Tax
Services & Questions
നാല് ഇൻക്രിമെന്‍റുകൾ ലഭിക്കും
നാല് ഇൻക്രിമെന്‍റുകൾ ലഭിക്കും
കൊ​മേ​ഴ്സ്യ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​ര​വേ 2015 ഏ​പ്രി​ൽ മാ​സ​ത്തി​ലും 2015 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലും യു​ഡി ക്ല​ർ​ക്കാ​യും ഹെ​ഡ് ക്ല​ർ​ക്കാ​യും പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഇ​തി​ന്‍റെ ഫി​ക്സേ​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷ​മാ​ണ് 1-7-2014മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത്. ര​ണ്ടു പ്ര​മോ​ഷ​ൻ കി​ട്ടി​യ​തു​പ്ര​കാ​രം എ​നി​ക്ക് പു​തി​യ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ൽ ബെ​നി​ഫി​റ്റ് കി​ട്ടേ​ണ്ട​ത​ല്ലേ? എ​ന്നാ​ൽ ര​ണ്ടു ഫി​ക്സേ​ഷ​നും പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ൽ ബെ​നി​ഫി​റ്റ് കി​ട്ടി​യ​താ​യി കാ​ണു​ന്നി​ല്ല. പു​തി​യ സ്കെ​യി​ലി​ൽ രണ്ട് ഇ​ൻ​ക്രി​മെ​ന്‍റുകൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. ഇ​തു പ​രി​ശോ​ധി​ക്കാ​ൻ എ​ന്താ​ണ് മാ​ർ​ഗം?
കെ.​വി. രാ​ജേ​ന്ദ്ര​ൻ, ഏ​റ്റു​മാ​നൂ​ർ

1-7-2014 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ 1-7-2014 മുതൽ 31-1-2016 വ​രെ​യു​ള്ള കാ​ല​ത്ത് ന​ട​ത്തി​യ പ്ര​മോ​ഷ​നു​ക​ൾ, ഹ​യ​ർഗ്രേ​ഡ് എ​ന്നി​വ പു​തി​യ സ്കെ​യി​ൽ പ്ര​കാ​രം പു​തു​ക്കു​ന്ന​താ​ണ്. ഒ​രു പ്ര​മോ​ഷ​നി​ൽ കു​റ​ഞ്ഞ​തു രണ്ട് ഇ​ൻ​ക്രി​മെ​ന്‍റ് വ​ച്ച് രണ്ട് പ്ര​മോ​ഷ​ന് നാലു ഇ​ൻ​ക്രി​മെ​ന്‍റുകൾ പു​തി​യ നി​ര​ക്കി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​വു​ന്ന​താ​ണ്. ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​വീ​സ് ബു​ക്ക് ജീ​വ​ന​ക്കാ​ര​ന് ല​ഭ്യ​മാ​ക്ക​ണം എ​ന്ന​താ​ണ് നി​യ​മം.