Tax
Services & Questions
പോലീസ് വകുപ്പിലേക്ക് തിരികെപ്പോകാം
പോലീസ് വകുപ്പിലേക്ക് തിരികെപ്പോകാം
2016 ഒ​ക്‌‌ടോ​ബ​റി​ൽ പോ​ലീ​സ് വകുപ്പിൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പി​ എ​സ്‌‌സി മു​ഖേ​ന ത​ന്നെ ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ ബ്ലോ​ക്ക് പ ഞ്ചായ‌ത്ത് ഒാഫീസിൽ ജോ​ലി ല​ഭി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് വ​കു​പ്പി​ലെ ജോ​ലി​ റി​ലീ​വ് ചെ​യ്ത​തി​നു​ശേ​ഷം ബ്ലോ​ക്ക് പഞ്ചായത്ത് ഒാഫീസിൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ചി​ല പ്ര​ശ്ന​ങ്ങ​ളു​ള്ള​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് സ​ർ​വീ​സി​ൽ​നി​ന്ന് റി​ലീ​വ് ചെ​യ്തു ബ്ലോ​ക്ക് പഞ്ചായത്തിൽ ജോ​ലി​യി​ൽ ചേ​ർ​ന്ന​ത്. എ​നി​ക്ക് വീ​ണ്ടും പോ​ലീ​സ് വ​കു​പ്പി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. അ​തി​നു​വേ​ണ്ടി എ​ന്തൊ​ക്കെ​യാ​ണ് ചേ​യ്യേ​ണ്ട​ത്?
ടോം ​ഡേ​വി​ഡ്, ആറ്റിങ്ങൽ

ഒരു പ്രാവശ്യം പോലീസ് വ കുപ്പിലേക്ക് തി​രി​കെ പോകാം.