Deepika Fun
| Back to Home |
എണ്ണം
കുട്ടപ്പന് തക്കുടു മോനെസ്കൂളിൽ ചേർത്തു.

ആദ്യ ദിവസം തന്നെ ടീച്ചറെ ഞെട്ടിച്ചുകൊണ്ട് തക്കുടു പത്ത് വരെ എണ്ണി.

അന്തംവിട്ട ടീച്ചർ ചോദിച്ചു.

"ആരാ ഇതൊക്കെ പഠിപ്പിച്ചുതന്നത്..? "

തക്കുടു: അച്ഛന്‍റെ കൂടെ നിന്ന്പഠിച്ചതാ..

ടീച്ചർ: പത്ത് വരെയേ പഠിച്ചുള്ളൂ...‍?

തക്കുടു: അല്ല അത് കഴിഞ്ഞുംഅറിയാം.. ജാക്കി, ക്യൂൻ, കിംഗ്...
ഫൈനൽ
ഭൂതം
ഉപ്പ്
ക്ലാസ് റൂം
ഉത്തരം
ഫിനാൻഷ്യൽ മാനേജ്മെന്‍റ്
അപകടം
അപകടം
ബംഗാളി
കൂട്ടുകെട്ട്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.