Deepika Fun
| Back to Home |
തവള
അ​ച്ഛ​ൻ ടി​ന്‍റു​മോ​നോ​ട്: നി​ന്‍റെ ശ​രീ​രം ഈ​യി​ടെ​യാ​യി വ​ള​രെ ക്ഷീ​ണി​ച്ചി​ട്ടു​ണ്ട്. ഇ​നി ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ നി​ന​ക്ക് ത​വ​ള​യി​റ​ച്ചി വാ​ങ്ങി​ത്ത​രാം.

ടി​ന്‍റു: അ​തെ​ന്തി​നാ?

അ​ച്ഛ​ൻ: ത​വ​ള​യി​റ​ച്ചി ക​ഴി​ച്ചാ​ൽ ശ​രീ​രം ത​ടി​ച്ചു​വ​രും.

ടി​ന്‍റു: ചു​മ്മാ... അ​ങ്ങ​നെ​യെ​ങ്കി​ൽ നീ​ർ​ക്കോ​ലി​യെ​ന്താ ത​ടി​ക്കാ​ത്ത​ത്.?
കൊതുക്
പഞ്ചസാര
തവള
ഡെന്‍റിസ്റ്റ്
തോൽവി
തറവാട്
ചായ
ലോകാവസാനം
മെല്ലെ..
ഈച്ച
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.