബദ്ധത
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
ഇ-പേയ്മെന്‍റ് വഴി ഫീസുകൾ അടയ്ക്കാം
2017-18ലെ അവസാന ത്രൈമാസ റിട്ടേണ്‍ 31നു മുന്പ്
ശന്പളപരിഷ്കരണത്തിന്‍റെ കുടിശിക ഒന്നിച്ച് നോമിനിക്കു ലഭിക്കും
പ്രത്യേകം സർട്ടിഫിക്കറ്റ് നൽകണം
സഹോദരി പരിധിയിൽ വരില്ല
ഹയർഗ്രേഡ് ലഭിക്കും
മടങ്ങിപ്പോകാൻ കഴിയില്ല
2018-19 സാന്പത്തികവർഷം സ്രോതസിൽ പിടിക്കേണ്ട നികുതിയുടെ നിരക്കുകൾ
എൽപി/യുപി അധ്യാപികയാകാൻ തസ്തികമാറ്റം നിയമനം വഴി ശ്രമിക്കാം
ശന്പളത്തിൽ നഷ്‌‌ടമൊന്നും സംഭവിക്കില്ല
പ്രായപരിധി നിശ്ചയിച്ചിട്ടില്ല
ഹയർഗ്രേഡിനു പരിഗണിക്കില്ല
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.