Tax
Services & Questions
സീനിയോറിറ്റി നഷ്ടപ്പെടില്ല
സീനിയോറിറ്റി നഷ്ടപ്പെടില്ല
പാലക്കാട് ജില്ലയിലെ പിഎസ്‌‌ സി ലാ​സ്റ്റ് ഗ്രേ​ഡ് ലി​സ്റ്റി​ൽ​നി​ന്നും 7-8-2010ൽ ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​വി​ൽ സെ​ക്ര​ട്ടേറി​യ​റ്റി​ൽ ധന വ​കു​പ്പി​ൽ നി​യ​മി​ത​നാ​യി. 2-8-2014ൽ ​അ​വി​ടെ​നി​ന്ന് റി​ലീ​വ് ചെ​യ്തു പാ​ല​ക്കാ​ട് കൃ​ഷി വ​കു​പ്പി​ൽ അ​ന്ത​ർ വ​കു​പ്പ് സ്ഥ​ലം​മാ​റ്റം വാ​ങ്ങി​ച്ചു. ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഒഴിവിൽ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വെ​ന്‍റാ​യി ജോ​ലി ചെ​യ്ത ആ​ൾ​ക്ക് അ​ന്ത​ർ വ​കു​പ്പു സ്ഥ​ലം​മാ​റ്റം വാ​ങ്ങി​ച്ചാ​ൽ സീ​നി​യോ​റിറ്റി ന​ഷ്ട​പ്പെ​ടു​മോ?
റ​ജീ​ന റ​ഫീ​ക്ക്, പാ​ല​ക്കാ​ട്

ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഒഴിവിൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ ആ ​വ​കു​പ്പി​ന് ജി​ല്ലാ ഓ​ഫീ​സി​ല്ലെ​ങ്കി​ൽ, മ​റ്റു വ​കു​പ്പി​ലേ​ക്ക് അ​ന്ത​ർ വ​കു​പ്പ് സ്ഥ​ലം മാ​റ്റം വാ​ങ്ങി മാ​തൃ ജി​ല്ല​യി​ലേ​ക്ക് പോ​യാ​ൽ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ടി​ല്ല. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് സീ​നി​യോ​റിറ്റി ന​ഷ്ട​പ്പെ​ടി​ല്ല.