Tax
Services & Questions
തെറ്റ് തിരുത്താൻ കോടതിയെ സമീപിക്കുക
തെറ്റ് തിരുത്താൻ കോടതിയെ സമീപിക്കുക
5/11-/1976ൽ ​ജ​യി​ൽ വ​കു​പ്പി​ൽ 310-/490 സ്കെ​യി​ലി​ൽ വാ​ർ​ഡ​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് 16/9/1981ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽ അ​തേ സ്കെ​യി​ലി​ൽ എ​ക്സൈ​സ് ഗാ​ർ​ഡാ​യി ജോ​ലി കി​ട്ടി. ജ​യി​ൽ വ​കു​പ്പി​ൽ നി​ന്ന് റി​ലീ​വ് ചെ​യ്ത് എ​ക്സൈ​സ് വ​കു​പ്പി​ൽ ചേ​ർ​ന്ന​ത് ക​ണ​ക്കാ​ക്കി 10, 18, 23 വ​ർ​ഷ​ത്തെ ഗ്രേ​ഡും ല​ഭി​ച്ചു. എ​ന്നാ ൽ ​വാ​ങ്ങി​യ ഗ്രേ​ഡു​ക​ൾ ക്ര​മ​ര​ഹി​ത​മാ​ണെ​ന്നും അ​ധി​കം വാ​ങ്ങി​യ തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും കാ​ണി​ച്ച് 17/8/2006ൽ ​കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീഷ​ണ​റു​ടെ ക​ത്ത് ല​ഭി​ച്ചു. ക​ത്തി​നെ​തി​രെ ഹൈ​ക്കോ​ടതി​യി​ൽ​നി​ന്ന് സ്റ്റേ ​വാ​ങ്ങി. ഇ​തു നി​ല​നി​ൽ​ക്കേ 31-3-2011ൽ ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി വി​ര​മി​ച്ചു. ഞാ​ൻ അ​ധികം ​വാ​ങ്ങി​യ 52,000രൂ​പ ക​ഴി​ച്ചാ​ണ് എ​നി​ക്ക് പെ​ൻ​ഷ​ന്‌ ആ​നു​കൂ​ല്യ ങ്ങ​ൾ ല​ഭി​ച്ച​ത്. എ​നി​ക്ക് ഗ്രേ​ഡു​ക​ൾ ല​ഭി​ക്കാ​ൻ അനുവദിച്ചത് ക്രമരഹിതമായിട്ടാണോ?
കെ.​എ. അ​ബ്ദു​ൾ അ​സീ​സ്, കോ​ട്ട​യം

ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ൽ ജോ​ലി ചെ​യ്ത കാ​ല​യ​ള​വ് ഗ്രേ​ഡി​ന് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത് 15-/9/1985 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ​ക്കു മാ​ത്ര​മാ​ണ്. ഗ.​ഉ (പി)705/81/(372)/​ധ​ന. തീ​യ​തി 28/10/81 എ​ന്ന ഉ​ത്ത​രവു​പ്ര​കാ​ര​മാ​ണ് ഇ​തു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ൻ പ്ര​കാ​രം 15/-9-/1985 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ സ​ർ​വീസു​ക​ൾ​ക്ക് ഈ ​സ​ന്പ്ര​ദാ​യം തു​ട​ർ​ന്നു. 16/-9-/1985 മു​ത​ൽ ഹ​യ​ർ​ഗ്രേ​ഡ് ക​ണ​ക്കാ​ക്കു​ന്ന​തി​ന് ഒ​രേ ശ​ന്പ​ള സ്കെയി​ലു​ക​ൾ​ക്കു പ​ക​രം ഒ​രേ ത​സ്തി​ക എ​ന്നാ​ക്കി. വ്യ​ത്യ സ്ത ​വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്ത ഒ​രേ രീ​തി​യിലു​ള്ള ത​സ്തി​ക​യാ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​ത്.

അ​തി​നാ​ൽ 15-/9-/1985നു​ശേ​ഷം വ്യ​ത്യ​സ്ത ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്ത​കാ​ലം (ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ലാ​ണെങ്കി​ൽ പോ​ലും) സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡു​ക​ൾ ന​ൽ​കുന്പോ​ൾ പ​രി​ഗ​ണി​ക്ക​രു​ത് എ​ന്നു​ള്ള വി​ശ​ദ​മാ​യ സ​ർ​ക്കുല​ർ (ധ​ന​വ​കു​പ്പ്) ഇ​റ​ക്കി​യ​ത് 2008ൽ ​മാ​ത്ര​മാ​ണ്. സ​ർ​ക്കു​ല​ർ ന​ന്പ​ർ 46/2008 ധ​ന. 8-8-2008 തീ​യ​തി. ഈ ​സ​ർ​ക്കു​ല​റി​ന് മു​ന്പ് വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഇ​തു പോ​ലു​ള്ള ഗ്രേ​ഡു​ക​ൾ വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ൾ അ​നു​വ​ദി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് ജീ​വ​ന​ക്കാ​രെ നേ​ര ത്തെ ​അ​റി​യി​ക്കേ​ണ്ട​താ​യി​രു​ന്നു. ഗ്രേ​ഡി​ന് ഓ​പ്ഷ​ൻ കൊ​ടു​ത്ത സ​മ​യ​ത്ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക്/ ഗ്രേ​ഡ് അ​നു​വ​ദി​ച്ചു ഉ​ത്ത​ര​വി​റ​ക്കി​യ മേ​ധാ​വി​ക​ൾ​ക്ക് / പ​റ്റി​യ തെ​റ്റി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​ങ്ങ​നെ​യു​ള്ള തെ​റ്റാ​യ രീ​തി​യി​ലു​ള്ള ഹ​യ​ർ​ഗ്രേ​ഡു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. കോ​ട​തി മു​ഖേ​ന​യേ ഇ​തി​നു പ​രി​ഹാ​ര​മു​ള്ളൂ.