Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
താമസം വരുത്തിയാലോ, തെറ്റായ വിവരം നല്‍കിയാലോ പിഴ
ചുവടെ നൽകിയിരിക്കുന്ന വി​​വ​​ര​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കാ​​രി​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യാ​​ൽ ആ​​ദാ​​യ നി​​കു​​തി നി​​യ​​മം 271 എ​​ഫ്.​​എ. അ​​നു​​സ​​രി​​ച്ച് താ​​മ​​സം വ​​രു​​ന്ന ഓ​​രോ ദി​​വ​​സ​​­­­­ത്തി​​നും 500/ രൂ​​പ​​യു​​ടെ പി​​ഴ​​യും തെ​​റ്റാ​​യി വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യാ​​ൽ 271 എ​​ഫ്.​​എ.​​എ. അ​​നു​​സ​​രി​​ച്ച് 50,000/ രൂ​​പ​​യു​​ടെ പി​​ഴ​​യും ഈ​​ടാ​​ക്കാ​​വു​​ന്ന​​താ​​ണ്. ഈ ​​വി​​വ​​ര​​ങ്ങ​​ൾ ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പി​​ലെ ഡ​​യ​​റ​​ക്ട​​ർ (ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ആ​​ൻഡ് ക്രി​​മി​​ന​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ) മു​​ന്പാ​​കെ ഇ​​ല​​ക്‌ട്രോണി​​ക് ആ​​യി​​ട്ടാ​​ണ് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്.കരാർ അടിസ്ഥാനത്തിൽ ജോലി
നി​ര​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​ക്കാ​ർ ചെ​യ്യ
പി​ഴ കൂ​ടാ​തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 നു​മു​ന്പു ഫ​യ​ൽ ചെ​യ്യു​ക
ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​രും പ​​ങ്കു​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ​​ണെ​​ങ്കി​​ൽ അ​​വ​​യും പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം 92 ഇ ​​അ​​
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 -നു മു​ന്പ്
നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ഒ​​ഴി​​കെ​​യു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​ർ 201718 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്ത
സ്രോതസിലുള്ള നികുതി: വീഴ്ച വരുത്തിയാൽ പിഴയും പലിശയും
സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന ആ​ളി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ

1) സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​തി​നു​മു​ന്പുത​ന്നെ ടാ​ക്സ് ഡി​ഡ​ക്‌​ഷ​ൻ അ​ക്കൗ​ണ്ട് ന​ന്പ​ർ / ടാ​ക്സ് ക​ള​ക്‌​ഷ​
അനുമാനനികുതിയും വ്യാപാരികളും
ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി വ​കു​പ്പ​നു​സ​രി​ച്ച് ചു​രു​ക്കം ചി​ല ബി​സി​ന​സു​ക​ളും ചി​ല നി​കു​തി​ദാ​യ​ക​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​വ​രു​ടെ മൊ​ത്തം വാ​ർ​ഷി​ക​വി​റ്റു​വ​ര​വ് 2
ആ​ദ്യ​ഗ​ഡു 15നു മു​ന്പ്
ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 208ാം വ​കുപ്പ​നു​സ​രി​ച്ച് 10,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന എ​ല്ലാ നി​കു​തി​ദാ​യ​ക​രും മു​ൻ​കൂ​റാ​യി ത​ന്നാ​ണ്ടി​ലെ ആ​ദാ​യ​നി​കു​തി അ​ട​യ്ക്ക​ണം. എ​
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്പോൾ അടയ്ക്കേണ്ട പലിശയും പിഴയും
ആ​ദാ​യ​നി​കു​തി നി​യ​മം അ​നു​സ​രി​ച്ച് വി​വി​ധ വീ​ഴ്ച​ക​ൾ​ക്ക് വി​വി​ധ ത​ര​ത്തി​ൽ പ​ലി​ശ​ക​ൾ ഈ​ടാ​ക്കാ​റു​ണ്ട്. റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന സ​മ​യ​ത്ത് 234എ, 234ബി, 234സി, 234എ​ഫ് എ​ന്നീ വ​കു​പ്പു
കന്പനികളുടെ സാമൂഹ്യപ്രതിബദ്ധത
2013ലെ ​ക​ന്പ​നി നി​യ​മ​ങ്ങ​ളു​ടെ പ​രി​ഷ്ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് ക​ന്പ​നി​ക​ൾ​ക്ക് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത (സിഎസ്ആർ) നി​യ​മം മൂ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഇ​ത് 2014 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ്രാ​ബ​
2017-18ലെ അവസാന ത്രൈമാസ റിട്ടേണ്‍ 31നു മുന്പ്
ആ​ദാ​യ​നി​കു​തി നി​യ​മം 17ാം അ​ധ്യാ​യ​ത്തി​ലാ​ണ് നി​കു​തി​യു​ടെ ലെ​വി​യെ​പ്പ​റ്റി​യും ക​ള​ക്‌​ഷ​നെ​പ്പ​റ്റി​യും വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ സ്രോ​ത​സി​ൽ​നി​ന്നു​ത​ന്നെ ആ​ദാ​യ​നി​കു​തി പി​ടി​ച്ച
ശന്പളപരിഷ്കരണത്തിന്‍റെ കുടിശിക ഒന്നിച്ച് നോമിനിക്കു ലഭിക്കും
ഗ​വ​. പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന എ​ന്‍റെ ഭാ​ര്യ പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം മ​ര​ണ​പ്പെ​ട്ടു. ഞ​ങ്ങ​ൾ​ക്ക് പത്തും ആറും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്
2018-19 സാന്പത്തികവർഷം സ്രോതസിൽ പിടിക്കേണ്ട നികുതിയുടെ നിരക്കുകൾ
ശ​ന്പ​ളം, വാ​ട​ക, പ​ലി​ശ, ഡി​വി​ഡ​ന്‍റ് മു​ത​ലാ​യ വ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്നും അ​വ ല​ഭ്യ​മാ​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ​ത്ത​ന്നെ അ​വ​യ്ക്ക് ബാ​ധ​ക​മാ​ക്കു​ന്ന നി​ര​ക്കു​ക​ളി​ൽ നി​കു​തി​ക​ൾ പി​ടി​ക്കേ​ണ്ട
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ 2017-18 സാന്പത്തികവർഷം വന്ന മാറ്റങ്ങൾ
201718 വ​ർ​ഷ​ത്തേ​ക്കു​വേ​ണ്ടി ഫ​യ​ൽ ചെ​യ്യ​പ്പെ​ടേ​ണ്ട ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​ൽ ഈ ​വ​ർ​ഷം ഗ​വ​ണ്‍മെ​ന്‍റ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ഐ​ടി​ആ​ർ 1 (സ​ഹ​ജ്)​ന്‍റെ ഉ​പ​യോ​ഗ​ത്
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ മാറ്റങ്ങൾ
2017 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ൽ സ​ർ​ക്കാ​ർ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ധാ​ർ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തു കൂ​ടാ​തെ റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​
2017-18 സാന്പത്തികവർഷം ആദായനികുതിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ
ആ​ദാ​യ​നി​കു​തി​യു​ടെ സ്ലാ​ബു​ക​ളി​ൽ 201718 സാ​ന്പ​ത്തി​ക​വ​ർ​ഷം (അ​സ​സ്മെ​ന്‍റ് വ​ർ​ഷം 201819) അ​ടി​സ്ഥാ​ന​കി​ഴി​വി​നു മു​ൻ​ വ​ർ​ഷ​ത്തേ​തി​ൽ​നി​ന്നു മാ​റ്റ​മി​ല്ല. 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​ർ
നി​കു​തി​ ലാഭിക്കാൻ 31നു മു​ന്പ് നി​ക്ഷേ​പ​ങ്ങ​ൾ
2017 18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഈ ​​മാ​​സം 31 നു ​​അ​​വ​​സാ​​നി​​ക്കും. ഈ ​​വ​​ർ​​ഷ​​ത്തെ വ​​രു​​മാ​​ന​​ത്തി​​ൽനി​​ന്നു കി​​ഴി​​വു​​ക​​ൾ ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ നി​​കു​​തി​നി​​യ​​മ​​ത്തി​​ൽ അ​​ന
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
കരാർ അടിസ്ഥാനത്തിൽ ജോലി
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 25നു തുടങ്ങും
പി​ഴ കൂ​ടാ​തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 നു​മു​ന്പു ഫ​യ​ൽ ചെ​യ്യു​ക
കമ്യൂട്ടേഷൻ അനുവദിക്കാൻ അച്ചടക്ക നടപടികൾ തീർപ്പാക്കണം
ഡിഎ കുടിശിക പണമായി ലഭിക്കും
ഒരു ദിവസത്തെ ദിനബത്ത ലഭിക്കും
പെൻഷന്‍റെ 20% കമ്യൂട്ട് ചെയ്യാവുന്നതാണ്
പാർട്ട്ടൈം സർവീസിന്‍റെ പകുതി പെൻഷനു പരിഗണിക്കും
2017 - 18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 -നു മു​ന്പ്
സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സം ജൂ​ലൈ 13ന​കം
ക്ഷാ​മ​ബ​ത്ത 15% ആ​യി വ​ർ​ധി​പ്പി​ച്ചു
സ്രോതസിലുള്ള നികുതി: വീഴ്ച വരുത്തിയാൽ പിഴയും പലിശയും
അനുമാനനികുതിയും വ്യാപാരികളും
ശന്പള കുടിശിക ലഭിച്ചപ്പോൾ വ്യത്യാസം; തെറ്റു വന്നാൽ പരിഹരിക്കാം
മെഡിക്കൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യിം പാ​സാ​ക്കി കി​ട്ടും
സർവീസ് ബ്രേക്ക് ഉണ്ടാവില്ല
കുടിശികയ്ക്ക് അർഹതയില്ല
ഹാഫ് പേ ലീവ് ലഭിക്കും
ആ​ദ്യ​ഗ​ഡു 15നു മു​ന്പ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.