Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


ലോകത്തിന്‍റെ പ്രകാശം
ന്ധതമസോ മാ ജ്യോതിർ ഗമയാ’ ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ എന്ന പ്രാർഥനയ്ക്കുള്ള ഉത്തരമാണ് യേശുവിന്‍റെ വെളിപാട്. ന്ധഞാനാകുന്നു ലോകത്തിന്‍റെ പ്രകാശം. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല’ (യോഹ. 8:12). കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലത്തിലാണ് യേശു ഈ പ്രഖ്യാപനം നടത്തുന്നത്. ഏഴു ദിവസം നീïുനില്ക്കുന്ന തീർഥാടകത്തിരുനാളാണ് കൂടാരത്തിരുനാൾ. കൂടാരത്തിരുനാളിൽ ജറുസലേം ദേവാലയത്തിലെ സ്ത്രീകളുടെ മണ്ഡപത്തിൽ യഹൂദ·ാർ
വലിയ ദീപങ്ങൾ കൊളുത്തിവയ്ക്കും. വാഗ്ദത്തനാട്ടിലേക്കുള്ള യാത്രയിൽ യാഹ്വേയായ ദൈവം രാത്രിയിൽ അഗ്നിത്തൂണായി അവർക്ക് വെളിച്ചമേകി മുന്പേ സഞ്ചരിച്ചതിനെ അനുസ്മരിക്കുന്ന ചടങ്ങാണിത്. ജറുസലേം പട്ടണം മുഴുവൻ ഉജ്വലമായ പ്രകാശധവളിമയിൽ കുളിച്ചുനിന്നപ്പോൾ നസ്രത്തുകാരനായ യേശു, ദേവാലയത്തിന്‍റെ തിരുമുറ്റത്തുനിന്ന് വിളിച്ചു പറഞ്ഞു: ന്ധഞാനാകുന്നു ലോകത്തിന്‍റെ പ്രകാശം’ (യോഹ. 8:12; 9:5; 12:46).
വെളിച്ചത്തെ കുറിക്കാൻ ന്ധഫോസ്’എന്ന ഗ്രീക്കുപദം 23 പ്രാവശ്യം യോഹന്നാന്‍റെ സുവിശേഷത്തിൽ ഉപയോഗിച്ചിട്ടുï്. ഇരുട്ടിനെ കുറിക്കുന്ന ന്ധസ്കോത്തിയാ’ എന്ന പദം എട്ടു പ്രാവശ്യവും. വെളിച്ചവും ഇരുട്ടും തമ്മിലുള്ള സംഘട്ടനത്തിന്‍റെയും വെളിച്ചത്തിന്‍റെ അന്തിമവിജയത്തിന്‍റെയും നാടകീയാവിഷ്കാരമാണ് യേശുവിന്‍റെ ചരിത്രം. യുഗാരംഭം മുതൽ വെളിച്ചത്തെ സർവേശ്വരന്‍റെ പ്രതീകമായിട്ടാണ് മനുഷ്യൻ കണക്കാക്കിയിരുന്നത്. നിശ്ചയമായും യേശുവിന്‍റെ ദൈവികമഹത്വം പ്രഖ്യാപനം ചെയ്യുന്ന വാക്യമാണിത്. യേശു പിതാവായ ദൈവത്തിന്‍റെ പൂർണ വെളിപാടാണെന്നും അവിടുന്ന് ന·യുടെയും പരിശുദ്ധിയുടെയും മൂർത്തരൂപമാണെന്നും ദൈവത്തിന്‍റെ പരമാവധി സ്നേഹത്തിന്‍റെ ആവിഷ്കാരമാണെന്നും ഭംഗ്യന്തരേണ ധ്വനിപ്പിക്കുന്ന വാക്യമാണിത്.
ലോകത്തിന്‍റെ പ്രകാശമെന്ന നിലയിൽ യേശു അഞ്ച് മുഖ്യധർമങ്ങൾ നിർവഹിക്കുന്നു. ഒന്ന്, മറഞ്ഞിരിക്കുന്നതിനെ തുറന്നു കാണിക്കുന്ന പ്രതീകമാണ് പ്രകാശം. ലോകത്തിന്‍റെ
പാപം തുറന്നുകാട്ടി, മനുഷ്യരെ മാനസാന്തരത്തിന് ക്ഷണിക്കുന്ന പ്രകാശമാണ് ക്രിസ്തുനാഥൻ (യോഹ. 3:1921). രï്, യേശുവാകുന്ന പ്രകാശം ദൈവപിതാവ് അനന്തമായ സ്നേഹമാണെന്നും താൻ പിതാവിന്‍റെ പുത്രനെന്ന നിലയിൽ മിശിഹായാണെന്നും ലോകരക്ഷകനാണെന്നും വെളിപ്പെടുത്തുന്നു (യോഹ. 7: 1453). പ്രകാശത്തിന് വെളിപാടെന്ന അർഥമുï്. മൂന്ന്, ജീവനും മോചനവും നല്കുന്നവനാണ് യേശുവാകുന്ന പ്രകാശം. യേശു പിറവിക്കുരുടന് കാഴ്ച കൊടുക്കുന്ന രംഗം പ്രകാശമായ ക്രിസ്തുവിന്‍റെ വിമോചന ദൗത്യത്തിന്‍റെ ചടുലതയാർന്ന ആവിഷ്കാരമാണ് (യോഹ. 9: 17). ലോകത്തിലെ ദുഃഖദുരിതങ്ങൾ വ്യക്തിയുടെയോ കുടുംബത്തിന്‍റെയോ പാപത്തിൽനിന്ന് ഉത്ഭവിക്കുന്നവയല്ല, മറിച്ച് ദുഃഖാർത്തനായ വ്യക്തിയുമായുള്ള സമാഗമം കരുണയുടെ പ്രവൃത്തികൾ ചെയ്യാൻ നമുക്ക് ലഭിക്കുന്ന അവസരമാണ്. യേശു കുരുടന്‍റെ കണ്ണുകളിൽ തുപ്പൽ ചാലിച്ച ചേറുപുരട്ടി അവനെ സീലോഹക്കുളത്തിലേക്കു അയച്ചു. ന്ധസീലോഹാ’ എന്ന വാക്കിന്‍റെ അർഥം ന്ധഅയയ്ക്കപ്പെട്ടവൻ’ എന്നാണ്. യേശുവാണ് പിതാവിനാൽ അയയ്ക്കപ്പെട്ടവൻ. പ്രതീകാത്മകമായി യേശുവിൽത്തന്നെയാണ് അയാൾ മുങ്ങി വെളിച്ചംപ്രാപിക്കുന്നത്. യേശുവിന്‍റെ വിമോചന ശുശ്രൂഷയെ പിന്തുടർന്ന് പ്രകാശമായി വർത്തിക്കാൻ അയാളും അയയ്ക്കപ്പെടുകയാണ്.
നാല്, പ്രകാശം വേർതിരിക്കലിന്‍റെ പ്രതീകമാണ്. ഇരുട്ടിനെ വേർതിരിക്കുന്ന മാധ്യമമാണ് പ്രകാശം. പ്രകാശമായ യേശുവിന്‍റെ സന്നിധിയിൽ മനുഷ്യൻ ഒരു തിരഞ്ഞെടുപ്പ് നടത്തിയേ മതിയാവൂ. ഒന്നുകിൽ പ്രകാശത്തിന്‍റെ പക്ഷത്ത്; അല്ലെങ്കിൽ ഇരുട്ടിന്‍റെ പക്ഷത്ത്. പിറവിക്കുരുടന് കാഴ്ച ലഭിച്ചശേഷം യഹൂദ നേതാക്കൾ അയാളെ വിചാരണ ചെയ്യുന്നു (യോഹ. 9: 841). വിചാരണരംഗങ്ങളിൽ സുഖമാക്കപ്പെട്ടവൻ ധീരമായി ക്രിസ്തുവിന് സാക്ഷ്യംവഹിച്ചു. അയാൾ സംഘത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. യേശു അയാളെ തന്‍റെ ശിഷ്യസംഘത്തിൽ ചേർത്തു. കാഴ്ചയുെïന്ന് നടിച്ച യഹൂദനേതാക്കൾ അന്ധരാണ്. കാഴ്ചയില്ലാതിരുന്ന പിറവിക്കുരുടൻ യഥാർഥത്തിൽ പ്രകാശധാരിയാണ്. ഇങ്ങനെ ഇരുട്ടിന്‍റെ വൈതാളികരേയും പ്രകാശത്തിന്‍റെ മക്കളെയും വേർതിരിക്കുന്നത് പ്രകാശമായ യേശുവിന്‍റെ സാന്നിധ്യമാണ്. ഈ വേർതിരിക്കൽ തി·യ്ക്കെതിരേ ന·യെ തിരഞ്ഞെടുത്തുകൊï് ഇരുട്ടിനെതിരേ ധീരമായി പോരാടാനുള്ള ആത്മബലം നമുക്ക് നല്കും. ആകയാൽ പ്രകാശം ധാർമിക പോരാട്ടത്തിന്‍റെ പ്രതീകംകൂടിയാണ്.അഞ്ച്, സത്പ്രവൃത്തികൾ ചെയ്യാൻ നമ്മെ ശക്തീകരിക്കുന്ന പ്രതീകമാണ് പ്രകാശം. ന്ധനിങ്ങൾ ലോകത്തിന്‍റെ വെളിച്ച’മാണെന്ന് പഠിച്ചപ്പോൾ സത്പ്രവൃത്തികൾ ചെയ്യാനാണ്
യേശു ആവശ്യപ്പെട്ടത് (മത്താ. 5:1416). പ്രകാശത്തിന്‍റെ അഞ്ചു ധർമങ്ങളും ജീവിതത്തിൽ പ്രായോഗികമാക്കുന്നവനാണ്
യഥാർഥ ക്രിസ്തുശിഷ്യൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ലോകത്തിന്‍റെ പ്രകാശം
ന്ധതമസോ മാ ജ്യോതിർ ഗമയാ’ ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ എന്ന പ്രാർഥനയ്ക്കുള്ള ഉത്തരമാണ് യേശുവിന്‍റെ വെളിപാട്. ന്ധഞാനാകുന
നിത്യജീവന്‍റെ സമൃദ്ധി
യേശുവിന്‍റെ മനുഷ്യാവതാരത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ലക്ഷ്യം മനുഷ്യകുലത്തിന് നിത്യജീവൻ നല്കുകയായിരുന്നു. ’അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതന
സം​വാ​ദ​വും വെ​ളി​പാ​ടും
ഡ​യ​ലോ​ഗി​ലൂ​ടെ സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ വി​വി​ധ രം​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ ശ്ര​മി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. യേ​ശു ഡ​യ​ലോ​ഗി​ന് (സം​വാ​ദ​ത്തി​ന്) വ​ള​രെ​യേ​റെ പ്രാ​ധാ​ന്യം കൊ​ടു​ത്തി​രു​ന്നു. ത​ന്നെ
സമാധാന ദായകൻ
സമാധാനത്തെ കുറിക്കാൻ "ഷാലോം’ എന്ന ഹീബ്രുപദമാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിലാകട്ടെ "എയിറേനേ’ എന്ന ഗ്രീക്ക് പദവും. രണ്ടിന്‍റെയും അർഥം യുദ്ധരഹിതമായ അവസ്ഥ എന്നല്ല, സാകല്യതയാർന്ന സു
ലോകരക്ഷകൻ
സമഗ്രമായ രക്ഷയും മോചനവും അനുഭവിക്കാനുള്ള അന്തർദാഹം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുï്. എന്നാൽ, വിവിധ തരത്തിലുള്ള ബന്ധങ്ങളുടെ കുരുക്കുകൾ മനുഷ്യരെ നിരന്തരം അലട്ടുന്നു. ബന്ധങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറ
കരുണാമയൻ
ഫ്രാൻസിസ് മാർപാപ്പാ ന്ധകരുണ്യത്തിന്‍റെ മുഖം’ എന്ന തന്‍റെ പ്രബോധനരേഖ ആരംഭിക്കുന്നത് ന്ധസ്വർഗസ്ഥനായ പി താവിന്‍റെ കാരുണ്യത്തിന്‍റെ മുഖമാണ് യേശുക്രിസ്തു’ എന്ന് പ്രഖ്യാപിച്ചുകൊïാണ്. ന്ധകരുണ’യെക്കുറിക്കു
വിനയത്തിന്‍റെ വിജയം
അഹന്തയാണ് എല്ലാ തകർച്ചകളുടെയും അടിസ്ഥാനം. വിനയം വിജയത്തിന്‍റെ സുനിശ്ചിതമായ ആധാരശിലയും. യേശു എളിമയുടെ നിറകുടമാണ്. ന്ധഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ നിങ്ങൾ എന്നിൽ നിന്ന് പഠിക്കുവിൻ’ (മത്തായി 11.29
പ്രാർഥനയും തേജസ്കരണവും
യേശു പ്രാർഥനയുടെ മനുഷ്യനായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ജോലികൾക്കിടയ്ക്കും രാത്രി മുഴുവനും പ്രാർഥിക്കുന്ന യേശുവിന്‍റെ ചിത്രം സുവിശേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. യേശുവിനെ സംബന്ധിച്ചിടത്തോളം പ്ര
വിപ്ലവകരമായ ഈശ്വരദർശനം
ഈശ്വരൻ ഉേïാ? ഈശ്വരൻ ആര്? എന്നീ ചോദ്യങ്ങൾ യുഗാരംഭം മുതൽ മനുഷ്യൻ ചോദിച്ചിരുന്നു. ഈശ്വരനെപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകളുïായിരുന്നെങ്കിലും ഈശ്വരാസ്തിത്വത്തെപ്പറ്റി പൗരാണിക മനുഷ്യന് സംശയമുïായിരുന്നി
മാ​ന​സാ​ന്ത​ര​ത്തി​ന്‍റെ മാ​ർ​ഗം
മാ​ന​സാ​ന്ത​ര​ത്തി​ന്‍റെ സു​വി​ശേ​ഷം പ്ര​സം​ഗി​ച്ചു​കൊ​ണ്ടാ​ണ് യേ​ശു ത​ന്‍റെ പ​ര​സ്യ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത് (മ​ത്താ​യി 4:17). പ​ഴ​യ​നി​യ​മ​ത്തി​ലെ പ്ര​വാ​ച​കന്മാരെ​ല്ലാം മാ​ന​സാ​ന്ത​ര​ത്തി​ന്‍റ
പുതിയ കാഴ്ചപ്പാടുകൾ: സ്ത്രീത്വത്തിന്‍റെ മഹത്വത്തെപ്പറ്റി
സ്ത്രീപീഡനങ്ങളുടെ തുടർവാർത്തകൾ ഞെട്ടലോടെയാണു നാം വായിക്കുന്നത്. ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും കൊടുമുടി കയറിയെന്ന് അഭിമാനിക്കുന്ന ആധുനിക മനുഷ്യൻ ലജ്ജിച്ചു തലതാഴ്ത്തേï ദുരവസ്ഥയാണിത്. ബൗദ്
പുതിയ കാഴ്ചപ്പാടുകൾ: സെക്സിനേയും കുടുംബത്തേയും പറ്റി
സെക്സിന്‍റെ അതിപ്രസരം നിറഞ്ഞ ലോകത്തിലാണു
നാം ജീവിക്കുന്നത്. ആധുനിക മാധ്യമങ്ങൾ സെക്സിനെ വിപണനവസ്തുവായി മാറ്റിയിരിക്കുന്നു. ധാർമികമൂല്യങ്ങൾ തമസ്കരിച്ചുകൊï്, നൈമിഷികമായ ഭോഗങ്ങളിൽ രമിക്കാനാണ് ന്ധന്യൂ
പുതിയ കാഴ്ചപ്പാടുകൾ: അധികാരത്തെപ്പറ്റി
സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ മിക്ക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം അധികാരപ്രമത്തതയും അധികാര ദുർവിനിയോഗവുമാണ്. അധികാരവും നേതൃത്വവും കൂടാതെ ഒരു സമൂഹവും നിലനിൽക്കില്ല. പക്ഷേ, അധികാരം ദുഷിക്കുന്പേ
പുതിയ കാഴ്ചപ്പാടുകൾ: ധനത്തെപ്പറ്റി
ജീവിതത്തിന്‍റ സമസ്ത മേഖലകളിലും പുതിയ കാഴ്ചപ്പാടുകൾ നൽകിയ ക്രാന്തദർശിയാണ് ക്രിസ്തു. ധനം, അധികാരം, സെക്സ്, കുടുംബം, സാമൂഹികക്രമം മുതലായ മേഖലകളിലെല്ലാം ഈ നവ്യമായ കാഴ്ചപ്പാടുകളുടെ മിന്നലാട്ടം നമുക്ക് കാണാ
ഉൗട്ടുമേശാ വിപ്ലവം
’ഉൗട്ടുമേശ’ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും സമഭാവനയുടെയും പങ്കുവയ്ക്കലിന്‍റെയും പ്രതീകമാണ്. സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരുമൊത്ത് ഉൗട്ടുമേശയ്ക്കിരിക്കുന്ന യേശുവിന്‍റെ ചിത്രം ലൂക്കായുടെ സുവിശേഷം മ
ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യപരതയും ആന്തരികതയും തമ്മിലുള്ള സംഘർഷം എല്ലാ മതങ്ങളും എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. ബാഹ്യാനുഷ്ഠാനങ്ങളോ കർമങ്ങളോ കൂടാതെ ഒരു മതത്തിനും നിലനിൽക്കാനാവില്ല. എന്നാൽ ബാഹ്യാനുഷ്ഠാനങ്ങൾ ആന്തരിക ചൈതന
സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ ഉ​രു​ത്തി​രി​യു​ന്ന മ​നു​ഷ്യ​ദ​ർ​ശ​നം
പ്രീ​ശ​രും നി​യ​മ​ജ്ഞ​രും പു​രോ​ഹി​ത​രു​മു​ൾ​പ്പെ​ട്ട യ​ഹൂ​ദ നേ​തൃ​ത്വ​വു​മാ​യു​ള്ള യേ​ശു​വി​ന്‍റെ നി​ര​ന്ത​ര സം​ഘ​ർ​ഷം നാ​ലു സു​വി​ശേ​ഷ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​പാ​ദ​ന വി​ഷ​യ​മാ​ണ്. മി
വിപ്ലവകരമായ ക്ഷമ
മാർട്ടിൻ സെലിഗ്മാൻ തന്‍റെ യഥാർഥ സന്തോഷം എന്ന ഗ്രന്ഥത്തിൽ കോപം, വെറുപ്പ്, വിദ്വേഷം മുതലായവ മനുഷ്യനെ രോഗികളാക്കുമെന്നും പരിപൂർണമായ ക്ഷമ മാത്രമാണ് യഥാർഥ സന്തോഷത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കുന്നത
സ്നേഹത്തിന്‍റെ പടവുകൾ
യേശുവിനെപ്പോലെ സ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും ഇത്ര പൂർണമായി വിശദീകരിക്കുകയും സ്വജീവിതത്തിൽ പകർത്തുകയും ചെയ്ത മറ്റേതെങ്കിലും ഗുരുവരനുണ്ടോ എന്ന് സംശയമാണ്. യേശുവിനെ സംബന്ധിച്ചിടത്തോളം സ്നേഹം വെറും ഹ
വിധിക്കാത്ത സ്നേഹം
എറിക്ക് ഫ്രോം എന്ന മനഃശാസ്ത്രജ്ഞൻ ’സ്നേഹമെന്ന കല’ എന്ന ഗ്രന്ഥത്തിൽ യഥാർഥ സ്നേഹം വ്യവസ്ഥയില്ലാത്തതും പരിധിയില്ലാത്തതുമാണെന്നു സമർഥിക്കുന്നു. പക്വതയില്ലാത്ത സ്നേഹം പറയും, ന്ധഎനിക്കു നിന്നെ ആവശ്യമുള്ളത
സാർവലൗകികമായ സ്നേഹം
ക്രിസ്തുദർശനത്തിന്‍റെ വൈരുധ്യാത്മകത വെളിപ്പെടുത്തുന്ന പ്രബോധനമാണ് ശത്രുസ്നേഹം. മിത്രനെ സ്നേഹിക്കാം, പക്ഷേ ശത്രുവിനെ സ്നേഹിക്കാനാവുമോ? സ്നേഹം എന്ന വാക്കിന്‍റെ സ്വാഭാവികമായ അർഥത്തെ ഹനിക്കുന്ന എതിർ ശബ്
പരിപൂർണ സ്നേഹം
സർവസമാശ്ലേഷകമായ സ്നേഹമാണ് ക്രിസ്തുദർശനത്തിന്‍റെ ഉൾക്കാന്പ്. മലയിലെ പ്രസംഗത്തിലെ അഞ്ചാമത്തെ വിരുദ്ധോക്തി (മത്താ. 5:3842) പരിപൂർണ സ്നേഹത്തിന്‍റെ പാഠങ്ങളാണു നമുക്ക് നൽകുന്നത്.
ന്ധകണ്ണിനു പകരം കണ്ണ്, പല
പു​തി​യ ധാ​ർ​മി​ക​ത
സ്ഥ​ല​കാ​ലാ​തീ​ത​മാ​യ ന​വ​സ​ന്ദേ​ശ​ങ്ങ​ൾ ലോ​ക​ത്തി​നു ന​ൽ​കി​യ​തു​കൊ​ണ്ടാ​ണ് യേ​ശു​വി​നെ വി​ശ്വ​ഗു​രു എ​ന്നു വി​ളി​ക്കു​ന്ന​ത്. നി​ല​വി​ലി​രു​ന്ന മോ​ശ​യു​ടെ നി​യ​മ​സം​ഹി​ത​യ്ക്കു പു​തി​യ വ്യാ​ഖ്യാ​
ത​കി​ടം​മ​റി​യു​ന്ന സാ​മൂ​ഹി​ക ഘ​ട​ന​ക​ൾ
മ​ഹാ​ത്മാ​ഗാ​ന്ധി​യെ ഏ​റ്റ​വും ആ​ക​ർ​ഷി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​ഗ്ര​ഹ ദ​ർ​ശ​ന​ത്തി​ന് പ്ര​ചോ​ദ​ന​മേ​കി​യ​തു​മാ​യ വി​ശ്വോ​ത്ത​ര പ്ര​ഭാ​ഷ​ണ​മാ​ണ് ക്രി​സ്തു​വി​ന്‍റെ മ​ല​യി​ലെ പ്ര​സം​ഗം. അ​മേ
സദ്‌വാർത്തയും സംഘട്ടനവും
ദൈവത്തിന്‍റെ അനന്തമായ കാരുണ്യവും അതിരില്ലാത്ത ക്ഷമയുമാണ് ദൈവരാജ്യാഗമനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി യേശു പ്രഘോഷിച്ചത്. യേശുവിന്‍റെ ആദ്യത്തെ ഔദ്യോഗിക പ്രസംഗം തന്‍റെ ജന്മനാടായ നസ്രത്തിലെ സിനഗോഗിലാ
ദൈവരാജ്യ പ്രഘോഷകൻ
യേശുവിന്‍റെ പ്രബോധനങ്ങളുടെ നവീനതയും വിപ്ലവപരതയുമാണ് അവിടുത്തേക്കെതിരേ കുരിശ് ഉയർത്താൻ എതിരാളികളെ പ്രേരിപ്പിച്ചത്. സ്‌ഥാപിത താത്പര്യക്കാരുടെയും യാഥാസ്‌ഥിക ചിന്തകരുടെയും സങ്കുചിത വീക്ഷണങ്ങൾ തകിടം മറിച്ച
ചരിത്രം വിഭജിച്ച ചരിത്രപുരുഷൻ
യേശുക്രിസ്തു ചരിത്രപുരുഷനാണ്, ചരിത്രത്തിന്‍റെ മധ്യത്തിൽ നിൽക്കുന്ന ചരിത്രപുരുഷൻ. ക്രിസ്തുവിന്‍റെ ജനനത്തോടെ ചരിത്രം എഡി എന്നും ബിസി എന്നും രണ്ടായി വിഭജിക്കപ്പെട്ടു. ‘കർത്താവിന്‍റെ വർഷത്തിൽ’ എന്നാണ് എഡി
പരീക്ഷകൾ : ദുരാസക്‌തികൾക്കെതിരേ
ഓരോ മനുഷ്യനിലും കുടികൊള്ളുന്ന അടിസ്‌ഥാന ദുരാസക്‌തികളാണ് കാമാസക്‌തി, അഹന്ത, ധനമോഹം എന്നിവ. ഇവയ്ക്കെതിരേ പോരാടി വ്യക്‌തിത്വ വിശുദ്ധീകരണം പ്രാപിക്കാൻ തന്നെ ആഹ്വാനം ചെയ്യുന്ന ആത്മീയസംഘർഷങ്ങളാണ് യേശു മരുഭൂ
പരീക്ഷകൾ : വന്യമൃഗങ്ങൾക്കൊപ്പം
യേശുവിന്‍റെ ജീവിതത്തിലുടനീളം കുരിശിന്‍റെ നിഴൽ നീണ്ടുകിടക്കുന്നു. പരസ്യജീവിതാരംഭത്തിൽ, സ്നാപകയോഹന്നാനിൽ നിന്ന് സ്നാനമേറ്റ്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച യേശു ഉപവസിച്ച് പ്രാർഥിച്ചൊരുങ്ങാൻ യൂദയായിലെ മരു
കുരിശിന്‍റെ സന്ദേശം
പ്രപഞ്ചത്തിന്‍റെ കേന്ദ്രത്തിൽ നാട്ടിനിറുത്തിയിരിക്കുന്ന ജീവന്‍റെ വൃക്ഷമാണ് യേശുവിന്‍റെ കുരിശ്. കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് യേശുക്രിസ്തു ലോകത്തെ പാപത്തിന്‍റെ അടിമത്തത്തിൽനിന്നു മോചിപ്പിച്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.