Tax
Services & Questions
ക്ഷാ​മ​ബ​ത്ത 15% ആ​യി വ​ർ​ധി​പ്പി​ച്ചു
ക്ഷാ​മ​ബ​ത്ത 15% ആ​യി  വ​ർ​ധി​പ്പി​ച്ചു
സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്ക് ക്ഷാ​മ​ബ​ത്ത 15% ആ​യി വ​ർ​ധി​പ്പി​ച്ചു.

2017 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 14% ആ​യി​രു​ന്നു ക്ഷാ​മ​ബ​ത്ത. 2017 ജൂ​ലൈ ഒ​ന്നു മു​ത​ൽ ഒ​രു ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഗ.​ഉ.(​പി)​നം.84/2018. ധ​ന. തീ​യ​തി 7/6/2018.
വ​ർ​ധി​പ്പി​ച്ച ക്ഷാ​മ​ബ​ത്ത​യാ​യ ഒ​രു ശ​ത​മാ​നം 2017 ജൂ​ലൈ മു​ത​ൽ 2018 മേ​യ് വ​രെ​യു​ള്ള​ത് ജൂ​ൺ​മാ​സ​ത്തെ ശ​ന്പ​ള​ത്തോ​ടൊ​പ്പം ല​ഭി​ക്കും. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് മു​ന്പു​ള്ള ശ​ന്പ​ള സ്കെ​യി​ലി​ൽ ശ​ന്പ​ളം തു​ട​രു​ന്ന​വ​ർ​ക്ക് (ശ​ന്പ​ള പ​രി​ഷ്ക​ര​ണം 2009) 109%ത്തി​ൽ​നി​ന്ന് 112% ആ​യി വ​ർ​ധി​പ്പി​ച്ചു. ഇ​വ​ർ​ക്കും 2017 ജൂ​ലൈ ഒ​ന്നു​മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​മു​ണ്ട്.

സം​സ്ഥാ​ന​ജീ​വ​ന​ക്കാ​ർ​ക്കും തു​ല്യ​മാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്കും ക്ഷാ​മാ​ശ്വാ​സം(ഡിആർ) വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.