Tax
Services & Questions
മാനേജർക്ക് നിയമനം നടത്താം
മാനേജർക്ക്  നിയമനം  നടത്താം
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ പു​തു​ക്കി​യ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ്ര​കാ​രം നോ​ണ്‍ ടീ​ച്ചിം​ഗ് വി​ഭാ​ഗ​ത്തി​ലെ പ​ല ത​സ്തി​ക​ക​ളും അ​ധി​ക​മാ​യി​രി​ക്കു​ക​യാ​ണ​ല്ലോ? അധികമായ ​ത​സ്തി​ക​യി​ലേ​ക്ക് നി​ല​വി​ൽ യോ​ഗ്യ​ത​യു​ള്ള ജീ​വ​ന​ക്കാ​രെ പു​ന​ർവി​ന്യ​സി​ക്കു​ന്ന​തി​ന് സാ​ധി​ക്കു​മോ? എ​യ്ഡ​ഡ് കോ​ള​ജി​ലെ നി​ല​വി​ലു​ള്ള മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫി​ൽ​പ്പെ​ട്ട യോ​ഗ്യ​ത​യു​ള്ള​വ​രെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്ന പോ​സ്റ്റി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടോ?
പി.​എം. മ​നോ​ജ്,
ആ​റന്മു​ള

നി​ല​വി​ൽ ഒഴിവ് ഉ​ണ്ടെ​ങ്കി​ൽ യോ​ഗ്യ​ത​യു​ള്ള​വ​രെ മ​റ്റു ത​സ്തി​ക​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​നോ പ്ര​മോ​ട്ട് ചെ​യ്യു​ന്ന​തി​നോ ത​ട​സം ഇ​ല്ല. എ​യ്ഡ​ഡ് കോ​ള​ജി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒഴിവ് ഉ​ണ്ടാ​യി​രി​ക്കു​ക​യും മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫി​ൽ ഈ ​ത​സ്തി​ക​യ്ക്ക് യോ​ഗ്യ​ത ഉ​ള്ള ജീ​വ​ന​ക്കാ​ർ ഉണ്ടാവുകയും ചെയ് താൽ മാ​നേ​ജ​ർ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ല. എ​ന്നാ​ൽ അ​ധി​ക ത​സ്തി​ക​യി​ൽ ഉ​ള്ള​വ​രു​ടെ കാ​ര്യ​ത്തെ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് ആ​വ​ശ്യ​മാ​ണ്.