Tax
Services & Questions
51 എ അവകാശിക്ക് പുനർനിയമനത്തിന് അവകാശമുണ്ട്
51 എ അവകാശിക്ക് പുനർനിയമനത്തിന് അവകാശമുണ്ട്
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 51 എ ​അ​വ​കാ​ശി നി​ല​നി​ൽ​ക്കെ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന് 2016 ഡി​സം​ബ​ർ മൂ​ന്നി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടി​ല്ല.

(സ.​ഉ. 199‍‍/2016 പൊ.​വി.​വ.). അ​തി​നാ​ൽ 51 എ ​അ​വ​കാ​ശി​യു​ടെ തു​ട​ർ നി​യ​മ​നം അം​ഗീ​ക​രി​ച്ചു ന​ൽ​കാ​വു​ന്ന​താ​ണ്. (സ.​ഉ(​ആ​ർ​ടി)​നം.2608/2018. പൊ.​വി.​വ. 12-7-2018.