Tax
Services & Questions
ശാരീരിക ന്യൂനതയുള്ള ജീവനക്കാരുടെ പ്രത്യേക ബത്ത വർധിപ്പിച്ചിട്ടുണ്ട്
ശാരീരിക ന്യൂനതയുള്ള ജീവനക്കാരുടെ  പ്രത്യേക ബത്ത വർധിപ്പിച്ചിട്ടുണ്ട്
കാ​ലു​ക​ൾ​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം ശാരീരി കന്യൂനതയുള്ള സർക്കാർ ജീവനക്കാരനാണ്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലാ​ണ് ജോ​ലിചെ​യ്യു​ന്ന​ത്. ശാരീരികന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക ബ​ത്ത ക​ഴി​ഞ്ഞ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ൽ 800രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചിരുന്നല്ലോ. ഈ തു​ക​യാ​ണ് ഇ​പ്പോ​ഴും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ത്യേ​ക ബ​ത്ത വീണ്ടും വ​ർ​ധി​പ്പി​ച്ച​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​രം അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു
കെ. ​ശ്രീ​ജി​ത്ത്, ക​ട്ട​പ്പ​ന

ശാരീരികന്യൂനതയുള്ളവർക്കുള്ള പ്ര​ത്യേ​ക ബ​ത്ത 1-2-2016 മു​ത​ൽ 800രൂ​പ​യാ​യി​ട്ടാ​ണ് ന​ൽ​കി​വ​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ബ​ത്ത ഇ​പ്പോ​ൾ വ​ർ​ധി​പ്പി​ച്ച് 1000 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.