Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
വിരമിക്കലിനോടൊപ്പം അവധിയെടുക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി ചെ​യ്യു​ന്നു. 2018 ജ​നു​വ​രി 31ന് ​വി​ര​മി​ക്കും. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ക​മ്യൂ​ട്ട​ഡ് ലീ​വെ​ടു​ത്ത് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ വിരമിക്കുന്പോൾ ത​ട​സ​ങ്ങ​ളെ​ന്തെ​ങ്കി​ലു​ം ഉണ്ടാകു​മോ? എ​ന്‍റെ പെ​ൻ​ഷ​ൻ പേ​പ്പ​റു​ക​ൾ എ​ല്ലാം പാ​സാ​യ​താ​ണ്. അ​തി​നാ​ൽ അ​വ​ധി എ​ടു​ക്കു​ന്ന​തു​കൊ​ണ്ട് പെ​ൻ​ഷ​ന് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ? അ​വ​ധി​യി​ലി​രു​ന്നു വിര മിക്കാമോ?
സൂ​സ​മ്മ ജോ​ണ്‍, ക​ട്ട​പ്പ​ന

ക​മ്യൂ​ട്ട​ഡ് ലീ​വി​ലോ അ​തു​പോ​ലെ മ​റ്റേ​തെ​ങ്കി​ലും ലീ​വി​ലോ ഇ​രു​ന്ന് വിരമിക്കുന്ന തിന് യാ​തൊ​രു​വി​ധ ത​ട​സ​വു​മി​ല്ല. താ​ങ്ക​ൾ എ​ടു​ക്കു​ന്ന ലീ​വി​ന് ക്രെഡി​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു മാ​ത്ര​മേ​യൂ​ള്ളൂ. മ​റ്റു ലീ​വു​ക​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ ലീ​വോ​ടു​കൂ​ടി ശ​ന്പ​ള​മി​ല്ലാ​ത്ത അ​വ​ധി വ​രെ എ​ടു​ക്കാ​വു​ന്ന​താ​ണ്. അ​തി​നാ​ൽ ഏ​തു​ത​രം ലീ​വി​ലും താ​ങ്ക​ൾ​ക്ക് വിരമിക്കാനുള്ള അ​വ​കാ​ശ​മു​ണ്ട്. ലീ​വി​നു​ശേ​ഷം ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. മാ​ത്ര​മ​ല്ല ഇ​ത് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളെ യാ​തൊ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ല.


കോടതിവിധി അനുകൂലമായതിനാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ 10122008 മു​ത​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. 142010ൽ ​എ​ന്നെ ജൂ​ണി​യ​ർ ക്ല​ർ​ക്കാ​യി പ്രൊ​മോ​ട്ട് ചെ​യ്തു. റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ലാ​ണ് പ്ര​മേ
പ്രൊബേഷൻ കൂടി ഡിക്ലയർ ചെയ്യണം
15/12/2012ൽ ​നീ​തി​ന്യാ​യ വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 1062013ൽ ​പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം ല​ഭി​ച്ചു. 2017ലെ ​വ​കു​പ്പുത​ല പ​രീ​ക്ഷ​യി​ൽ എം​ഒ​
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും
പോ​ലീ​സ് വ​കു​പ്പി​ൽ ഫു​ൾ​ടൈം സ്വീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ന്നു. താ​ഴ്ന്ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് 10 ശ​ത​മാ​നം വ​കു​പ്പു​ത​ല പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​
ഹാഫ് പേ ലീവ് എടുക്കാവുന്നതാണ്
വനം വകുപ്പിൽ ക്ല​ർ​ക്കാ​യി കൊ​ല്ലം ജി​ല്ല​യി​ൽ ജോ​ലിചെ​യ്യു​ന്നു. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് രണ്ടു വ​ർ​ഷ​വും ഏഴു മാ​സ​വു​മാ​യി​ട്ടു​ണ്ട്. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി 15 ദി​വ​സ​ത്തെ അ​വ​ധി ആ​വ​
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ആ​യുർ​വേ​ദ ഡി​സ്പ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ഒന്പതു വ​ർ​ഷ​മാ​യി ജോ​ലിനോ​ക്കു​ന്നു. ആ​യുർ​വേ​ദ ഡി​സ് പ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റി​ന് നി​യ​മ​പ​ര​മാ​യി എ​ന്തെ​ല്ലാം ജോ​ലി​ക​ളാ​ണ് ചെ​യ്യേ​ണ്ട​ത്
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് 1/2014 തീ​യ​തി 3/1/2014 പ്ര​കാ​രം ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​നം പ്ര​മോ​ഷ​ൻ ഏ​ത് റൊ​ട്ടേ​ഷ​ൻ പ്ര​കാ​ര​മാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്?

സ​ർ​ക്കാ​ർ ഉ​ത്
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന 1652016 മു​ത​ൽ ആറു മാ​സ​ത്തേ​ക്ക് ക്ല​റി​ക്ക​ൽ കേ​ഡ​റി​ൽ ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് 10/6/2017ൽ ​പൊതുമരാമത്ത്് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി പി​എ​സ്‌‌സി മു​ഖേ​ന
വിദേശത്ത് പോകാനാവും
പൊ​തു​ജ​നാ​രോ​ഗ്യ​വ​കു​പ്പി​ൽ 1/8/2015ൽ ​ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ഴും ആ ​ത​സ്തി​ക​യി​ൽ ത​ന്നെ തു​ട​രു​ന്നു. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ 182017ൽ ​പൂ​ർ​ത്തി​യാ​യ​താ​ണ്. എ​നി​ക്കു വി​ദേ​ശ
അലവൻസ് ലഭിക്കില്ല
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ര​നാ​ണ്. ശാ​രീ​രി​ക​ ന്യൂനതയുള്ള ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് പ്ര​തി​മാ​സ അ​ല​വ​ൻ​സ് ല​ഭി​ക്കു​മെ​ന്ന് അ​റി​യു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന
ഗ്രേഡ് നാലെണ്ണം മാത്രം
1981 ജ​നു​വ​രി​യി​ൽ ക്ലാ​സ് IV ത​സ്തി​ക​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​എ​നി​ക്ക് നാലു ഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ എ​നി​ക്ക് 33 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഇ
സ്പെഷൽ കൺവേയൻസ് അലവൻസ്: കോടതി മുഖേന പരിഹാരം കാണാം
യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ശാ​രീ​രി​ക ന്യൂ​ന​ത​യും 48 ശ​ത​മാ​നം ശ്ര​വ​ണ ന്യൂ​ന​തയുമു​ണ്ട്. സ്പെ​ഷ​ൽ ക​ണ്‍​വേ​യ​ൻ​സ് അ​ല​വ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​പ്പോ​
13 വർഷം പൂർത്തിയാകണം
2005 ജൂ​ണ്‍ മാ​സം വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് വാ​ങ്ങി 2005 സെ​പ്റ്റം​ബ​ർ മാ​സം മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി​വ​രു​ന്ന ആ​ളാ​ണ്. ഞാ​ൻ പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്ത തു​ക പു​നഃ​സ്ഥാ​പി​ച്ചു​കി​ട്ടാ​ൻ (Super
കാഷ്വൽ ലീവ് ലഭിക്കും
പാ​ർ​ട്ട്ടൈം സ്വീപ്പ​റാ​യി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. 2017​ൽ നവംബർ വരെ 10 കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​ട്ടു​ണ്ട്. ഈ മാസം കാഷ്വൽ ലീവ് എടുക്കാൻ ഹെഡ്മിസ്ട്രസ് അനുവദിച്ചില്ല. എ​നി​ക്ക് ആ​കെ 10
പരീക്ഷ എഴുതേണ്ട
സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് അ​റ്റ​ൻ​ഡ​ർ ആ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​തി ജ​യി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ഇ​പ്പോ​ൾ ക്ല​റി​ക്ക​ൽ ത​സ്തി​ക​
അനുകൂല തീരുമാനം ലഭിച്ചില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണം
കേ​ര​ള പോ​ലീ​സ് സേ​ന​യി​ലെ ബാ​ൻ​ഡ് യൂ​ണി​റ്റി​ൽ ബ്യൂ​ഗ്ലർ, ഡ്ര​മ്മ​ർ ത​സ്തി​ക​യി​ൽ 15 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് പു​നഃ​സ്ഥാ​പി​ച്ചു​കൊ​ണ്ട് 2
കോ​ളജ് ഹോ​സ്റ്റ​ലി​ലെ മെ​സ് ഫീ​സി​നും ജി​എ​സ്ടി
കോടതിവിധി അനുകൂലമായതിനാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
പ്രൊബേഷൻ കൂടി ഡിക്ലയർ ചെയ്യണം
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും
ഹാഫ് പേ ലീവ് എടുക്കാവുന്നതാണ്
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ജിഎസ്ടിയിലെ മാർജിൻ സ്കീം
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
വിദേശത്ത് പോകാനാവും
അലവൻസ് ലഭിക്കില്ല
ഗ്രേഡ് നാലെണ്ണം മാത്രം
ചരക്കു സേവന നികുതി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന്
രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രൂപ അഞ്ചു ശതമാനം നികുതി
സ്പെഷൽ കൺവേയൻസ് അലവൻസ്: കോടതി മുഖേന പരിഹാരം കാണാം
13 വർഷം പൂർത്തിയാകണം
കാഷ്വൽ ലീവ് ലഭിക്കും
പരീക്ഷ എഴുതേണ്ട
ആദായനികുതി നിയമമനുസരിച്ചുള്ള പ്രോസിക്യൂഷൻ നടപടികൾ
അനുകൂല തീരുമാനം ലഭിച്ചില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.