Tax
Services & Questions
ആനുകൂല്യങ്ങൾ ഏതെല്ലാം?
ആനുകൂല്യങ്ങൾ ഏതെല്ലാം?
സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് വി​ശ​ദ​മാ​ക്കാ​മോ? പെ​ൻ​ഷ​ൻ, ഡിസിആർജി, ഇഎൽ സറണ്ടർ, ജിഐഎസ്, എസ്എൽഐ എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​യ നി​ബ​ന്ധ​ന​ക​ൾ എ​ന്തൊ​ക്കെ​യെ​ന്നും ആ​യ​ത് ക​ണ​ക്കാ​ക്കു​ന്ന വി​ധ​വും വി​ശ​ദ​മാ​ക്കാ​മോ? സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ മെ​ഡി ക്ലെ​യിം പ​ദ്ധ​തി നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ടോ? അ​തു​പോ​ലെ ജിപിഎഐഎസ് സ്കീം ​പ്ര​കാ​രം അ​പ​ക​ടം പ​റ്റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ? അ​തോ മ​ര​ണ​മോ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​കയുള്ളോ? ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യം അ​ട​യ്ക്കു​ന്ന എ​ൽ​ഐ​സി പോ​ളി​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​ണോ? ജിപിഎഫ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​പ​രി​ധി ഓ​രോ ഓ​ഫീ​സ​ർ​മാ​രു​ടെ​യും എ​ത്ര​യാ​ണ്?
രാ​മ​കൃ​ഷ്ണ​ൻ പ​ണി​ക്ക​ത്ത്, തൃ​ശൂ​ർ

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ സ​ർ​വീ​സി​ൽ​നി​ന്ന് വിരമി ക്കുന്പോൾ ല​ഭി​ക്കു​ന്ന പ്ര​ധാ​ന ആ​നു​കൂ​ല്യ​ങ്ങ​ൾ പെ​ൻ​ഷ​ൻ, ഗ്രാ​റ്റി​വി​റ്റി(ഡിസിആർജി) ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ന്നി​വ​യാ​ണ്. കൂ​ടാ​തെ നി​ർ​ബ​ന്ധി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് പി​ടി​ക്കു​ന്ന എസ്എൽഐ, ജിഐഎസ് എ​ന്നി​വ​യാ​ണ്. പെ​ൻ​ഷ​ൻ, ഡിസിആർജി എ​ന്നി​വ ആ​കെ​യു​ള്ള സ​ർ​വീ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യും അ​വ​സാ​നം വാ​ങ്ങി​യ ശ​ന്പ​ള​ത്തി​ന്‍റെ​ അ​ടി​സ്ഥാ​ന​ത്തി​ലുമാണ് കണക്കാക്കുന്നത്. ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ അ​വ​സാ​നം ക്രഡി​റ്റി​ലു​ള്ള ഏ​ണ്‍​ഡ് ലീ​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യും (മാ​ക്സി​മം 300 ഏ​ണ്‍​​ഡ് ലീ​വ് ).

ജിപിഎഫ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​പ​രി​ധി

ഏ​റ്റ​വും താ​ഴ​ത്തെ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ /
ഡ്രോ​യിം​ഗ് & ഡി​സ്ബേ​ഴ്സിം​ഗ് ഓ​ഫീ​സ​ർ- 75,000 രൂ​പ
സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ- 1,50,000 രൂ​പ
ജി​ല്ലാ ഓ​ഫീ​സ​ർ- 2,25,000 രൂ​പ
റീ​ജ​ണ​ൽ ഓ​ഫീ​സ​ർ- 3,00,000 രൂ​പ
വ​കു​പ്പ് ത​ല​വ​ൻ- പ​രി​ധി ഇ​ല്ല

ജിപിഎഐഎസ് സ്കീം ​പ്ര​കാ​രം മ​ര​ണ​മോ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കൂ. ജിപി എസ് ലോ​ണ്‍- എൻആർഎ ആ​ക്കു​ന്പോ​ൾ ഒരേ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി ആ​ണെ​ങ്കി​ൽ അ​നു​വ​ദി​ക്കി​ല്ല.