Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
താ​ങ്ക​ൾ ജീ​വി​ത​പ​ങ്കാ​ളി​ക്കോ മ​ക്ക​ൾ​ക്കോവേ​ണ്ടി വി​ദ്യാ​ഭ്യാ​സ​വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ​ലി​ശ​യ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യ ഒ​ഴി​വു ല​ഭി​ക്കു​ന്ന​താ​ണ്. ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ലെ 80 ഇ ​വ​കു​പ്പ​നു​സ​രി​ച്ചാ​ണി​ത്.

വ്യ​ക്തി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഈ ​ഒ​ഴി​വു ന​ല്കു​ന്ന​ത്. ഹി​ന്ദു അ​വി​ഭ​ക്ത​ കു​ടും​ബ​ത്തി​നും മ​റ്റു നി​കു​തി​ദാ​യ​ക​ർ​ക്കും ഈ ​കി​ഴി​വ് ല​ഭ്യ​മ​ല്ല.

ബാ​ങ്കി​ലേ​ക്ക് പ​ലി​ശ​യി​ന​ത്തി​ൽ അ​ട​ച്ച തു​ക​യ്ക്കു മാ​ത്ര​മാ​ണ് കി​ഴി​വു ല​ഭി​ക്കു​ക. മു​ത​ലി​ന്‍റെ തി​രി​ച്ച​ട​വി​ന് കി​ഴി​വൊ​ന്നും ല​ഭി​ക്കി​ല്ല.

നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​ത്തി​ൽ​നി​ന്ന് അ​ട​ച്ച പ​ലി​ശ​യ്ക്കാ​ണ് നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു ന​ല്കു​ന്ന​ത്. നി​കു​തി​യൊ​ഴി​വു​ള്ള വ​രു​മാ​ന​ത്തി​ൽ​നി​ന്ന​ട​ച്ച പ​ലി​ശ​യ്ക്ക് കി​ഴി​വു ല​ഭി​ക്കി​ല്ല. ബാ​ങ്കി​ൽ​നി​ന്നോ ഇ​ത​ര സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ അം​ഗീ​കാ​രം ല​ഭി​ച്ച ചാ​രി​റ്റ​ബി​ൾ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ ല​ഭ്യ​മാ​യ വാ​യ്പ​യു​ടെ പ​ലി​ശ​യു​ടെ അ​ട​വി​ന് കി​ഴി​വു ല​ഭി​ക്കു​ന്ന​താ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കു ശേ​ഷം എ​ല്ലാ ഉ​പ​രി​പ​ഠ​ന​ത്തി​നു​മു​ള്ള വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്കു കി​ഴി​വു ല​ഭി​ക്കും. ‌‌

ബ​ന്ധു​ക്ക​ളി​ൽ​നി​ന്നോ കൂ​ട്ടു​കാ​രി​ൽനി​ന്നോ വാ​യ്പയെ​ടു​ത്ത് അ​തി​നു പ​ലി​ശ കൊ​ടു​ത്താ​ൽ പ്ര​സ്തു​ത പ​ലി​ശ​യ്ക്ക് നി​കു​തി​യി​ള​വ് ഇ​ല്ല. ഇ​ന്ത്യ​ക്കു വെ​ളി​യി​ലു​ള്ള അം​ഗീ​കൃ​ത ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള വാ​യ്പ​യ്ക്കും പ​ലി​ശ​യി​ള​വ് ല​ഭ്യ​മാ​ണ്.

സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം കി​ട്ടി​യി​ട്ടു​ള്ള എ​ല്ലാ വൊ​ക്കേ​ഷ​ണ​ൽ സ്റ്റ​ഡീ​സി​നും വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് അ​ർ​ഹ​ത​യും ആ ​വാ​യ്പ​യു​ടെ പ​ലി​ശ​യു​ടെ അ​ട​വി​ന് നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വും ഉ​ള്ള​താ​ണ്. വ്യ​ക്തി​ക​ൾ ലീ​ഗ​ൽ ഗാ​ർ​ഡി​യ​ൻ ആ​യി​ട്ടു​ള്ള ബ​ന്ധു​ക്ക​ൾ​ക്കുവേ​ണ്ടി​യു​ള്ള വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്കും 200910 സാ​ന്പ​ത്തി​ക​വ​ർ​ഷം മു​ത​ൽ നി​കു​തി​യി​ള​വ് ല​ഭി​ക്കു​ന്നു​ണ്ട്.

വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ പ​ലി​ശ​യു​ടെ അ​ട​വ് തു​ട​ങ്ങു​ന്ന നാ​ൾ മു​ത​ൽ എ​ട്ടു വ​ർ​ഷ​ത്തേ​ക്കോ വാ​യ്പ പൂ​ർ​ണ​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്ന​തു വ​രെ​യോ, ഏ​താ​ണോ ആ​ദ്യം വ​രു​ന്ന​ത്, പ്ര​സ്തു​ത വ​ർ​ഷം വ​രെ മാ​ത്ര​മേ പ​ലി​ശ​യു​ടെ നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളൂ. തി​രി​ച്ച​ട​വ് തു​ട​ങ്ങി ആ​റു വ​ർ​ഷ​ത്തി​ന​കം മു​ത​ലും പ​ലി​ശ​യും അ​ട​ച്ചുതീ​ർ​ത്തു എ​ന്നു വി​ചാ​രി​ക്കു​ക, അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ച വ​ർ​ഷ​ങ്ങ​ളി​ലെ മു​ഴു​വ​ൻ പ​ലി​ശ​യ്ക്കും നി​കു​തി​യി​ൽ​നി​ന്ന് ഇ​ള​വ് ല​ഭി​ക്കും. എ​ന്നാ​ൽ, തി​രി​ച്ച​ട​വ് തു​ട​ങ്ങി പ​ത്തു വ​ർ​ഷംകൊ​ണ്ടാ​ണ് പ​ലി​ശ അ​ട​ച്ചുതീ​ർ​ക്കു​ന്ന​തെ​ങ്കി​ൽ അ​വ​സാ​ന​ത്തെ ര​ണ്ടു വ​ർ​ഷ​ത്തെ പ​ലി​ശ​യു​ടെ അ​ട​വി​ന് നി​കു​തി ഒ​ഴി​വ് ല​ഭി​ക്കി​ല്ല. തി​രി​ച്ച​ട​വ് തു​ട​ങ്ങി​യ വ​ർ​ഷം മു​ത​ലാ​ണ് എ​ട്ടു വ​ർ​ഷം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്കു കി​ഴി​വു ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വാ​യ്പ എ​ടു​ക്കു​ന്ന​ത് സ്വ​ന്തം പേ​രി​ലാ​യി​രി​ക്ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, മാ​താ​പി​താ​ക്ക​ൾ എ​ടു​ത്ത വാ​യ്പ​യു​ടെ പ​ലി​ശ മ​ക്ക​ൾ അ​ട​ച്ചാ​ൽ മ​ക്ക​ൾ​ക്കു കി​ഴി​വ് ല​ഭി​ക്കി​ല്ല. അ​തു​പോ​ലെ മ​ക്ക​ളു​ടെ പേ​രി​ൽ വി​ദ്യാ​ഭ്യാ​സവാ​യ്പ എ​ടു​ത്തി​ട്ട് മാ​താ​പി​താ​ക്ക​ൾ പ​ലി​ശ അ​ട​ച്ചാ​ലും അ​വ​യ്ക്കും കി​ഴി​വ് ല​ഭി​ക്കു​ക​യി​ല്ല. വി​ദ്യാ​ഭ്യാ​സ‌വാ​യ്പ എ​ടു​ക്കു​ന്ന പ​ണം ട്യൂ​ഷ​ൻ ഫീ​സ് കൊ​ടു​ക്കാ​ൻ മാ​ത്ര​മ​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി ചെ​ല​വാ​കു​ന്ന എ​ല്ലാ പ​ണ​ത്തി​നും (ഹോ​സ്റ്റ​ൽ ഫീ​സും വ​ഴി​ച്ചെ​ല​വും മ​റ്റ് അ​നു​ബ​ന്ധ ചെ​ല​വു​ക​ളും) വാ​യ്പ എ​ടു​ക്കാ​വു​ന്ന​തും എ​ടു​ക്കു​ന്ന വാ​യ്പ​യു​ടെ മു​ഴു​വ​ൻ പ​ലി​ശ​യു​ടെ​യും അ​ട​വി​നും നി​കു​തി ഒ​ഴി​വ് ല​ഭി​ക്കു​ന്ന​തു​മാ​ണ്.

എ​ന്നാ​ൽ, ഭ​വ​ന​വാ​യ്പ​യു​ടെ മു​ത​ൽ തി​രി​ച്ച​ട​യ്ക്കു​ന്പോ​ൾ 80 സി ​വ​കു​പ്പ​നു​സ​രി​ച്ച് ല​ഭി​ക്കു​ന്ന നി​കു​തി​യി​ള​വ് വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യു​ടെ മു​ത​ലി​ന്‍റെ തി​രി​ച്ച​ട​വി​നു ബാ​ധ​ക​മ​ല്ല. വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്കു കി​ഴി​വ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വാ​യ്പ ത​ര​പ്പെ​ടു​ത്തി​യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും (ബാ​ങ്കോ ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മോ /ചാ​രി​റ്റ​ബി​ൾ സ്ഥാ​പ​ന​മോ) മു​ത​ലും പ​ലി​ശ​യും തി​രി​ച്ച​ട​ച്ച​തി​നു​ള്ള ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്. ഓ​രോ വ​ർ​ഷ​ത്തേ​ക്കു​മു​ള്ള മു​ത​ലി​ന്‍റെ​യും പ​ലി​ശ​യു​ടെ​യും അ​ട​വ് പ്ര​ത്യേ​ക​മാ​യി ഇ​തി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്ക​ണം.

നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നു ക​രു​തി ബാ​ങ്കു​ക​ൾ വാ​യ്പ ത​ര​ണ​മെ​ന്നി​ല്ല. വാ​യ്പ ത​രു​ന്ന​ത് ബാ​ങ്കി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യും മു​ത​ലി​ന്‍റെ​യും പ​ലി​ശ​യു​ടെ​യും തി​രി​ച്ച​ട​വി​നു​ള്ള ക​ഴി​വും വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ല​ഭി​ക്കു​ന്ന ജോ​ലി​യു​ടെ ശ​ന്പ​ള​ത്തി​ന്‍റെ തോ​തും ഇ​എം​ഐ​യും (മു​ത​ലും പ​ലി​ശ​യും ചേ​ർ​ത്തു​ള്ള തി​രി​ച്ച​ട​വി​ന്‍റെ ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് തു​ക) ക​ണ​ക്കു​കൂ​ട്ടി​യാ​ണ്.

പ​ലി​ശ​യു​ടെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യാ​യി ത​ന്നെ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ എ​ടു​ക്ക​ണം. അ​ല്ലാ​ത്ത പേ​ഴ്സ​ണ​ൽ ലോ​ണ്‍ എ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ നി​കു​തി​യി​ള​വ് ല​ഭി​ക്കി​ല്ല. പേ​ഴ്സ​ണ​ൽ ലോ​ണി​ൽ വാ​യ്പ​യു​ടെ കാ​ര​ണ​മാ​യി വി​ദ്യാ​ഭ്യാ​സം എ​ന്നു സൂ​ചി​പ്പി​ച്ചെ​ന്നു ക​രു​തി അ​ത് വി​ദ്യാ​ഭ്യാ​സ വാ​യ്പ ആ​ക​ണ​മെ​ന്നി​ല്ല. കൂ​ടാ​തെ, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ൽ വാ​യ്പയെ​ടു​ക്കു​ന്പോ​ൾ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​നും വാ​യ്പ‍യു​ടെ എ​ണ്ണ​ത്തി​നും പ്ര​സ​ക്തി ഇ​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് മൂ​ന്നു കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മൂ​ന്നു പേ​ർ​ക്കു വേ​ണ്ടി​യും ലോ​ണ്‍ എ​ടു​ത്താ​ലും അ​വ​യു​ടെ മു​ഴു​വ​ൻ പ​ലി​ശ​യു​ടെ​യും അ​ട​വി​ന് നി​കു​തി​യി​ള​വ് ല​ഭ്യ​മാ​ണ്.


ആദായനികുതിയുമായി ബന്ധപ്പെട്ട് കംപ്ലയൻസ് നോട്ടീസ് ലഭിച്ചാൽ
നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​മു​ള്ള എ​ല്ലാ നി​കു​തി​ദാ​യ​ക​ർ​ക്കും ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​മി​ല്ലെ​ങ്ക
ബജറ്റ് 2018-19: ആദായനികുതിയിൽ കാര്യമായ മാറ്റമില്ല
ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ വ്യ​ക്തി​ക​ളു​ടെ ആ​ദാ​യ​നി​കു​തി​നി​ര​ക്കി​ൽ യാ​തൊ​രു​ മാ​റ്റ​വു​മി​ല്ല. 250 കോ​ടി വ​രെ വി​റ്റു​വ​ര​വു​ള്ള ക​ന്പ​നി​ക​ൾ​ക്ക് നി​കു​തി​നി​ര​ക്ക്
വരുമാനത്തിൽനിന്നു സ്രോതസിൽ നികുതി പിടിക്കുന്നുണ്ടോ?
നി​ങ്ങ​ളു​ടെ വ​രു​മാ​ന​ങ്ങ​ളാ​യ ശ​ന്പ​ളം, പ​ലി​ശ, ക​മ്മീ​ഷ​ൻ, ബ്രോ​ക്ക​റേ​ജ് മു​ത​ലാ​യ​വ​യി​ൽനി​ന്നു സ്രോ​ത​സി​ൽ നി​കു​തി കു​റ​ച്ചി​ട്ട് ബാ​ക്കി തു​ക​യാ​ണ് നി​ങ്ങ​ൾ​ക്കു ന​ല്കി​യി​രി​ക്കു​ന്ന​തെ​ങ്കി
കോ​ളജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി
08 01 2018 ൽ ​​​​കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 28ാം ന​​​​ന്പ​​​​ർ സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ലി​​​​ലെ മെ​​​​സ് ഫീ​​​​സി​​​
ജിഎസ്ടിയിലെ മാർജിൻ സ്കീം
സാ​ധാ​ര​ണ​ഗ​തി​യി​ൽ ച​ര​ക്കു​സേ​വ​ന​നി​കു​തി ഈ​ടാ​ക്കു​ന്ന​ത് സ​പ്ലൈ ന​ട​ത്തു​ന്ന വി​ല​യ്ക്കാ​ണ്. എ​ന്നാ​ൽ, സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വ​സ്തു​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ർ​ജി​ൻ സ്കീം ​ആ​ണ് അ​നു​വ​ർ​ത്തി​ക്കു​
ചരക്കു സേവന നികുതി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന്
ച​ര​ക്കു​സേ​വ​ന​നി​കു​തി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത​തി​നു​ശേ​ഷം അ​ത് ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു എ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​ക്കി​യാ​ൽ ര​ജി​സ്ട്രേ​ഷ​ൻ കാ​ൻ​സ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. അ​ങ്ങ​നെ കാ​ൻ​സ
രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രൂപ അഞ്ചു ശതമാനം നികുതി
201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യ​ത് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും നി​കു​തി നി​ര
ആദായനികുതി നിയമമനുസരിച്ചുള്ള പ്രോസിക്യൂഷൻ നടപടികൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ശ​രി​യാ​യി യ​ഥാ​ക്ര​മം സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പി​ഴ​യും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടിവ​രും. പ്രോ​സി​ക്യൂ​ഷ​ൻ ന
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ നികുതിക്കൊപ്പം പലിശയും
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ലി​ശ ന​ല്കേ​ണ്ടി​വ​രു​ന്നു​ണ്ട്. റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ 23
മു​​ൻ​​കൂ​​ർ ആ​​ദാ​​യനി​​കു​​തി മൂ​ന്നാം ഗ​​ഡു 15നു ​മു​​ന്പ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ 208ാം വ​​ക​​പ്പ​​നു​​സ​​രി​​ച്ച് 10,000 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ നി​​കു​​തി ബാ​​ധ്യ​​ത വ​​രു​​ന്ന എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും മു​​ൻ​​കൂ​​റാ​​യി ത​​ന്നാ​​
ആദായനികുതി റിട്ടേണ്‍ : മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ നി​കു​തി​ദാ​യ​ക​നു മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന കി​ഴി​വു​ക​ളെ​പ്പ​റ്റി​യും അ​വ​യു​ടെ വ​കു​പ്പു​ക​ളെ​പ്പ​റ്റി​യും താ​ഴെ വി​വ​രി​ക
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ന​വം​ബ​ർ 14നു ​സി​ബി​ഇ​സി ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം ന​ന്പ​ർ 41/2017 പ്ര​കാ​രം ന​വം​ബ​ർ 15 മു​ത​ൽ 178 ഇ​നം ച​ര​ക്കു​ക​ളു​ടെ നി​കു​തി​നി​ര​ക്ക് 28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​ച്ച
കൃഷിഭൂമിയുടെ വില്പനയ്ക്ക് സ്രോതസിൽ നികുതി പിടിച്ച് അടയ്ക്കണം
ആ​ദാ​യ​നി​കു​തി​നി​യ​മം 194 ഐ​എ വ​കു​പ്പ​നു​സ​രി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള കൃ​ഷി​ഭൂ​മി ഒ​ഴി​കെ ഏ​തൊ​രു വ​സ്തു വി​ൽ​ക്കു​ന്പോ​ഴും, വി​ല്പ​ന​വി​ല 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ, അ​തി​ൽ​ന
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്. അ​ടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ജി​എ​സ്ടി​യി​ൽ വി​
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സർക്കാർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​യ ഗ.ഉ(പി). 7/2016 ​തീ​യ​തി 20 /1 /2016 പ്ര​കാ​രം 1 /7/ 2014 മു​ത​ലു​ള്ള കു​ടി​ശി​ക നാ​ലു ഗ​ഡു​ക്ക​ളാ​യി പ​ലി​ശ ഉ​ൾ​പ്പെ​ടെ 1
ശൂന്യവേതനാവധി ഉള്ളതിനാൽ പെൻഷന് അർഹതയില്ല
ട്രഷറിയുമായി ബന്ധപ്പെടണം
ഒരു പ്രാവശ്യം സറണ്ടർ ചെയ്യാം
പകരം ആളെ കണ്ടെത്തേണ്ടത് മേലധികാരി
കംപാഷണേറ്റ് അടിസ്ഥാനത്തിൽ ജോലി ലഭിക്കുമോ?
ആദായനികുതിയുമായി ബന്ധപ്പെട്ട് കംപ്ലയൻസ് നോട്ടീസ് ലഭിച്ചാൽ
ബജറ്റ് 2018-19: ആദായനികുതിയിൽ കാര്യമായ മാറ്റമില്ല
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 31നു തുടങ്ങും
വരുമാനത്തിൽനിന്നു സ്രോതസിൽ നികുതി പിടിക്കുന്നുണ്ടോ?
കോ​ളജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി
കോടതിവിധി അനുകൂലമായതിനാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
പ്രൊബേഷൻ കൂടി ഡിക്ലയർ ചെയ്യണം
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും
ഹാഫ് പേ ലീവ് എടുക്കാവുന്നതാണ്
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ജിഎസ്ടിയിലെ മാർജിൻ സ്കീം
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
വിദേശത്ത് പോകാനാവും
അലവൻസ് ലഭിക്കില്ല
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.