Tax
Services & Questions
ബൈ​ൻഡർ ത​സ്തി​ക​യ്ക്കു റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു
ബൈ​ൻഡർ ത​സ്തി​ക​യ്ക്കു  റേ​ഷ്യോ പ്ര​മോ​ഷ​ൻ  അ​നു​വ​ദി​ച്ചു
സം​സ്ഥാ​ന​ത്തെ പു​രാ​രേ​ഖാ വ​കു​പ്പി​ൽ 18,000-41,500 ശ​ന്പ​ള സ്കെ​യി​ൽ ഉ​ള്ള ബൈൻഡർ ത​സ്തി​ക​യ്ക്ക് 2ഃ1 അ​നു​പാ​ത​ത്തി​ൽ 19,000-43,600 എ​ന്ന ശ​ന്പ​ള സ്കെ​യി​ലി​ൽ ഹ​യ​ർ​ഗ്രേ​ഡ് അ​നു​വ​ദി​ച്ചു. ഗ​വ. (​എം​എ​സ്)403/2017(78) ധ​ന. തീ​യ​തി 26-08-2017.
മു​ക​ളി​ലെ ത​സ്തി​ക​ക​ളെ യ​ഥാ​ക്ര​മം ബൈൻഡർ ഗ്രേ​ഡ് II, ബൈൻഡർ ഗ്രേ​ഡ് I എ​ന്നി​ങ്ങ​നെ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. ഉ​ത്ത​ര​വി​ന്‍റെ പ്രാ​ബ​ല്യം 1-04-2016മു​ത​ൽ.