Tax
Services & Questions
പെൻഷന്‍റെ 20% കമ്യൂട്ട് ചെയ്യാവുന്നതാണ്
പെൻഷന്‍റെ 20% കമ്യൂട്ട് ചെയ്യാവുന്നതാണ്
13 വ​ർ​ഷം സ​ർ​വീ​സു​ള്ള ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ​ാ​ണ്. 2018 ഒ​ക്ടോ​ബ​ർ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് വിരമിക്കും. എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​നാ​യ 8500 രൂ​പ മാ​ത്ര​മേ ല​ഭി​ക്കൂ. അ​തി​ൽ​നി​ന്ന് 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്താ​ൽ ബാ​ക്കി കി​ട്ടു​ന്ന തു​ക വ​ള​രെ കു​റ​വാ​ണ്. അ​തി​നാ​ൽ എ​നി​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ക​മ്യൂട്ട് ചെ​യ്യു​വാ​ൻ പ​റ്റു​മോ? അ​തോ ക​മ്യൂ​ട്ടേ​ഷ​ൻ വേ​ണ്ടെ​ന്നു വ​യ്ക്കാ​മോ? ക​മ്യൂ​ട്ടേ​ഷ​ൻ തു​ക കി​ട്ടി​യാ​ൽ വ​ള​രെ പ്ര​യോ​ജ​നം ഉ​ണ്ട്. അ​താ​യ​ത് 20 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ?
ചാ​ക്കോ ജോ​സ​ഫ്, ക​ട്ട​പ്പ​ന

പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്യ​ണോ വേ​ണ്ട​യോ എ​ന്ന​ത് പെ​ൻ​ഷ​നാ​കാ​ൻ പോ​കു​ന്ന ആ​ളി​നെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. താ​ങ്ക​ൾ​ക്കു വേ​ണ​മെ​ങ്കി​ൽ ക​മ്യൂ​ട്ടേ​ഷ​ൻ വാങ്ങാം. അ​ടി​സ്ഥാ​ന പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം വ​രെ​യോ അ​തി​ൽ താ​ഴെ​യു​ള്ള ശ​ത​മാ​ന​മോ ക​മ്യൂ​ട്ടേ​ഷ​ൻ ആ​യി വാ​ങ്ങാം. അ​ടി​സ്ഥാ​ന പെ​ൻ​ഷ​ന്‍റെ 20 ശ​ത​മാ​നവും ക​മ്യൂ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്.