Tax
Services & Questions
തെറ്റു പറ്റിയതാവാം, ട്രഷറിയുമായി ബന്ധപ്പെടണം
തെറ്റു പറ്റിയതാവാം, ട്രഷറിയുമായി ബന്ധപ്പെടണം
ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. 2007മു​ത​ൽ ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. 2010മു​ത​ൽ എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കു​ന്ന​ത്. ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി പെ​ൻ​ഷ​ൻ പ​റ്റി​യ ആ​ളാ​ണ് എ​ന്‍റെ ഭ​ർ​ത്താ​വ്. പെ​ൻ​ഷ​നി​ൽ കു​റ​വു വ​ന്ന​ത് എ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ലാ​യി​രു​ന്നു. 2014ലെ ​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​ലും ഈ ​കു​റ​വു കാ​ണു​ന്നു. ഈ ​കു​റ​വു പ​രി​ഹ​രി​ക്കാ​ൻ ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്‍? ബാ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ​ക്കു പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​മി​ല്ല എ​ന്നാ​ണ് അ​റി​യി​ച്ച​ത്.
ലില്ലിക്കുട്ടി, തളിപ്പറന്പ്

ബാ​ങ്കി​ൽ പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ പ​റ്റി​യ തെ​റ്റാ​കും ഈ ​കു​റ​വി​നു കാ​ര​ണം. ഹെ​ഡ്മാ​സ്റ്റ​റാ​യി പെ​ൻ​ഷ​ൻ പ​റ്റി​യ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ത്ര​യാ​യാ​ലും മി​നി​മം പെ​ൻ​ഷ​നാ​കു​വാ​ൻ സാ​ധ്യ​ത​യി​ല്ല. ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റു​ടെ ശ​ന്പ​ള സ്കെ​യി​ലി​ന്‍റെ മി​നി​മ​ത്തി​ന്‍റെ 30 ശ​ത​മാ​നം ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കേ​ണ്ട​താ​ണ്. അ​ടു​ത്തു​ള്ള ട്ര​ഷ​റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഇ​പ്പോ​ൾ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും ട്ര​ഷ​റി മു​ഖേ​ന​യാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.