Tax
Services & Questions
സമയബന്ധിത ഹയർഗ്രേഡുകൾ നാലെണ്ണം മാത്രം
സമയബന്ധിത ഹയർഗ്രേഡുകൾ നാലെണ്ണം മാത്രം
10- 8- 1989ൽ ​പ്യൂ​ണാ​യി പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് നാ​ലാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് 2016ൽ ​ല​ഭി​ച്ചു. എ​നി​ക്ക് ഇ​നി​യും ആറുവ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി​യു​ണ്ട്. എ​നി​ക്ക് 30 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഒ​രു ഗ്രേ​ഡി​നു​കൂ​ടി അ​ർ​ഹ​ത​യു​ണ്ടോ?
ഹംസ, മഞ്ചേരി

നാ​ലു സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡു​ക​ൾ ല​ഭി​ച്ച താ​ങ്ക​ൾ​ക്ക് ഇ​നി​യൊ​രു ഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം ഇ​ല്ല. സ​ർ​വീ​സി​ൽ നാലു ഗ്രേ​ഡു​ക​ൾ വ​രെ ന​ൽ​കാ​നേ നി​ല​വി​ൽ വ്യ​വ​സ്ഥ​യു​ള്ളൂ. അ​ടു​ത്ത ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​വു​ന്ന​താ​ണ്. ആ​ദ്യ​കാ​ല​ത്ത് ഒ​രു ഗ്രേ​ഡ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ക്ര​മ​മാ​യു​ണ്ടാ​യ മാ​റ്റ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഇ​പ്പോ​ൾ നാലു ഗ്രേ​ഡി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്.