Deepika Fun
| Back to Home |
ഒപ്പ്
ടി​ന്‍റു​മോ​ൻ: അ​ച്ഛാ.. അ​ച്ഛ​ൻ പ​റ​യാ​റി​ല്ല അ​ച്ഛ​ന്‍റെ ഒ​പ്പ് വ​ള​രെ മോ​ശ​മാ​ണെ​ന്ന്.

അ​ച്ഛ​ൻ: അ​തെ കു​റ​ച്ചു​മോ​ശ​മാ​ണ്...

ടി​ന്‍റു​മോ​ൻ: അ​തെ... അ​ച്ഛ​ൻ എ​ന്തി​നാ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ മോ​ശ​ക്കാ​ര​നാ​കു​ന്നേ.. അ​തെ​നി​ക്കു സ​ഹി​ക്കി​ല്ല. പ്രോ​ഗ്ര​സ് കാ​ർ​ഡി​ൽ അ​ച്ഛ​ന്‍റെ ഒ​പ്പ് ഞാ​ൻ ഭം​ഗി​യി​ൽ ത​ന്നെ ഒ​പ്പി​ട്ടു​കൊ​ടു​ത്തു. എ​നി​ക്ക് അ​ച്ഛ​ന്‍റെ അ​ഭി​മാ​ന​മാ​ണ് വ​ലു​ത്...’
കൊതുക്
പഞ്ചസാര
തവള
ഡെന്‍റിസ്റ്റ്
തോൽവി
തറവാട്
ചായ
ലോകാവസാനം
മെല്ലെ..
ഈച്ച
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.