Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ശന്പള കുടിശിക പലിശസഹിതം പണമായി ലഭിക്കും
30/4/2016ൽ ​വ​നം​വ​കു​പ്പി​ൽ വാ​ച്ച​ർ ത​സ്തി​ക​യി​ൽ​നി​ന്ന് വി​ര​മിച്ചു. ​പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​രം ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ 1/7/2014 മു​ത​ൽ 3112016 വ​രെ​യു​ള്ള കു​ടി​ശി​ക നാ​ലു ത​വ​ണ​ക​ളാ​യി 1/4/2017 മു​ത​ൽ ന​ൽ​കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. 2017ൽ ​ഈ തു​ക പി​എ​ഫി​ൽ ല​യി​പ്പി​ക്കാ​നാ​ണ് പ​റ​ഞ്ഞ​ത്. ഞാ​ൻ വി​ര​മിക്കു​ന്ന​തി​ന് ആ​റു മാ​സം മു​ന്പ് പി​എ​ഫ് ക്ലോ​സ് ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ന്പ​ള കു​ടി​ശി​ക വി​ത​ര​ണം എ​ങ്ങ​നെ​യാ​ണ് സാ​ധി​ക്കു​ന്ന​ത്.
കെ.​വി. രാ​ജീ​വ്, മു​ണ്ട​ക്ക​യം

വി​ര​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഒ​രു വ​ർ​ഷം മു​ന്പേ പി​എ​ഫ് അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്ത ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള കു​ടി​ശി​ക, പ​ലി​ശ സ​ഹി​തം (8.7%) പ​ണ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. 6/10/2017ലെ ​ഗ.​ഉ(​പി)128/2017/​ധ​ന. ഉ​ത്ത​ര​വു പ്ര​കാ​രം പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യാ​ൻ ഡി​ഡി​ഒ​മാ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


ശൂന്യവേതനാവധി ഉള്ളതിനാൽ പെൻഷന് അർഹതയില്ല
എ​ൽ​ഡി ക്ല​ർ​ക്കാ​യി റ​വ​ന്യു വ​കു​പ്പി​ൽ ജോലി ചെയ്തു വര വേ ര​ണ്ടു​ത​വ​ണ​യാ​യി 10 വ​ർ​ഷ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്തു. തു​ട​ർ​ന്ന് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ആ​കെ ഏ​ഴു വ​ർ​ഷ​
ട്രഷറിയുമായി ബന്ധപ്പെടണം
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് 13 വ​ർ​ഷം ആ​യി. 2018 ജ​നു​വ​രി​യി​ലെ പെ​ൻ​ഷ​ൻ വാ​ങ്ങി​യ​പ്പോ​ൾ അ​ക്കൗ​ണ്ടി​ൽ ഏ​ക​ദേ​ശം 3000രൂ​പ​യു​ടെ വ​ർ​ധ​ന​വ് ക​ണ്ടു. ഇ​പ്പോ​ൾ പെ​ൻ​ഷ​നി​ൽ വ​ർ
ഒരു പ്രാവശ്യം സറണ്ടർ ചെയ്യാം
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ഫു​ൾ​ടൈം സ്വീ​പ്പ​റാ​യി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. ഞ​ങ്ങ​ളു​ടെ ജോ​ലി സ​മ​യം എ​ങ്ങ​നെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഏ​ണ്‍​ഡ് ലീ​വ് 1/22 എ​ന്ന ക​ണ​ക്കി​ലാ​ണോ അ​തോ 1/1
പകരം ആളെ കണ്ടെത്തേണ്ടത് മേലധികാരി
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ശാരീരിക ന്യൂന തയുള്ളയാളാണ്. എ​നി​ക്ക് 50 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം ന്യൂ നത ഉ​ണ്ട്. കാ​ഷ്വ​ൽ ലീ​വ്, സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ന്നി​വ
കംപാഷണേറ്റ് അടിസ്ഥാനത്തിൽ ജോലി ലഭിക്കുമോ?
ഭ​ർ​ത്താ​വ് ആരോഗ്യവകുപ്പിൽ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ര​നാ​യി​രി​ക്കെ ന​വം​ബ​ർ 25ന് ​മ​ര​ണ​പ്പെ​ട്ടു. എ​നി​ക്ക് ഇ​പ്പോ​ൾ 49 വ​യ​സു​ണ്ട്. ജ​ന​റ​ൽ ന​ഴ്സിം​ഗ് പാ​സാ​യ​ വി​വാ​ഹി​ത​യാ​യ മ​ക​ളു​ണ്ട്. കം​പാ​ഷ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 31നു തുടങ്ങും
1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പിഎ​സ്‌ സി ​ന​ടത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ജ​നു​വ​രി 31 മു​ത​ൽ 58 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്ക
കോടതിവിധി അനുകൂലമായതിനാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ 10122008 മു​ത​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. 142010ൽ ​എ​ന്നെ ജൂ​ണി​യ​ർ ക്ല​ർ​ക്കാ​യി പ്രൊ​മോ​ട്ട് ചെ​യ്തു. റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ലാ​ണ് പ്ര​മേ
പ്രൊബേഷൻ കൂടി ഡിക്ലയർ ചെയ്യണം
15/12/2012ൽ ​നീ​തി​ന്യാ​യ വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 1062013ൽ ​പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം ല​ഭി​ച്ചു. 2017ലെ ​വ​കു​പ്പുത​ല പ​രീ​ക്ഷ​യി​ൽ എം​ഒ​
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും
പോ​ലീ​സ് വ​കു​പ്പി​ൽ ഫു​ൾ​ടൈം സ്വീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ന്നു. താ​ഴ്ന്ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് 10 ശ​ത​മാ​നം വ​കു​പ്പു​ത​ല പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​
ഹാഫ് പേ ലീവ് എടുക്കാവുന്നതാണ്
വനം വകുപ്പിൽ ക്ല​ർ​ക്കാ​യി കൊ​ല്ലം ജി​ല്ല​യി​ൽ ജോ​ലിചെ​യ്യു​ന്നു. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് രണ്ടു വ​ർ​ഷ​വും ഏഴു മാ​സ​വു​മാ​യി​ട്ടു​ണ്ട്. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി 15 ദി​വ​സ​ത്തെ അ​വ​ധി ആ​വ​
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ആ​യുർ​വേ​ദ ഡി​സ്പ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ഒന്പതു വ​ർ​ഷ​മാ​യി ജോ​ലിനോ​ക്കു​ന്നു. ആ​യുർ​വേ​ദ ഡി​സ് പ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റി​ന് നി​യ​മ​പ​ര​മാ​യി എ​ന്തെ​ല്ലാം ജോ​ലി​ക​ളാ​ണ് ചെ​യ്യേ​ണ്ട​ത്
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് 1/2014 തീ​യ​തി 3/1/2014 പ്ര​കാ​രം ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​നം പ്ര​മോ​ഷ​ൻ ഏ​ത് റൊ​ട്ടേ​ഷ​ൻ പ്ര​കാ​ര​മാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്?

സ​ർ​ക്കാ​ർ ഉ​ത്
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന 1652016 മു​ത​ൽ ആറു മാ​സ​ത്തേ​ക്ക് ക്ല​റി​ക്ക​ൽ കേ​ഡ​റി​ൽ ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് 10/6/2017ൽ ​പൊതുമരാമത്ത്് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി പി​എ​സ്‌‌സി മു​ഖേ​ന
വിദേശത്ത് പോകാനാവും
പൊ​തു​ജ​നാ​രോ​ഗ്യ​വ​കു​പ്പി​ൽ 1/8/2015ൽ ​ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ഴും ആ ​ത​സ്തി​ക​യി​ൽ ത​ന്നെ തു​ട​രു​ന്നു. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ 182017ൽ ​പൂ​ർ​ത്തി​യാ​യ​താ​ണ്. എ​നി​ക്കു വി​ദേ​ശ
അലവൻസ് ലഭിക്കില്ല
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ര​നാ​ണ്. ശാ​രീ​രി​ക​ ന്യൂനതയുള്ള ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് പ്ര​തി​മാ​സ അ​ല​വ​ൻ​സ് ല​ഭി​ക്കു​മെ​ന്ന് അ​റി​യു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന
ശൂന്യവേതനാവധി ഉള്ളതിനാൽ പെൻഷന് അർഹതയില്ല
ട്രഷറിയുമായി ബന്ധപ്പെടണം
ഒരു പ്രാവശ്യം സറണ്ടർ ചെയ്യാം
പകരം ആളെ കണ്ടെത്തേണ്ടത് മേലധികാരി
കംപാഷണേറ്റ് അടിസ്ഥാനത്തിൽ ജോലി ലഭിക്കുമോ?
ആദായനികുതിയുമായി ബന്ധപ്പെട്ട് കംപ്ലയൻസ് നോട്ടീസ് ലഭിച്ചാൽ
ബജറ്റ് 2018-19: ആദായനികുതിയിൽ കാര്യമായ മാറ്റമില്ല
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 31നു തുടങ്ങും
വരുമാനത്തിൽനിന്നു സ്രോതസിൽ നികുതി പിടിക്കുന്നുണ്ടോ?
കോ​ളജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി
കോടതിവിധി അനുകൂലമായതിനാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
പ്രൊബേഷൻ കൂടി ഡിക്ലയർ ചെയ്യണം
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും
ഹാഫ് പേ ലീവ് എടുക്കാവുന്നതാണ്
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ജിഎസ്ടിയിലെ മാർജിൻ സ്കീം
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
വിദേശത്ത് പോകാനാവും
അലവൻസ് ലഭിക്കില്ല
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.