Tax
Services & Questions
പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ  ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പി.​ടി.​എ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്രീ- ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ( സ.​ഉ(​എം​എ​സ്) 1058/2018 പൊ.​വി. വ. ​തീ​യ​തി 13-3-2018).

2017 ഏ​പ്രി​ൽ മു​ത​ൽ ന​ൽ​കി​വ​രു​ന്ന ഓ​ണ​റേ​റി​യ​ത്തി​ന്‍റെ കൂ​ടെ 500രൂ​പ​യും കൂ​ടി അ​ധി​കം വ​ർ​ധി​പ്പി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.