Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
തെറ്റാണ്, ജോലി തന്നെ നഷ്‌‌ടപ്പെടും
സ്വ​കാ​ര്യ എ​യ്ഡ​ഡ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലിന് അ​തേ മാ​നേ​ജ്മെ​ന്‍റി​ന്‍റെ സ്വാ​ശ്ര​യ പോ​ളി​ടെ​ക്നി​ക് കോ​ളജി​ന്‍റെ​യും പ്രി​ൻ​സി​പ്പ​ലായി ജോലി ചെയ്യാമോ? ഇ​ങ്ങ​നെ സ​ർ​ക്കാ​രി​ന്‍റെ ശ​ന്പ​ളം വാ​ങ്ങു​ന്ന ഒ​രാ​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ശ​ന്പ​ളം കൈ​പ്പ​റ്റു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടോ?
എ​ൻ. വേ​ണു​ഗോ​പാ​ല​ൻ, ആ​ല​പ്പു​ഴ

സ​ർ​ക്കാ​രി​ൽ​നി​ന്ന് നേ​രി​ട്ട് ശ​ന്പ​ളം കൈപ്പ​റ്റു​ന്ന സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ൾ, എ​യ്ഡ​ഡ് കോ​ള​ജ്, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്ക് മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​നോ ശ​ന്പ​ളം വാ​ങ്ങാ​നോ പാ​ടി​ല്ല. അ​ങ്ങ​നെ ശ​ന്പ​ളം വാ​ങ്ങു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് സ​ർ​വീ​സി​ന് വി​രു​ദ്ധ​മാ ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ങ്ങ​നെ ശ​ന്പ​ളം കൈ​പ്പ​റ്റി​യാ​ൽ ജോ​ലി ത​ന്നെ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്. അ​ല്ലെ​ങ്കി​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്തു​മാ​ത്രമേ ഇ​പ്ര​കാ​ര​മു​ള്ള ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടാ​ൻ പാ​ടു​ള്ളൂ. സ്വ​കാ​ര്യ ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന​തു​പോ​ലും നി​യ​മ​വി​രു​ദ്ധ​മാ​ണ്.


ആകെയുള്ള ഫാമിലി പെൻഷന്‍റെ 50% വീതം രണ്ടുപേർക്കും ലഭിക്കും
മാ​താ​പി​താ​ക്ക​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി വിരമിച്ചവരാണ്. ര​ണ്ടു പേ​രു​ം മരിച്ചു പോയി. 45 വ​യ​സി​നു​മേ​ൽ പ്രാ​യ​മാ​യ ഞാ നും സഹോദരിയുമാണ് മക്കളായുള്ളത്. ഞ​ങ്ങ​ൾ​ക്ക് സ​ഹോ​ദ​രന്മാ​രി​ല്ല. സ്വ​ന്ത​
ശന്പളം സംരക്ഷിച്ചുകിട്ടും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ജോ​ലി ചെ​യ്തു​വ​ര​വേ പി​എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്കാ​യി പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ചു. പിന്നീട് പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ജോ​ലി ചെ​യ്തു
ഇന്‌ക്രിമെന്‍റിനെ ബാധിക്കില്ല
2016 മേ​യ് മാ​സം സ​ർ​വീ​സി​ൽ വ​ന്ന​യാ​ളാ​ണ്. ഒ​രു മാ​സ​ത്തെ മെ​ഡി​ക്ക​ൽ അ​വ​ധി മൂ​ലം പ്രൊ​ബേ​ഷ​ൻ 2018 ജൂ​ണി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​തി​നാ​ൽ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത് ജൂ​ണ്‍ മ
സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തുടരാം
2011 മു​ത​ൽ സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള എ​യ്ഡ​ഡ് സ്കൂ​ളി​ൽ യു​പി​എ​സ്എ (ഹ​യ​ർഗ്രേ​ഡ്) ആ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​ണ്. എ​നി​ക്ക് ഉ​ട​ൻ ത​ന്നെ പി​എ​സ്‌‌സി വ​ഴി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ യു​പ
പേര് തിരുത്തിക്കിട്ടും
എ​ന്‍റെ കു​ട്ടി​യു​ടെ പേ​ര് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും സ്കൂ ൾ രേഖയിലും രണ്ടാണ്്. ഇ​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ? കു​ട്ടി​യു​ടെ പേ​ര് സ്കൂ​ളി​ലേതുപോ​ലെ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര
ആദ്യത്തെ എട്ടു വർഷത്തെ ഹയർഗ്രേഡിന് മിലിട്ടറി സർവീസ് പരിഗണിക്കും
റ​വ​ന്യൂ​വ​കു​പ്പി​ൽ​നി​ന്ന് 2018 ഏ​പ്രി​ൽ മാ​സം വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റാ​യി വിര മിച്ചു. 17 വ​ർ​ഷത്തെ സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സംസ്ഥാന സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന
എല്ലാ പിപിഒകളും ട്രഷറി ഡയറക്‌‌ടറുടെ പക്കലുണ്ട്
ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ എ​ന്‍റെ പെ​ൻ​ഷ​ൻ പേ​​മെ​ന്‍റ് ഓ​ർ​ഡ​ർ (പി​പി​ഒ) എ​ന്‍റെ കൈ​വ​ശം ഇ​ല്ല. ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വി​ടെ​യി​ല്ല എ​ന്നാ​ണ് മ​
അന്തർവകുപ്പ് മാറ്റം പ്രവേശന തസ്തികയിൽ
പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ അഞ്ചു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം ഒ​രു വ​ർ​ഷത്തെ അവധി എടു ത്തിട്ടുണ്ട് (അർധ വേതനാവധി
പ്രസവാവധി ലഭിക്കും
സ​ഹോ​ദ​രി സർക്കാർ ജീ​വ​ന​ക്കാ​രി​യാ​ണ്. പ്ര​സ​വ​ത്തെ​ത്തുട​ർ​ന്ന് സ​ഹോ​ദ​രി​യു​ടെ കു​ട്ടി മ​രി​ച്ചു. സ​ഹോ​ദ​രി​ക്ക് പ്ര​സ​വാ​വ​ധി ല​ഭി​ക്കു​ന്ന​തി​ന് നി​ബ​ന്ധ​ന വ​ല്ല​തും ഉ​ണ്ടോ? അ​തോ സാ​ധാ​ര​ണ പ
ശന്പള പരിഷ്കരണത്തിലെ അപാകതകൾ റീ ഒാപ്ഷൻ കൊടുത്ത് പുതുക്കി നിശ്ചയിക്കാം
യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2004, 2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ ചി​ല പി​ശ​കു​ക​ൾ എന്‍റെ കാര്യത്തിൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ത് തി​രു​ത്തി കി​ട്ടു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പു​തി​യ ഉ​ത്ത​ര​വ് ഇ​
അ​ധ്യാ​പ​ക കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം നേടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​രു​ചി പ​രീ​ക്ഷ
സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ശാ​ക്‌‌​തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​സി​ടി​ഇ നി​ർ​ദേ​ശാ​നു​സ​ര​ണം പ​രി​ഷ്ക​രി​ച്ച ഡി​പ്ലോ​മ ഇ​ൻ എ​ല​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ(​ഡി​എ​ൽ
അനധ്യാപക-വിദ്യാർഥി അനുപാതം കുറച്ചു
2018/19 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ സ്കൂ​ൾ​കു​ട്ടി​ക​ളു​ടെ എ​ണ്ണ​ക്കു​റ​വ് മൂ​ലം ത​സ്തി​ക ന​ഷ്‌‌​ട​പ്പെ​ടു​ന്ന അ​ന​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കു​വാ​ൻ അ​ന​ധ്യാ​പ​ക​വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​ച്ചു​കൊ​ണ്
51 എ അവകാശിക്ക് പുനർനിയമനത്തിന് അവകാശമുണ്ട്
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 51 എ ​അ​വ​കാ​ശി നി​ല​നി​ൽ​ക്കെ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന് 2016 ഡി​സം​ബ​ർ മൂ​ന്നി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടി​ല്ല.

(സ.​ഉ. 19
ജില്ലാ ട്രഷറി ഒാഫീസർക്ക് അപേക്ഷ നൽകണം
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​പ്പോ​ൾ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും ട്ര​ഷ​റി മു​ഖേ​ന​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​റി​യാ​ൻ സാ​ധി​ച്ചു. ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ
ഏ​ണ്‍​ഡ് ലീ​വ് മാത്രം മാ​റ്റി​യെ​ടു​ക്കാനാവില്ല
നീതിന്യായ വകുപ്പിലെ ജീ​വ​ന​ക്കാ​രി​യാ​ണ്. എ​നി​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ ഒ​രാ​വ​ശ്യ​ത്തി​നു​വേ​ണ്ടി ഹാ​ഫ് പേ ​ലീ​വ് എ​ടു​ക്കേ​ണ്ട​താ​യി വ​ന്നു. എ​ന്നാ​ൽ ശ​ന്പ​ള​ത്തി​ൽ കു​റ​വു​വ​ന്ന​തു​കൊ​ണ്ട് ഈ ​അ​വ​
ആകെയുള്ള ഫാമിലി പെൻഷന്‍റെ 50% വീതം രണ്ടുപേർക്കും ലഭിക്കും
ശന്പളം സംരക്ഷിച്ചുകിട്ടും
ഇന്‌ക്രിമെന്‍റിനെ ബാധിക്കില്ല
സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തുടരാം
പേര് തിരുത്തിക്കിട്ടും
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ
ആദ്യത്തെ എട്ടു വർഷത്തെ ഹയർഗ്രേഡിന് മിലിട്ടറി സർവീസ് പരിഗണിക്കും
എല്ലാ പിപിഒകളും ട്രഷറി ഡയറക്‌‌ടറുടെ പക്കലുണ്ട്
അന്തർവകുപ്പ് മാറ്റം പ്രവേശന തസ്തികയിൽ
പ്രസവാവധി ലഭിക്കും
ശന്പള പരിഷ്കരണത്തിലെ അപാകതകൾ റീ ഒാപ്ഷൻ കൊടുത്ത് പുതുക്കി നിശ്ചയിക്കാം
ശന്പളക്കുടിശികയ്ക്ക് ആദായനികുതിയിൽ ആനുകൂല്യം
അ​ധ്യാ​പ​ക കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം നേടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​രു​ചി പ​രീ​ക്ഷ
അനധ്യാപക-വിദ്യാർഥി അനുപാതം കുറച്ചു
51 എ അവകാശിക്ക് പുനർനിയമനത്തിന് അവകാശമുണ്ട്
ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഓഗസ്റ്റ് 31 വരെ
ജില്ലാ ട്രഷറി ഒാഫീസർക്ക് അപേക്ഷ നൽകണം
ഏ​ണ്‍​ഡ് ലീ​വ് മാത്രം മാ​റ്റി​യെ​ടു​ക്കാനാവില്ല
പ്രമോഷൻ ഉപേക്ഷിക്കരുത്
പോലീസ് വകുപ്പിലേക്ക് തിരികെപ്പോകാം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.