Tax
Services & Questions
യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചു
യൂ​ണി​ഫോം  അ​ല​വ​ൻ​സ്  അ​നു​വ​ദി​ച്ചു
സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രു​ടെ​യും പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ​യും സ്റ്റാ​ഫി​ൽ​പ്പെ​ട്ട ഷോ​ഫ​ർ, അ​റ്റ​ൻ​ഡ​ർ എ​ന്നീ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​വ​ർ​ഷം 3000രൂ​പ യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. ഗ​വ.(​എം​എ​സ്)​നം. 421/2017(80) ധ​ന. തീ​യ​തി 22-09-2017.