Deepika Fun
| Back to Home |
മൊബൈൽ
ധാ​രാ​ളം ആ​ളു​ക​ളു​ള്ള ഒ​രു ജിം​നേ​ഷ്യം.... ഒ​രു ബെ​ഞ്ചി​നു പു​റ​ത്തി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ അ​ടി​ക്കാ​ൻ തു​ട​ങ്ങി... ടി​ന്‍റു​മോ​ൻ ഫോ​ണെ​ടു​ത്തു സ്പീ​ക്ക​ർ മോ​ഡി​ൽ വ​ച്ച് സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി. റൂ​മി​ലെ എ​ല്ലാ​വ​രും സൈ​ല​ന്‍റാ​യി....

ടി​ന്‍റു​മോ​ൻ : ഹ​ലോ...

ഭാ​ര്യ: ഡാ​ർ​ലിം​ഗ് ... ഇ​തു ഞാ​നാ... ഇ​പ്പോ എ​വി​ടെ​യാ... ജി​മ്മി​ലാ​ണോ??

ടി​ന്‍റു​മോ​ൻ: അ​തെ...

ഭാ​ര്യ: ഞാ​നി​പ്പോ​ളൊ​രു ഷോ​പ്പിം​ഗ് മാ​ളി​ലാ... ഇ​വി​ടെ ഒ​രു ലെ​ത​ർ കോ​ട്ട് ഉ​ണ്ട്...1000 രൂ​പയേ ഉ​ള്ളൂ... ഞാന​തു വാ​ങ്ങി​ക്കോ​ട്ടെ??

ടി​ന്‍റു​മോ​ൻ: പി​ന്നെ​ന്താ.. അ​തൊ​ക്കെ ചോ​ദി​ക്കാ​നു​ണ്ടോ....

ഭാ​ര്യ: പി​ന്നെ.. വ​രു​ന്ന വ​ഴി​ക്കു ഞാ​ൻ മാ​രു​തി ഡീ​ല​ർ ഷോ​പ്പി​ൽ ക​യ​റി പു​തി​യ മോ​ഡ​ലു​ക​ൾ ക​ണ്ടു.... ഒ​രു മോ​ഡ​ൽ എ​നി​ക്കു വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടു...

ടി​ന്‍റുമോ​ൻ: എ​ത്ര​യു​മാ​കു​മ​തി​ന്.‍?

ഭാ​ര്യ: 7,00,000

ടി​ന്‍റു​മോ​ൻ: ശ​രി... ആ ​വി​ല​യ്ക്ക് എ​ല്ലാ ഓ​പ്ഷ​നും കി​ട്ട​ണം

ഭാ​ര്യ: ഉം ​ശ​രി... പി​ന്നെ ഒ​രു കാ​ര്യം കൂ​ടി... ക​ഴി​ഞ്ഞ വ​ർ​ഷം എ​നി​ക്കി​ഷ്ട​പ്പെ​ട്ട ആ ​വീ​ടും സ്ഥ​ല​വും മാ​ർ​ക്ക​റ്റി​ൽ വീ​ണ്ടും വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ അ​വ​ര് 11,50,000 രൂ​പ വ​രെ താ​ഴ്ത്തി....

ടി​ന്‍റു​മോ​ൻ: കൊ​ള്ളാം... എ​ന്നാ​ലൊ​രു 11,00,000 രൂ​പ ആ​ദ്യം പ​റ​ഞ്ഞു നോ​ക്ക്... അ​വ​ർ സ​മ്മ​തി​ക്കു​വാ​ണെ​ങ്കി​ൽ ഓ​കെ... അ​ല്ലേ​ലും സാ​ര​മി​ല്ല 11,50,000 രൂ​പ വാ​ങ്ങി​ച്ചാ​ലും ലാ​ഭ​മാ...

ഭാ​ര്യ: ശ​രി... പി​ന്നെ കാ​ണാം... ലൗ​വ് യു ​സോ മ​ച്ച്...

ടി​ന്‍റു​മോ​ൻ: ബൈ.. ​ല​വ് യു ​ടു...

ടി​ന്‍റു​മോ​ൻ മൊ​ബൈ​ൽ ക​ട്ടു ചെ​യ്തു... റൂ​മി​ലു​ള്ള എ​ല്ലാ​വ​രും ടി​ന്‍റു​മോ​നെ അ​ദ്ഭു​ത​ത്തോ​ടെ നോ​ക്കു​ന്പോ​ൾ ടി​ന്‍റു അ​വ​രോ​ട്:

അ​തേ... ഈ ​മൊ​ബൈ​ൽ ആ​രു​ടെ ആ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക് വ​ല്ല പി​ടി​യു​മു​ണ്ടോ....?
കൊതുക്
പഞ്ചസാര
തവള
ഡെന്‍റിസ്റ്റ്
തോൽവി
തറവാട്
ചായ
ലോകാവസാനം
മെല്ലെ..
ഈച്ച
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.