Deepika Fun
| Back to Home |
ക്ലാസ് റൂം
ക്ലാസ് റൂം ഒരു ട്രെയിൻ പോലെയാണ്.🚃

ആദ്യ രണ്ട് ബെഞ്ചുകൾ വിഐപികൾക്കായി റിസർവ് ചെയ്തിരിക്കുന്നു.😎

അടുത്ത രണ്ട് ബെഞ്ചുകൾ ജനറൽ കോച്ച് 👩‍👩‍👧‍👦

അവസാന രണ്ട് ബെഞ്ചുകൾക്ക് വൻ ഡിമാന്‍റാണ്, കാരണം അത് സ്ലീപ്പർ കോച്ചാണ് 😴💤💤
ഫൈനൽ
ബംഗാളി
എണ്ണം
ഭൂതം
ഉപ്പ്
ഫിനാൻഷ്യൽ മാനേജ്മെന്‍റ്
ഉത്തരം
അപകടം
അപകടം
കൂട്ടുകെട്ട്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.