Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ്ങി കൂടുന്ന ശീലമുള്ളവരാണ്. അതുകൊണ്ട് തന്നെ ഉമ്മയെ കാണാൻ ധാരാളം സന്ദർശകർ വീട്ടിലേക്ക് വരാറുണ്ട്. റജബ് പിറന്നാൽ ഉമ്മ റംസാനിലേക്കുള്ള തയാറെടുപ്പുകൾ തുടങ്ങും. സന്ദർശകരോട് ഉമ്മ പറയും- ""റംസാൻ എത്താറായി, പൊരുത്തപ്പെടണം, സ്വീകരിക്കാൻ വേണ്ടി പ്രാർഥിക്കണം. കഴിഞ്ഞ റംസാനിൽ ജീവിച്ചിരുന്ന പലരും നമ്മിൽ നിന്ന് വിടപറഞ്ഞു അല്ലാഹു അവർക്ക് സന്തോഷം നൽകട്ടെ,’’.
മരിച്ചവർക്ക് മഗ്ഫിറത്തിനും ജീവിച്ചിരിക്കുന്നവർക്ക് ദീർഘായുസിനും വേണ്ടി പ്രാർഥിക്കും.എല്ല വിധത്തിലുമുള്ള ഹഖ് ഇടപാടുകളും തീർക്കും. എന്റെ കുട്ടിക്കാല റംസാൻ ഓർമയിലെ ചില മധുരിക്കുന്ന സംഭവങ്ങളാണിത്. ഉമ്മ ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്, കാരണം അവരുടെയെല്ലാം മനസിലെ റംസാൻ നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നതിനുമപ്പുറമാണ്, മഹത്തരമാണ്.
“നനച്ചുകുളി’ റംസാൻ മുന്നൊരുക്കത്തിന്റെ അവിഭാജ്യഘടകമായിരുന്നു. വീടും പരിസരവും റംസാനിനെ സ്വീകരിക്കാൻ വേണ്ടി കഴുകി വൃത്തിയാക്കുന്നതിനെ "നനച്ചുകുളി’ എന്ന വിശദീകരണം നൽകിയാലെ പലർക്കും ഇന്ന് മനസിലാവുകയുള്ളു. വീടും പരിസരവും മാത്രം വൃത്തിയായാൽ പോര, ഹൃദയവും നനച്ച് കുളിയിൽ ശുദ്ധീകരിക്കപ്പെടണം. കാരണം, ചിത്രത്തിന്റെ ഭംഗി ആസ്വദിക്കാൻ സാധ്യമാകണമെങ്കിൽ വരച്ച പ്രതലം നന്നായിരിക്കണം. ചെളിപുരണ്ട പ്രതലത്തിൽ ചായം തേച്ചാൽ തെളിഞ്ഞു കൊള്ളണമെന്നില്ല. ആദ്യം പ്രതലം വൃത്തിയാക്കണം, എന്നിട്ട് ചായം തേച്ചു തുടങ്ങണം. ഇങ്ങിനെ ഹൃദയവും ശരീരവുമാകുന്ന കാൻവാസിനെ കഴുകി ശുദ്ധീകരിച്ച് റംസാനിൽ ചായം തേക്കാനുള്ള പ്രതലമാക്കാനുള്ള സമയമാണ് റജബും ശഅ്ബാനും. ഇവകളെ വേണ്ടതുപോലെ ഉപയോഗിച്ചില്ലങ്കിൽ ചിത്രം പതിഞ്ഞെന്ന് വരില്ല.
റംസാൻ എന്ന പദത്തിന്റെ ഒരോ അക്ഷരങ്ങളെയും വിശദീകരിക്കുന്നുണ്ട് മുഹ്യുദ്ദീൻ ശൈഖ് (റ) തന്റെ "ഉൻയ’ എന്ന കിത്താബിൽ. റാഅ് അല്ലാഹുവിന്റെ തൃപ്തിയുടെമേലിലും മീം അല്ലാഹുവിന്റെ മഹബ്ബത്തിന്റെ മേലിലും ള്വാദ് അവന്റെ ഉത്തരവാദിത്വത്തിന്റെമേലിലും നൂന് അല്ലാഹുവിന്റെ നൂറിന്റെമേലിലും അറിയിക്കുന്നു. അഥവാ റംസാനിനെ വേണ്ടത് പോലെ ഉപയോഗിക്കുന്നവൻ പൂർണമായും സൃഷ്ടാവായ അല്ലാഹുവിന്റെ തൃപ്തിയിലും മുഹബ്ബത്തിലും കൃപയിലുമായി അവന്റെ ഉത്തരവാദിത്വത്തിലാണ്. പിന്നെ എന്തുണ്ട് ഒരു അടിമയ്ക്ക് ഭയപ്പെടാൻ. റംസാനിനെ വേണ്ടത് പോലെ സ്വീകരിക്കാനും ഉപയോഗപ്പെടുത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ.
സയ്യിദ് ഇബ്റാഹിമുൽ ഖലീലുൽ ബുഖാരി
(ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്)
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ട
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാ
വിശപ്പിലെ ആത്മീയത
രാവിലെ പ്രാതൽ കഴിക്കുന്നതാണ് ഉച്ചയ്ക്കു വിശക്കാൻ കാരണം. റംസാനിൽ പ്രാതലില്ലാത്തതിനാൽ ആളുകൾ ഉച്ചഭക്ഷണം
വികല ധാരണകൾക്കുള്ള തിരുത്ത്
ഏതൊന്നിനെയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ അക്കാര്യം നാം അനുഭവിക്കണമെന്നാണ്. വിശപ്പനുഭവിക്
പാവപ്പെട്ടവനെ അറിയാനുള്ള സുവർണാവസരം
ധനികന് പാവപ്പെട്ടവൻ അനുഭവിക്കുന്ന പട്ടിണിയുടെ രുചിയറിയാനുള്ള സുവർണാവസരം കൂടിയാണു നോമ്പുകാലം. ബാക്കിയ
അധമമോഹങ്ങളോടു യുദ്ധം ചെയ്യാനുള്ള ശക്തിസ്രോതസ്
ഏറ്റവും വലിയ യുദ്ധം ദേഹേച്ഛകൾക്കെതിരേയുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയിക്കാത്തവന് അന്യരോട് യുദ്ധം ച
നോമ്പിന്റെ ആത്മാവ്
അല്ലാഹുവിനു വേണ്ടി എന്ന ഏക ലക്ഷ്യം മുൻനിർത്തി പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും വികാരവിചാരങ്ങ
മനുഷ്യനെ ഒന്നായി കാണാനുള്ള ദർശനം
തൊഴിലാളിയും മുതലാളിയും പണ്ഡിതനും പാമരനും ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനും അധികാരിയും പ്രജയും.
ഖുർആൻ വിശ്വാസിക്ക് വസന്തമാണ്
അല്ലാഹുവിന്റെ കാരുണ്യം വിശാലമാണ്. അല്ലാഹുവിന് നൂറ് റഹ്മത്തുകളുണ്ട്. മനുഷ്യരുടെയും ജിന്നുകളുടെയും മൃഗ
നോമ്പിലൂടെ ഹൃദയം സംസ്കരിക്കപ്പെടണം
പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റംസാനിലെ ശ്രേഷ്ഠതകൾ കൈവരിക്കാനാവില്ല. നോമ
സകാത്തിന്റെ പുണ്യം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. സകാത്തിന്റെ വിഷയത്തിൽ പരിശുദ്ധ ഖുർആനിൽ നിരവധി സ
പാപമോചനത്തിന് അവസരം
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിനു പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ
ബദർ: വിശ്വാസത്തിന്റെ വിജയം
ഹിജ്റ രണ്ടാം വർഷം റംസാൻ 17–നായിരുന്നു ബദർയുദ്ധം നടന്നത്. വിശ്വാസത്തിന്റെ വിജയത്തെയും അവിശ്വാസത്തിന്റ
സത്യസന്ധതയുടെ പരിശീലന കളരി
നോമ്പുകൊണ്ട് അല്ലാഹു സൃഷ്ടികളിൽ നിന്നും ഉദ്ദേശിക്കുന്നത് സംശുദ്ധമായ ജീവിതത്തിന് അവരെ പാകപ്പെടുത്തലാ
ഖുർആനിന്റെ മാസം
ഇതരമാസങ്ങളിൽനിന്നും വ്യത്യസ്തമായി റംസാന്റെ ശ്രേഷ്ഠത ഖുർആൻ ഇറക്കപ്പെട്ട മാസം എന്നതാണ്. മനുഷ്യർക്കാകമാ
ഹൃദയം സംശുദ്ധമാകുന്ന കാലം
മാസങ്ങളുടെ നായകനെന്ന് പ്രവാചകൻ മുഹമ്മദ് നബി വിശേഷിച്ച വിശുദ്ധ റംസാനിന്റെ ഓരോ നിമിഷവും അനർഘവും അമൂല്യ
ഇച്ഛകളെ നിയന്ത്രിച്ച് സ്രഷ്ടാവിലേക്ക്
മനസിന്റെ ഇഷ്ടങ്ങളിൽ നിന്നും ആസ്വാദ്യതകളിൽനിന്നും അതിനെ തടയിടുന്ന കർമമാണ് വ്രതം. ഒരു അടിമ അന്നപാന ഭോ
വ്രതത്തിന്റെ യുക്തി
അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ് യുക്തിമാൻ എന്നത്. ഹിക്മത്ത് അഥവാ യുക്തി എന്നാൽ, കാര്യങ്ങൾ വിദഗ്ധമായ
പരിശീലനത്തിന്റെ റംസാൻ സന്ദേശം
ആത്മാവിനും ശരീരത്തിനും നേരായമാർഗത്തിൽ സഞ്ചരിക്കുവാനുള്ള പരിശീലനത്തിന്റെ ദിനരാത്രങ്ങളാണ് റംസാൻ. തിൻമയ
ദൈവിക ഗ്രന്ഥത്തിന്റെ പ്രാധാന്യം
നാലു വേദപുസ്തകങ്ങളിലുള്ള വിശ്വാസം ഇസ്ലാമിക അടിസ്ഥാന ആശയങ്ങളിലൊന്നാണ്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം പുര
സൂക്ഷ്മത നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാൻ
റംസാൻ മാസത്തിൽ ഒരു ഐച്ഛിക കർമം ചെയ്യുന്നതിന് മറ്റു മാസങ്ങളിൽ ഒരു നിർബന്ധകർമം ചെയ്യുന്നതിന്റെ പ്രതിഫല
അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീർഥയാത്ര
നന്മയാർന്ന ജീവിതയാഥാർഥ്യങ്ങളിലൂടെയും ആത്മസംസ്കരണത്തിലൂടെയും ലഭ്യമാവുന്ന ചൈതന്യം വഴി സുന്ദരമായ ജീവിതം
സമ്പൂർണ സമർപ്പണവും സഹനവും
ഇസ്ലാമിന്റെ വിശ്വാസ അടിത്തറ കൊണ്ടും കർമശാഖകൾ വഴിയും പുതിയ ഊർജം സ്വീകരിക്കാനുള്ള അവസരമാണ് വിശുദ്ധ റംസ
ഖുർആൻ പാരായണത്തിന്റെ മഹത്വം
റംസാനും ഖുർആനും തമ്മിൽ വിട്ടുപിരിക്കാൻ കഴിയാത്ത ബന്ധമാണുള്ളത്. ഖുർആൻ അവതരിച്ച മാസമാണ് എന്നതാണ് റംസാൻ
ആത്മീയ ധന്യതയുടെ റംസാൻ
വിശുദ്ധ മാസമായ റംസാൻ മുസ്ലിം വിശ്വാസികൾക്ക് ആത്മീ യധന്യതയുടെ കാലമാണ്. സഹജീ വികളോട് കരുണ കാണിക്കാനുള്
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും സാഹോദര്യത്തോടെയുംകൂടി ജീവിക്കാനും അതുവഴി മനവികതയെ ഉയ ർ
കാപ്പാട്ടെ മാനത്ത് ഉദിച്ച റംസാൻ നിലാവ്
ചരിത്ര പുരുഷൻ വാസ്ഗോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്ത
പുണ്യങ്ങളുടെ പൂക്കാലമൊരുക്കി റംസാനെത്തി
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാൻ വീണ്ടും കടന്നെത്തിയിരിക്കുന്നു. മാനവലോകത്തിന് വെളിച്ചമായി വിശ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top