Deepika Fun
| Back to Home |
ടോസ്
ടി​ന്‍റു​മോ​ൻ ആ​ലോ​ചി​ക്കു​ക​യാ​ണ്. പ​ഠി​ക്ക​ണോ, ചോ​റു​ണ്ണ​ണോ, അ​തോ ഉ​റ​ങ്ങ​ണ​മോ? അ​വ​സാ​നം അ​വ​ൻ ഒ​രു നാ​ണ​യം ടോ​സി​ടാ​ൻ തീ​രു​മാ​നി​ച്ചു.

"ഹെ​ഡാ​ണെ​ങ്കി​ൽ ഉ​റ​ങ്ങാ​ൻ പോ​കാം. ടെ​യി​ലാ​ണെ​ങ്കി​ൽ ശാ​പ്പാ​ടു ക​ഴി​ക്കാം. ഇ​നി കോ​യി​ൻ നേ​രെ നി​ന്നാ​ൽ പ​ഠി​ക്കാം. '
കൊതുക്
പഞ്ചസാര
തവള
ഡെന്‍റിസ്റ്റ്
തോൽവി
തറവാട്
ചായ
ലോകാവസാനം
മെല്ലെ..
ഈച്ച
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.