Tax
Services & Questions
ഒരു ദിവസത്തെ ദിനബത്ത ലഭിക്കും
ഒരു ദിവസത്തെ ദിനബത്ത  ലഭിക്കും
പ​ട്ടി​ക വ​ർ​ഗ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​വു​ക​യും അ​തേ ദി​വ​സം ത​ന്നെ തി​രി​ച്ചു​വ​രി​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് 14 മ​ണി​ക്കൂ​റി​ല​ധി​കം ചെ​ല​വ​ഴി​ച്ചു. എ​നി​ക്ക് തിരുവനന്ത പുരത്ത് തങ്ങിയ ഒ​രു ദിനബത്ത യും അനാമത്തു ചെലവായി അ​ര ദിനബത്തയും ചേ​ർ​ത്ത് ഒ​ന്ന​ര ദിനബത്ത വാ​ങ്ങാ​ൻ സാ​ധി​ക്കു​മോ? മു​ന്പ് ഇ​ങ്ങ​നെ​യാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. ഇ​ത് തെ​റ്റാ​ണോ?
സു​നി​ൽ​കു​മാ​ർ, ആ​ല​പ്പു​ഴ

താ​ങ്ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ തിരുവനന്തപുരത്ത് തങ്ങിയ ദി​ന​ബ​ത്ത​ക്ക് അ​ർ​ഹ​ത​യി​ല്ല. സാ​ധാ​ര​ണ രീ​തി​യി​ൽ ക​ണ​ക്കാ​ക്കി​യാ​ൽ പ​ര​മാ​വ​ധി ഒ​രു ദി​ന​ബ​ത്ത ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യേ ഉ​ള്ളൂ. ഇ​തി​നു മു​ന്പ് കൂ​ടു​ത​ൽ തു​ക കൈപ്പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു തെ​റ്റാ​ണ്. ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​ൻ വ​രാ​വു​ന്ന​താ​ണ്.