Deepika Fun
| Back to Home |
ഭൂതം
വിവാഹം കഴിഞ്ഞ ഒരു സ്ത്രീക്കു അത്ഭുത ഭൂതം ഉള്ള ഒരു കുപ്പി കിട്ടി.
അവർ ആ കുപ്പിയുടെ അടപ്പ് തുറന്നു. പുറത്തിറങ്ങിയ ഭുതം സ്ത്രീയോട്:
ഞാന്‍ താങ്കള്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് യജമാനനെ?

സ്ത്രീ : എല്ലാ ഭര്‍ത്താക്കന്മാരും വേറെ ഒരു പെണ്ണിനെയും തിരിഞ്ഞു നോക്കാതെ സ്വന്തം ഭാര്യയെ മാത്രം സ്നേഹിക്കണം.. ഇൗ കാര്യം ചെയ്യാന്‍ തനിക്കു സാധിക്കുമോ ?

ഭുതം കുപ്പിയില്‍ തിരിച്ചു കയറി എന്നിട്ട്:
ചേച്ചി ആ കുപ്പിയുടെ മൂടി ശരിക്കും ഒന്ന് അടച്ചേ :😂😂😂
ഫൈനൽ
ബംഗാളി
എണ്ണം
ക്ലാസ് റൂം
ഉപ്പ്
ഫിനാൻഷ്യൽ മാനേജ്മെന്‍റ്
ഉത്തരം
അപകടം
അപകടം
കൂട്ടുകെട്ട്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.