Tax
Services & Questions
ഇ-പേയ്മെന്‍റ് വഴി ഫീസുകൾ അടയ്ക്കാം
ഇ-പേയ്മെന്‍റ് വഴി ഫീസുകൾ അടയ്ക്കാം
ഓ​ൺലൈ​ൻ ബാങ്കിംഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ-​പേ​മെ​ന്‍റ് വ​ഴി​യാ​ണ് പ​രീ​ക്ഷാ​ഫീ​സും സ​ർട്ടിഫിക്കറ്റ് ഫീ​സും ഒ​ടു​ക്കേണ്ട​ത്. (ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ടോ/​ഇ-​ചെ​ലാ​ൻ മു​ഖേ​ന​യോ പ​ണ​മൊ​ടു​ക്കു ന്ന​ത് സ്വീ​കാ​ര്യ​മ​ല്ല). ഇ-​പേ​മെ​ന്‍റ് വ​ഴി പ​ണം അ​ട​യ്ക്കുന്ന​തി​ന് പ​രീ​ക്ഷാ​ർഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ലെ Make Payment എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഈ ​ഓ​പ്ഷ​ൻ വ​ഴി പ​രീ​ക്ഷാ​ർഥി​ക്ക് ട്ര​ഷ​റി വ​കു​പ്പിന്‍റെ സൈ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ഓൺലൈ​ൻ ആ​യി പ​ണം അ​ട​യ്ക്കാം.

ഇ​തി​നാ​യി പ​രീ​ക്ഷാ​ർഥി​ക്കോ ബ​ന്ധ​പ്പെ​ട്ട​വ​ർക്കോ ഏ​തെ​ങ്കിലും ബാ​ങ്കിന്‍റെ ഓ​ൺ​ലൈ​ൻ ബാ​ങ്കിംഗ് അക്കൗണ്ട് ആ​വ​ശ്യ​മാ​ണ്. ട്ര​ഷ​റി സൈ​റ്റി​ൽനി​ന്നു പ​ണം ഒ​ടു​ക്കുന്ന​തി​നാ​യി ബാ​ങ്കിംഗിലേക്ക് പ്ര​വേ​ശി​ക്കു ന്പോൾ ല​ഭ്യ​മാ​കു​ന്ന G R Number(​Gov. Reference No.) കു​റി​ച്ചെടുത്ത് സൂ​ക്ഷി​ക്കേണ്ട​താ​ണ്. പ​ണം ഒ​ടു​ക്കിക്കഴി​ഞ്ഞാ​ൽ‍ പ​രീ​ക്ഷാർഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ‍ GR Number ഉ​ൾ​പ്പെ​ടെ Payment Details കാ​ണാ​വു​ന്ന​ത്.
ഓ​രോ പേ​പ്പ​റി​നും 150രൂ​പ നി​ര​ക്കിലാ​ണ് പ​രീ​ക്ഷാ​ഫീ​സ്.

ഈ ​അ​ടി​സ്ഥാ​ന​ത്തിൽ‍ എ​ത്ര പേ​പ്പ​റു​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ​ക്കാക്കി മു​ഴു​വ​ൻ പ​രീ​ക്ഷാ​ഫീ​സും ഒ​ടു​ക്കേ​ണ്ട​താ​ണ്. ഒ​രു ടെ​സ്റ്റ് സ​ർട്ടിഫിക്കറ്റിന് 200രൂ​പ നി​ര​ക്കിൽ‍ എ​ത്ര സർട്ടിഫിക്കറ്റിനാണോ അ​പേ​ക്ഷി​ക്കു ന്നത് അ​ത്ര​യും തു​ക സർട്ടിഫിക്കറ്റി നായും ഒടുക്കേണ്ടതാണ്.