Tax
2018-19 സാന്പത്തികവർഷം സ്രോതസിൽ പിടിക്കേണ്ട നികുതിയുടെ നിരക്കുകൾ
2018-19 സാന്പത്തികവർഷം  സ്രോതസിൽ പിടിക്കേണ്ട  നികുതിയുടെ നിരക്കുകൾ
ശ​ന്പ​ളം, വാ​ട​ക, പ​ലി​ശ, ഡി​വി​ഡ​ന്‍റ് മു​ത​ലാ​യ വ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്നും അ​വ ല​ഭ്യ​മാ​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ​ത്ത​ന്നെ അ​വ​യ്ക്ക് ബാ​ധ​ക​മാ​ക്കു​ന്ന നി​ര​ക്കു​ക​ളി​ൽ നി​കു​തി​ക​ൾ പി​ടി​ക്കേ​ണ്ട​തു​ണ്ട്. വി​വി​ധ രീ​തി​യി​ലു​ള്ള വ​രു​മാ​ന​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളാ​ണ് ബാ​ധ​ക​മാ​കു​ന്ന​ത്. 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ബാ​ധ​ക​മാ​കു​ന്ന നി​ര​ക്കു​ക​ളും നി​കു​തി പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ര​മാ​വ​ധി തു​ക​യും നി​കു​തി​നി​ര​ക്കു​ക​ളും.