Tax
Services & Questions
അന്തർവകുപ്പ് മാറ്റം പ്രവേശന തസ്തികയിൽ
അന്തർവകുപ്പ് മാറ്റം  പ്രവേശന തസ്തികയിൽ
പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ അഞ്ചു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം ഒ​രു വ​ർ​ഷത്തെ അവധി എടു ത്തിട്ടുണ്ട് (അർധ വേതനാവധി, മെഡിക്കൽ ഗ്രൗണ്ടിൽ ശന്പള രഹിത അവധി എന്നിവ). അവധിയെടുത്ത ​കാ​ല​യ​ള​വ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടോ? അവധിക്കാലം സ​ർ​വീ​സി​ന് ക​ണ​ക്കാ​ക്കു​മോ? അ​തോ അ​വ​ധി​ക്കാ​ലം ഒ​ഴി​വാ​ക്കി​യാ​ണോ സ​ർ​വീ​സ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തു​പോ​ലെ സീ​നി​യ​ർ ക്ല​ർ​ക്കാ​യി ഉ​ദ്യോ​ഗ​ക്കയ​റ്റം ല​ഭി​ച്ച​തി​ന് അ​ന്ത​ർ വ​കു​പ്പ് സ്ഥ​ലം​മാ​റ്റം അ​നു​വ​ദി​ക്കു​മോ?
അലീന ജോസ്, മ​ല​പ്പു​റം

അ​ന്ത​ർ ജി​ല്ലാ സ്ഥ​ലംമാ​റ്റ​ത്തി​ന് അ​ഞ്ചു വ​ർ​ഷ​ത്തെ സേ​വ​ന​കാ​ലം ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​വ​ധി​യി​ലു​ണ്ടാ​യി​രു​ന്ന കാ​ല​യ​ള​വ് ഉ​ൾ​പ്പെ​ടെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ്ര​വേ​ശ​ന ത​സ്തി​ക​യി​ൽ മാ​ത്ര​മേ അ​ന്ത​ർ​വ​കു​പ്പ് മാ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഉ​ദ്യോ​ഗ​ക്ക​യ​റ്റം ഉ​പേ​ക്ഷി​ച്ചാ​ൽ അ​ന്ത​ർ വ​കു​പ്പ് / അ​ന്ത​ർ ജി​ല്ലാ മാ​റ്റ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത ല​ഭി​ക്കു​ന്ന​താ​ണ്.